വരന്തരപ്പിള്ളി എടിഎം കവര്‍ച്ചാ ശ്രമം.: പ്രതികളെക്കുറിച്ച് പോലീസിന് സൂചന
തൃശൂര്‍: വരന്തരപ്പിള്ളി റിങ് റോഡിലെ സ്‌റ്റേറ്റ് ബാങ്കിന്റെ എടിഎം സെന്റര്‍ കുത്തിത്തുറന്ന് കവര്‍ച്ച നടത്താന്‍ ശ്രമിച്ച പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി പോലീസ്. ഇതര സംസ്ഥാനക്കാരെയും ഗുണ്ടാസംഘങ്ങളെയും കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ലോഡ്ജുകളിലും വീടുകളിലും പോലീസ് പരിശോധന നടത്തി.













Click it and Unblock the Notifications