ചാലക്കുടി സ്വര്‍ണക്കവര്‍ച്ച: തടിയന്റവിട നസീറിന്റെ സഹോദരനടക്കം നാല് പേര്‍ പിടിയില്‍
തൃശൂര്‍: ഹൈവേയിലുണ്ടായ സ്വര്‍ണക്കവര്‍ച്ചക്കേസില്‍ തടിയന്റവിടെ നസീറിന്റെ സഹോദരനടക്കം നാലുപേര്‍കൂടി പിടിയില്‍. നെടുമ്പാശേരിയിലെത്തിച്ചു കാറില്‍ കൊണ്ടുപോകുന്നതിനിടെയാണു ചാലക്കുടി പോട്ട പാലത്തിനുമുകളില്‍വച്ചു മറ്റു കാറുകളിലെത്തിയ സംഘം സ്വര്‍ണം കൊള്ളയടിച്ചത്. കണ്ണൂര്‍ തയ്യില്‍ സ്വദേശി ബൈദുള്‍ ഹിലാല്‍ വീട്ടില്‍ ഷുഹൈല്‍ (35), തയ്യില്‍ സ്വദേശി അമീന്‍ വീട്ടില്‍ ഷാനവാസ് (25), വയനാട് പെരിക്കല്ലൂര്‍ പുല്‍പ്പള്ളി സ്വദേശി ചക്കാലക്കല്‍ സുജിത് (24) കണ്ണൂര്‍ തയ്യില്‍ സ്വദേശി മല്ലാട്ടി വീട്ടില്‍ മനാഫ് (22) എന്നിവരാണ് അറസ്റ്റിലായത്.













Click it and Unblock the Notifications