തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തദ്ദേശ തിരഞ്ഞെടുപ്പ്‌: ചെണ്ട ചിഹ്നത്തില്‍ മല്‍സരിച്ച്‌ റിബല്‍ സ്ഥാനാര്‍ഥികള്‍

Google Oneindia Malayalam News

തൃശൂര്‍: ചെണ്ടകൊട്ടിന്റെ അകമ്പടിയോടെ വോട്ട്‌ പിടിക്കാനിറങ്ങുകയാണ്‌ തൃശൂര്‍ വെള്ളാറ്റിലെ സ്ഥാനാര്‍ഥികളായ പിഎം അനില്‍ മാസറ്ററും. എല്‍സി ഔസേപ്പും. സ്വന്തം പാര്‍ട്ടി നേതൃത്വം സീറ്റ്‌ നിഷേധിച്ചതോടെയാണ്‌ ഇരുവരും സ്വതന്ത്രരായി മത്സര രംഗത്ത്‌ ഇറങ്ങിയത്‌. വെള്ളറ്റില്‍ ഗ്രാമ പഞ്ചായത്തില്‍ ഇപ്പോള്‍ എവിടെയെങ്കിലും ചെണ്ടകൊട്ട്‌ കേട്ടാല്‍ ഉറപ്പിക്കാം അത്‌ ഈ രണ്ടു സ്ഥാനാര്‍ഥികളുടേയും പ്രചരണമാണെന്ന്‌. ചെണ്ടപെരുക്കം കേട്ടാല്‍ പ്രായഭേദമന്യേ ആണ്‌ ആളുകള്‍ കൂടുന്നത്‌.

Recommended Video

cmsvideo
തദ്ദേശ തിരഞ്ഞെടുപ്പ്; തൃശ്ശൂരിൽ സ്ഥാനാർഥിയുടെ വോട്ട് അഭ്യർത്ഥനയും പ്രചരണവും സ്വന്തം ചിഹ്നത്തിൽ തന്നെ
election

പഞ്ചായത്തിലെ 2ാം വാര്‌ഡില്‍ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥിക്കെതിരെ റിബല്‍ സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന പിഎം അനില്‍ മാസ്റ്ററാണ്‌ തന്റെ തിരഞ്ഞെടുപ്പ്‌ ചിഹ്നമായ ചെണ്ടയുമായി വോട്ട്‌ പിടിക്കാന്‍ ഇറങ്ങിയത്‌. വോട്ടഭ്യര്‍ധനക്ക്‌ ശേഷം ചിഹ്നത്തെക്കുറിച്ച്‌ പറയേണ്ട ആവശ്യവുമില്ല. കടവലൂര്‍ കോണ്‍ഗ്രസ്‌ ജില്ല സെക്രട്ടറി കൂടിയായ അനില്‍ ജില്ലാ നേതൃത്വം സീറ്റ്‌ നിഷേധിച്ചതോടെയാണ്‌ റിബല്‍ സ്ഥാനാര്‍ഥിയായി മല്‍സര രംഗത്തിറങ്ങിയത്‌. അനിലിനു പുറമേ ഗ്രാമപഞ്ചാത്തിലെ 13ാം വാര്‍ഡ്‌ സ്ഥാനാര്‍ഥി എല്‍സി ഔസേപ്പും ചെണ്ടചിഹ്നത്തില്‍ സ്വതന്ത്രയായി മല്‍സരിക്കുന്നുണ്ട്‌.ചെണ്ടകൊട്ടി പ്രകടനം തിരഞ്ഞെടുപ്പില്‍ എത്രകമ്‌ടു പ്രതിഫലുക്കും എന്നുമാത്രമാണ്‌ ഇനി അറിയാനുള്ളത്‌.

Thrissur
English summary
panchayat election; the congress rebel candidate use chenda for their symbol
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X