Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് നിയന്ത്രണം: ദീപാരാധനയ്ക്കശേഷം രണ്ട് മണിക്കൂര്‍!

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ശുദ്ധി ചടങ്ങുകള്‍ നടക്കുന്നതിനാല്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ദര്‍ശനത്തിന് നിയന്ത്രണം. ചൊവ്വാഴ്ച വൈകീട്ട് ദീപാരാധനയ്ക്കശേഷം രണ്ട് മണിക്കൂര്‍ നേരം ഭക്തജനങ്ങള്‍ക്ക് നാലമ്പലത്തിലേക്ക് പ്രവേശനമുണ്ടാകില്ല.

നാലമ്പല പ്രവേശനകവാടത്തില്‍ ദര്‍ശനം ലഭ്യമാകും. ബുധനാഴ്ച രാവിലെ ഏഴിനു ശേഷം രണ്ട് മണിക്കൂര്‍ നേരത്തേക്കുള്ള ദര്‍ശനവും നാലമ്പല പ്രവേശനകവാടത്തിലായിരിക്കും. ചൊവ്വാഴ്ച വൈകീട്ട് ദീപാരാധനയ്ക്കു ശേഷം രണ്ടു മണിക്കൂറും നാളെ രാവിലെ ഏഴിനു ശേഷം രണ്ട് മണിക്കൂര്‍ നേരത്തേക്കുള്ള ദര്‍ശനവും നാലമ്പല പ്രവേശനകവാടത്തിലാണ്.

guruvayooru

ക്ഷേത്രം ഇടത്തരികത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ നടന്നുവരുന്ന ദ്രവ്യകലശ ചടങ്ങുകള്‍ക്ക് ചൊവ്വാഴ്ച ബ്രഹ്മകലശത്തോടെ സമാപനമാകും. ഇതോടെ ഈ വര്‍ഷത്തെ ഉപദേവഗണങ്ങളുടെ കലശ ചടങ്ങുകള്‍ സമാപിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+