തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അദ്വൈദിന്റെ പേപ്പര്‍ ട്രെയിനിന് റെയില്‍വെ മന്ത്രാലയത്തിന്റെ 'അംഗീകാരം'

  • By Desk
Google Oneindia Malayalam News

തൃശൂര്‍: അദ്വൈദ് കൃഷ്ണ എന്ന 12 വയസുകാരന്റെ ട്രെയിനിന് പ്രത്യേകതകള്‍ ഏറെയാണ്. പേപ്പറും പശയും മാത്രം ഉപയോഗിച്ചുള്ള ട്രെയിന്‍. മൂന്ന് ദിവസം കൊണ്ട് നിര്‍മിച്ച ഈ ട്രെയിന്‍ പക്ഷേ, ഇന്ന് സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്. ഒടുവില്‍ റെയില്‍വെ മന്ത്രാലയവും അദ്വൈദിനെ പുകഴ്ത്തി രംഗത്തെത്തി. റെയില്‍വെ മന്ത്രാലയത്തിന്റെ ട്വിറ്ററിലും ഫേസ്ബുക്കിലുമെല്ലാം ഷെയര്‍ ചെയ്തിട്ടുണ്ട് അദ്വൈദിന്റെ കരവിരുത്.

t

Recommended Video

cmsvideo
KK Shailaja getting UN invite was a PR exercise: KM Shaji `| Oneindia Malayalam

ചേര്‍പ്പിലെ സിഎന്‍എന്‍ ബോയ്‌സ് ഹൈസ്‌കൂളിലെ വിദ്യാര്‍ഥിയാണ് ഈ ഏഴാം ക്ലാസുകാരന്‍. 33 പഴയ ന്യൂസ് പേപ്പറുകളും 10 എ ഫോര്‍ സൈസ് പേപ്പര്‍ ഷീറ്റുകളും ഉപയോഗിച്ചാണ് അദ്വൈദ് ട്രെയിനുണ്ടാക്കിയിരിക്കുന്നത്. പഴയ ആവി എഞ്ചിന്‍ മാതൃകയിലുള്ള തീവണ്ടി. മൂന്ന് ദിവസം കൊണ്ടാണ് ഇവ തയ്യാറാക്കിയത്.

രാഹുല്‍ ഗാന്ധി പുതിയ പടയോട്ടത്തിന്; രണ്ട് ലക്ഷ്യങ്ങള്‍ നേടാന്‍ കാഞ്ഞ ബുദ്ധി, പുതിയ ചാനല്‍...രാഹുല്‍ ഗാന്ധി പുതിയ പടയോട്ടത്തിന്; രണ്ട് ലക്ഷ്യങ്ങള്‍ നേടാന്‍ കാഞ്ഞ ബുദ്ധി, പുതിയ ചാനല്‍...

ട്രെയിന്‍ നിര്‍മിക്കുന്നതിന്റെ വീഡിയോയും ഫോട്ടോയുമെല്ലാം റെയില്‍വെ മന്ത്രാലയം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. ഒട്ടേറെ പേരാണ് അദ്വൈദിന്റെ കഴിവിനെ അഭിനന്ദിച്ച് രംഗത്തുവന്നിരിക്കുന്നത്. റെയില്‍വെ മന്ത്രാലയത്തിന്റെ ഫേസ്ബുക്കില്‍ അദ്വൈദിന്റെ വീഡിയോക്ക് 7000ത്തോളം ലൈക്ക് കിട്ടി.

ഷംന കാസിം കേസില്‍ ട്വിസ്റ്റ്; അന്വേഷണം സിനിമാ മേഖലയിലേക്ക്, ലൈംഗിക ചൂഷണം, സ്വര്‍ണക്കടത്ത്...ഷംന കാസിം കേസില്‍ ട്വിസ്റ്റ്; അന്വേഷണം സിനിമാ മേഖലയിലേക്ക്, ലൈംഗിക ചൂഷണം, സ്വര്‍ണക്കടത്ത്...

ലക്ഷണം കാണിച്ച ഉടനെ കൊറോണ രോഗികള്‍ മരിച്ചുവീഴുന്നു; ആന്ധ്രയില്‍ ഭീതിപ്പെടുത്തുന്ന കാഴ്ചലക്ഷണം കാണിച്ച ഉടനെ കൊറോണ രോഗികള്‍ മരിച്ചുവീഴുന്നു; ആന്ധ്രയില്‍ ഭീതിപ്പെടുത്തുന്ന കാഴ്ച

രാജീവ് ഗാന്ധി ഫൗണ്ടേഷന് പണം നല്‍കുന്നത് ചൈന; രേഖകള്‍!! ഗുരുതരമായ ആരോപണവുമായി ബിജെപിരാജീവ് ഗാന്ധി ഫൗണ്ടേഷന് പണം നല്‍കുന്നത് ചൈന; രേഖകള്‍!! ഗുരുതരമായ ആരോപണവുമായി ബിജെപി

Thrissur
English summary
Thrissur boy Adwaith Krishna's paper train earns Railway Ministry praise
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X