തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രളയത്തില്‍ തകര്‍ന്ന ഇടതുകര കനാലിന് ശാശ്വത പരിഹാരം; അക്വഡക്റ്റ് നിര്‍മ്മാണോദ്ഘാടനം ജനുവരി 28ന്

Google Oneindia Malayalam News

തൃശൂര്‍: പ്രളയത്തില്‍ തകര്‍ന്ന ഇടതുകര കനാലിന് ശാശ്വത പരിഹാരമായി ജലസേചന വകുപ്പ് പീച്ചി പദ്ധതി അക്വഡക്റ്റ് നിര്‍മിക്കുന്നു. ഒല്ലൂര്‍ നിയോജകമണ്ഡലത്തില്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡിലൂടെ കടന്നു പോകുന്ന പീച്ചി ഇടതുകര കനാലിന്റെ ഭാഗങ്ങളാണ് 2018ലെ പ്രളയത്തില്‍ തകര്‍ന്നത്. ഇതിനായി റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിലുള്‍പ്പെടുത്തി 2.90 കോടി രൂപ നിര്‍മാണച്ചിലവ് അനുവദിച്ചു. അക്വഡക്റ്റിന്റെ നിര്‍മ്മാണോദ്ഘാടനം ജനുവരി 28ന് ഉച്ചയ്ക്ക് 12.30ന് കുറുപ്പത്ത് വളവ് പരിസരത്ത് കേരള ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും.

thrissur

ചീഫ് വിപ്പ് അഡ്വ. കെ രാജന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ ടി എന്‍ പ്രതാപന്‍ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ്, ജില്ലാ കലക്ടര്‍ എസ് ഷാനവാസ്, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ആര്‍ രവി, പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണന്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും.

ഗുരുവായൂർ ആനക്കോട്ടയിൽ ഒരാളെ ആന ചവിട്ടി കൊന്നാൽ ഞാനാണോ ഉത്തരവാദി, മറുപടിയുമായി സുജിത് ഭക്തൻഗുരുവായൂർ ആനക്കോട്ടയിൽ ഒരാളെ ആന ചവിട്ടി കൊന്നാൽ ഞാനാണോ ഉത്തരവാദി, മറുപടിയുമായി സുജിത് ഭക്തൻ

ഏഴാം തവണ എംഎല്‍എ ആകാനെത്തുമോ എസ് ശര്‍മ; മറുപടിയില്‍ വ്യക്തമായ സൂചന, മണ്ഡലത്തില്‍ സജീവംഏഴാം തവണ എംഎല്‍എ ആകാനെത്തുമോ എസ് ശര്‍മ; മറുപടിയില്‍ വ്യക്തമായ സൂചന, മണ്ഡലത്തില്‍ സജീവം

ഒളിച്ചോട്ടമോ, മലക്കം മറിയാലോ തനി സ്വാഭാവം കാണിക്കലോ; കേന്ദ്രത്തിനെതിരെ ടിഎന്‍ പ്രതാപന്‍ഒളിച്ചോട്ടമോ, മലക്കം മറിയാലോ തനി സ്വാഭാവം കാണിക്കലോ; കേന്ദ്രത്തിനെതിരെ ടിഎന്‍ പ്രതാപന്‍

 മോഹന്‍ലാലിനെ കാണണം; അതും പുലിമുരുകൻ ആയിട്ട്, ഊരിലെ വിദ്യാര്‍ത്ഥികളുടെ ആഗ്രഹം-കുറിപ്പ് മോഹന്‍ലാലിനെ കാണണം; അതും പുലിമുരുകൻ ആയിട്ട്, ഊരിലെ വിദ്യാര്‍ത്ഥികളുടെ ആഗ്രഹം-കുറിപ്പ്

Thrissur
English summary
Permanent solution to flood-damaged idathukara canal; aqueduct will be inaugurated on January 28
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X