Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശൂരില്‍ ആശങ്ക: ഇന്ന് 156 പേര്‍ക്ക് കൊവിഡ്, 150ഉം സമ്പര്‍ക്കം വഴി, ജില്ലയില്‍ 597 രോഗികള്‍

തൃശൂര്‍: ജില്ലയില്‍ തിങ്കളാഴ്ച (ആഗസ്റ്റ് 17) 156 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെയുളളതില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗസ്ഥിരീകരണമാണിത്. 42 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 597 ആണ്. തൃശൂര്‍ സ്വദേശികളായ 13 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2546 ആണ്. ഇതുവരെ രോഗമുക്തരായവര്‍ 1930 പേര്‍.

covid

രോഗം സ്ഥിരീകരിച്ചവരില്‍ 150 പേരും സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് ആയവരാണ്. അമല ക്ലസ്റ്ററില്‍ നിന്ന് 13 ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 37 പേര്‍ രോഗബാധിതരായി. ചാലക്കുടി ക്ലസ്റ്റര്‍ 31, നടവരമ്പ് ക്ലസ്റ്റര്‍ 9, മങ്കര ക്ലസ്റ്റര്‍ 7, ഇരിങ്ങാലക്കുട ക്ലസ്റ്റര്‍ 3, മിണാലൂര്‍ ക്ലസ്റ്റര്‍ 2, സ്വകാര്യ മേഖലയിലെ ആരോഗ്യപ്രവര്‍ത്തകന്‍ 1, മറ്റ് സമ്പര്‍ക്കം 51, രോഗ ഉറവിടമറിയാത്തവര്‍ 9, മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് തിരിച്ചെത്തിയവര്‍ 6 എന്നിങ്ങനെയാണ് രോഗബാധിതരുടെ കണക്ക്.

