• search
For thrissur Updates
Allow Notification  

    യുവാവിനെ ഒഴുക്കില്‍പെട്ടു കാണാതായി; ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് രണ്ടുമണിയോടെയാണ് സംഭവം!!

    • By desk

    തൃശൂര്‍: ദുരിതാശ്വാസ ക്യാമ്പില്‍നിന്ന് വെള്ളക്കെട്ടിലായ വീട് നോക്കാനെത്തിയ യുവാവിനെ പുഴയിലെ ഒഴുക്കില്‍പ്പെട്ട് കാണാതായി. മരുതയൂര്‍ കാളാനി വടാശേരി വീട്ടില്‍ വാസുവിന്റെ മകന്‍ പ്രകാശ (34)നെയാണ് കാണാതായത്.

    മഴക്കെടുതിയില്‍ മലപ്പുറം ജില്ലയില്‍ 3363199 കുലച്ച വാഴകള്‍ നശിച്ചു, 12കോടിയുടെ കൃഷിനാശം

    ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് രണ്ടുമണിയോടെയാണ് സംഭവം. വീട്ടിലെത്തിയ പ്രകാശന്‍ പുഴ കയറി മുങ്ങിയ വീടിന്റെ പുറകിലേക്കിറങ്ങിയപ്പോള്‍ ഒഴുക്കില്‍ പെടുകയായിരുന്നുവത്രെ. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഗുരുവായൂര്‍ അഗ്‌നിശമന സേനയും എ.സി.പി. ശിവദാസിന്റെ നേതൃത്വത്തില്‍ പോലീസ് സംഘവും പാഞ്ഞെത്തി.

    Missing case

    അഗ്‌നിശമന സേനയും നാട്ടുകാരും ചേര്‍ന്ന് രാത്രി ഏറെ വൈകുവോളം തെരച്ചില്‍ നടത്തി. കണ്ടെത്താനാകാത്തതിനാല്‍ ചേറ്റുവയില്‍ നിന്ന് ബോട്ടു കൊണ്ടുവന്ന് ഇതില്‍ സഞ്ചരിച്ചും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തിയില്ല. രാത്രി എട്ടരയോടെ തെരച്ചില്‍ അവസാനിപ്പിച്ചു. പുഴയില്‍ ശക്തമായ അടിയൊഴുക്കുള്ളതായി പരിസരവാസികള്‍ പറഞ്ഞു. നല്ലപോലെ നീന്തല്‍ അറിയാവുന്നയാളാണ് പ്രകാശനെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.

    കൂടുതൽ തൃശൂർ വാർത്തകൾView All

    Thrissur

    മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

    Name of Donee: CMDRF
    Account number : 67319948232
    Bank: State Bank of India
    Branch: City branch, Thiruvananthapuram
    IFSC Code: SBIN0070028
    Swift Code: SBININBBT08

    keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

    English summary
    Thrissur Local News about missing case

    Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
    ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more