കണ്ണനു മുന്നില്‍ ജീവന് വെടിയാനെത്തി:കമിതാക്കള്‍ക്ക് പോലീസ് കൊടുത്ത് 'എട്ടി'ന്‍െ്റ പണി, ലോഡ്ജില്‍
തൃശൂര്‍: പ്രേമ സ്വരൂപനായ കണ്ണനു മുന്നില്‍ ജീവനവസാനിപ്പിക്കാനായി എത്തിയ കമിതാക്കളുടെ ശ്രമം പോലീസ് തടഞ്ഞു. പോലീസിന്റെ സമയോജിത ഇടപെടലിനെതുടര്‍ന്ന് ഗുരുവയൂരില്‍ സ്വകാര്യ ലോഡ്ജില്‍ ആത്മഹത്യക്ക് ശ്രമിച്ച മുതിര്‍ന്ന കമിതാക്കളുടെ ജീവന് രക്ഷിക്കാനായി. ജീവന് തിരിച്ചു കിട്ടിയതില്‍ ആശ്വാസത്തിന് പകരം അപമാനവും പ്രശ്നങ്ങളുമാണ് ഇവരെ കാത്തിരിക്കുന്നത്. അപസര്‍പ്പക കഥകളെ വെല്ലുന്ന നാടകീയ രംഗങ്ങളാണ് ഗുരുവായൂരിലെ ലോഡ്ജിലുണ്ടായത്.
കൊയിലാണ്ടി സ്വദേശികളായ മുതിര്‍ന്ന കുട്ടികളുടെ അമ്മയും, വിവാഹിതനായ ആളുമാണ് ഗുരുവായൂരിലെത്തിയത്. ഒരിമിച്ച് ജീവിക്കാന്‍ കഴിയില്ല എന്ന് മനസിലായതോടെയാണ് ഇവര്‍ മരിക്കാന്‍ തീരുമാനിച്ചത്. മരിക്കാന്‍ തെരഞ്ഞെടുത്തത് ഗുരുവായൂരും.

കമിതാക്കള്‍ ഗുരുവായൂരിലുണ്ടെന്ന് സൂചന ലഭിച്ച ബന്ധുക്കള്‍ തിങ്കാളാഴ്ച രാത്രി 10ഓടെ ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി അറിയിച്ചു. പരാതി കിട്ടിയതോടെ പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചു. ഊര്‍ജിതമായ അന്വേഷണത്തില്‍ രാത്രി ഒന്നരയോടെ ഇവര്‍ താമസിച്ചിരുന്ന സ്ഥലം കണ്ടെത്തി.
മുട്ടിവിളിച്ചിട്ടും വാതില്‍ തുറക്കാതെ ആയതോടെ പോലീസ് വാതില്‍ ചവിട്ടി തുറന്ന് അകത്ത് കയറി. ഇരുവരും കൈഞരമ്പ് മുറിച്ചും കഴുത്തില്‍ ബ്ലേഡ് കൊണ്ട് മുറിവേല്പ്പിച്ചും രക്തം വാര്‍ന്ന നിലയിലായിരുന്നു. ഉടന്‍ തന്നെ ഇരുവരേയും മുതുവട്ടൂരിലെ ആശുപത്രിയിലും തുടര്‍ന്ന് തൃശൂര്‍ ഗവ. മെഡിക്കല്‍ കേളജിലും പ്രവേശിപ്പിച്ചു.
-
ട്രാക്ക് മാറ്റാൻ ബെംഗളൂരു നഗരം; എൽപിജി ഇല്ലെങ്കിലും നോ ടെൻഷൻ, കൂടുതൽ ബയോഗ്യാസ് പ്ലാന്റുകൾ സ്ഥാപിക്കും -
വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും';ആലപ്പി അഷ്റഫ് -
ബെംഗളൂരുകാർക്ക് ആശ്വാസം; സിൽക്ക് ബോർഡിലെ ഡെബിൾ ഡെക്കർ മേൽപ്പാലം ഉടൻ പൂർണമായി തുറക്കും -
'അയാൾ ലവ് ബോംബിംഗ് നടത്തി, 19-ാം വയസിൽ കല്യാണം കഴിച്ചത് ജോത്സ്യന് പറഞ്ഞതുകൊണ്ട് മാത്രം'; അമൃത സുരേഷ് -
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ആപ്പിൾ പ്രേമികൾക്ക് ലോട്ടറി! ഐഫോൺ 16 വില 20,000 രൂപ കുറഞ്ഞു; സുവർണ്ണാവസരം നഷ്ടപ്പെടുത്തരുത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
കേരളത്തിൽ സ്വർണ വില ഒരാഴ്ചക്കിടെ ഇടിഞ്ഞത് 3000ത്തിന് അടുത്ത്; വരും ആഴ്ചയിലും വില കുത്തനെ താഴേക്ക്? -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
"സീറ്റ് പോയോ സരിൻ?" സ്ഥാനാർത്ഥി പട്ടിക വന്നതിന് പിന്നാലെ പി സരിന് ട്രോൾ മഴ -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
ഓവര്‍ ക്യൂട്ട്നെസ് വാരിവിതറാന്‍ അറിയില്ല; അനുമോള്ക്കിട്ട് 'കുത്തി' അനീഷ്: റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് ഇങ്ങനെ












Click it and Unblock the Notifications