Get Updates
Get notified of breaking news, exclusive insights, and must-see stories!

സീരിയൽ നടൻ ആദിത്യൻ നടൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു: കണ്ടെത്തിയത് കാറിനുള്ളിൽ നിന്ന്

തൃശ്ശൂർ: സീരിയൽ നടൻ ആദിത്യൻ ജയൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. തൃശ്ശൂരിലെ സ്വരാജ് റൌണ്ടിലെ നടുവിലാലിന് സമീപത്ത് കയ്യിലെ ഞരമ്പ് മുറിച്ച നിലയിലാണ് ആദിത്യനെ കണ്ടെത്തിയത്. റോഡരികിൽ നിർത്തിയിട്ട കാറിൽ നിന്ന് അവശനായ നിലയിലായിരുന്നു ആദിത്യനെ കണ്ടെത്തിയത്. നിർത്തിയിട്ടിരിക്കുന്ന കാറിൽ ഒരാള്‍ തളർന്ന് കിടക്കുന്നാതായാണ് ആദ്യം ശ്രദ്ധയിൽപ്പെട്ടത്. പിന്നീട് നാട്ടുകാരിൽ ചിലർ ആളെ തിരിച്ചറിഞ്ഞതോടെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ഇതോടെ ഇയാളെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. തീവ്രപരിചണ വിഭാത്തിലാണ് ആദിത്യൻ ചികിത്സയിൽ കഴിയുന്നത്.

aadhithyanjayan-16

മധ്യപ്രദേശിലെ ഭോപ്പാലില്‍ കൊവിഡ് രോഗികള്‍ക്ക് ഒരുക്കിയ 20 ഐസൊലേഷന്‍ കോച്ചുകള്‍: ചിത്രങ്ങള്‍

നടിയും നർത്തകിയുമായ അമ്പിളി ദേവിയുമായുള്ള തർക്കങ്ങള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി മാധ്യമങ്ങളിൽ വ്യാപകമായി ചർച്ച ചെയ്യപ്പെട്ടിരുന്നു. ആരോപണങ്ങള്‍ക്ക് പിന്നാലെ സംഭവത്തിൽ ഇരുവരുടേയും പ്രതികരണങ്ങളും പുറത്തുവന്നിരുന്നു. ഇതിനിടെ അമ്പിളി ദേവിയുടെ വീട്ടിലെത്തി ആദിത്യൻ ആയുധം കാട്ടി ഭീഷണിപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം അമ്പിളി ദേവി പുറത്തുവിട്ടിരുന്നു.

ഹോട്ട് ലുക്കിൽ നിധി അഗർവാൾ; ബിഗ്ബോസ് താരത്തിന്റെ പുതിയ ഫൊട്ടോകൾ വൈറലാകുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+