ജില്ലയിലെ പോസിറ്റീവ് കേസുകള്‍
1. സമ്പര്‍ക്കം- പേരാമംഗലം - 63 സ്ത്രീ.
2. ചാലക്കുടി ക്ലസ്റ്റര്‍- ചാലക്കുടി - 57 പുരുഷന്‍ .
3. ചാലക്കുടി ക്ലസ്റ്റര്‍- ചാലക്കുടി - 52 പുരുഷന്‍ .
4. സമ്പര്‍ക്കം- വെട്ടുക്കാട്- 50 പുരുഷന്‍ .
5. സമ്പര്‍ക്കം- പുത്തുര് - 36 സ്ത്രീ.
6. സമ്പര്‍ക്കം- ആരോഗ്യപ്രവര്‍ത്തകന്‍- തെക്കുംക്കര - 58 പുരുഷന്‍ .
7. സമ്പര്‍ക്കം- ആരോഗ്യപ്രവര്‍ത്തക - തെക്കുംക്കര- 56 സ്ത്രീ.
8. സമ്പര്‍ക്കം- കണ്ടശ്ശാംകടവ്- 63 സ്ത്രീ.
9. ഉറവിടമറിയാത്ത 59 സ്ത്രീ.
10. ആന്റമാന്‍- താന്നിശ്ശേരി - 57 പുരുഷന്‍ .
11. സമ്പര്‍ക്കം- മറ്റം- 35 സ്ത്രീ.
12. സമ്പര്‍ക്കം- അവിട്ടപ്പിളളി - 38 പുരുഷന്‍ .
13. സമ്പര്‍ക്കം- എലഞ്ഞിപ്ര - 53 പുരുഷന്‍ .
14. സമ്പര്‍ക്കം- പോട്ട - 54 പുരുഷന്‍
15. സമ്പര്‍ക്കം- കൊട്ടാറ്റ് - 30 പുരുഷന്‍ .
16. സമ്പര്‍ക്കം- കുറ്റിക്കാട് - 48 പുരുഷന്‍ .
17. സമ്പര്‍ക്കം- ചേരാമംഗലം - 65 സ്ത്രീ.
18. സമ്പര്‍ക്കം- വേലൂര് - 43 സ്ത്രീ.
19. സമ്പര്‍ക്കം- ആളൂര് - 52 പുരുഷന്‍ .
20. സമ്പര്‍ക്കം- ആരോഗ്യപ്രവര്‍ത്തകന്‍ - 45 പുരുഷന്‍ .
21. സമ്പര്‍ക്കം- വളളിക്കുന്ന് - 19 സ്ത്രീ.
22. സമ്പര്‍ക്കം- വളളിക്കുന്ന് - 60 പുരുഷന്‍
23. സമ്പര്‍ക്കം- തിരുവനന്തപ്പുരം - 41 പുരുഷന്‍
24. സമ്പര്‍ക്കം- അവണ്ണിശ്ശേരി - 44 ദിവസം ആണ്‍കുട്ടി.
25. സമ്പര്‍ക്കം- ചാവ്വക്കാട് - 33 പുരുഷന്‍
26. സമ്പര്‍ക്കം- ഗുരുവായൂര്‍ - 31 പുരുഷന്‍.
27. സമ്പര്‍ക്കം- മുല്ലശ്ശേരി - 52 പുരുഷന്‍.
28. സമ്പര്‍ക്കം- തമ്പുരാന്‍പ്പടി - 56 സ്ത്രീ.
29. സമ്പര്‍ക്കം- അത്താണി - 41 പുരുഷന്‍.
30. സമ്പര്‍ക്കം- അത്താണി - 38 പുരുഷന്‍..
31. സമ്പര്‍ക്കം- പുല്ലാനിക്കാട് - 59 സ്ത്രീ.
32. സമ്പര്‍ക്കം- പുല്ലാനിക്കാട് - 30 സ്ത്രീ.
33. സമ്പര്‍ക്കം- മങ്കര - 5 ആണ്‍കുട്ടി.
34. സമ്പര്‍ക്കം- മങ്കര - 6 പെണ്‍കുട്ടി.
35. സമ്പര്‍ക്കം- മങ്കര - 10 പെണ്‍കുട്ടി.
36. സമ്പര്‍ക്കം- മങ്കര - 27 സ്ത്രീ.
37. സമ്പര്‍ക്കം- മങ്കര - 65 പുരുഷന്‍.
38. സമ്പര്‍ക്കം- പിലാക്കാട് - 50 പുരുഷന്‍.
39. സമ്പര്‍ക്കം- പിലാക്കാട് - 13 ആണ്‍കുട്ടി.
40. സമ്പര്‍ക്കം- പിലാക്കാട് - 14 ആണ്‍കുട്ടി.
41. സമ്പര്‍ക്കം- മങ്കര - 14 ആണ്‍കുട്ടി.
42. സമ്പര്‍ക്കം- ആരോഗ്യ പ്രവര്‍ത്തക - 25 സ്ത്രീ.
43. സമ്പര്‍ക്കം- കുരിയച്ചിറ - 76 പുരുഷന്‍.
44. ഉറവിടമറിയാത്ത നന്ദിപുലം സ്വദേശി - 28 പുരുഷന്‍.
45. സമ്പര്‍ക്കം- പരിയാരം - 32 പുരുഷന്‍.
46. സമ്പര്‍ക്കം- കണ്ടശ്ശാംകടവ് - 33 പുരുഷന്‍.
47. കര്‍ണ്ണാടക - 68 സ്ത്രീ.
48. സമ്പര്‍ക്കം- നടവരമ്പ് - 54 സ്ത്രീ.
49. സമ്പര്‍ക്കം- നടവരമ്പ് - 36 പുരുഷന്‍.
50. സമ്പര്‍ക്കം- ഉറുമ്പന്‍കുന്ന് - 47 പുരുഷന്‍.
51. സമ്പര്‍ക്കം- നടവരമ്പ് - 60 പുരുഷന്‍.
52. സമ്പര്‍ക്കം- കുറ്റിച്ചിറ - 23 പുരുഷന്‍.
53. സമ്പര്‍ക്കം- ഉറുമ്പന്‍കുന്ന് - 34 സ്ത്രീ.
54. സമ്പര്‍ക്കം- മേച്ചിറ - 45 പുരുഷന്‍.
55. സമ്പര്‍ക്കം- മുരിങ്ങൂര്‍ - 61 പുരുഷന്‍.
56. സമ്പര്‍ക്കം- നടവരമ്പ് - 52 സ്ത്രീ.
57. സമ്പര്‍ക്കം- കരൂര് - 47 പുരുഷന്‍.
58. സമ്പര്‍ക്കം- നടവരമ്പ് - 36 സ്ത്രീ.
59. സമ്പര്‍ക്കം- പരിയാരം - 29 സ്ത്രീ.
60. സമ്പര്‍ക്കം- പരിയാരം - 2 ആണ്‍കുട്ടി.
61. സമ്പര്‍ക്കം- അടിച്ചിലി് - 44 പുരുഷന്‍.
62. സമ്പര്‍ക്കം- മേലൂര് - 42 പുരുഷന്‍.
63. സമ്പര്‍ക്കം- നടവരമ്പ് - 7 ആണ്‍കുട്ടി.
64. സമ്പര്‍ക്കം- പരിയാരം - 56 സ്ത്രീ.
65. സമ്പര്‍ക്കം- പരിയാരം - 30 പുരുഷന്‍.
66. സമ്പര്‍ക്കം- നടവരമ്പ് - 2 ആണ്‍കുട്ടി.
67. സമ്പര്‍ക്കം- മുല്ലശ്ശേരി - 70 പുരുഷന്‍.
68. സമ്പര്‍ക്കം- മേലൂര് - 15 സ്ത്രീ.
69. സമ്പര്‍ക്കം- മങ്കര - 36 സ്ത്രീ.
70. സമ്പര്‍ക്കം- പടിയൂര് - 23 സ്ത്രീ.
71. സമ്പര്‍ക്കം- മേലൂര് - 70 സ്ത്രീ.
72. സമ്പര്‍ക്കം- ചാലക്കുടി - 43 പുരുഷന്‍.
73. സമ്പര്‍ക്കം- അടിച്ചിലി - 50 പുരുഷന്‍.
74. സമ്പര്‍ക്കം- ചാലക്കുടി് - 36 പുരുഷന്‍.
75. സമ്പര്‍ക്കം- പടിയൂര് - 52 സ്ത്രീ.
76. ആന്റമാന്‍ - പടിയൂര്- 15 ആണ്‍കുട്ടി.
77. സമ്പര്‍ക്കം- കൂടപ്പുഴ - 53 പുരുഷന്‍.
78. സമ്പര്‍ക്കം- അമല നഗര്‍ - 48 സ്ത്രീ.
79. സമ്പര്‍ക്കം- വെറ്റിലപ്പാറ - 47 പുരുഷന്‍.
80. സമ്പര്‍ക്കം- നടവരമ്പ് - 58 സ്ത്രീ.
81. സമ്പര്‍ക്കം- പുത്തൂര് - 75 സ്ത്രീ.
82. സമ്പര്‍ക്കം- അമല നഗര്‍ - 50 സ്ത്രീ.
83. സമ്പര്‍ക്കം- കൊടക്കര - 40 പുരുഷന്‍.
84. സമ്പര്‍ക്കം- നടവരമ്പ് - 50 സ്ത്രീ.
85. സമ്പര്‍ക്കം- പുത്തൂര് - 13 ആണ്‍കുട്ടി.
86. സമ്പര്‍ക്കം- പടിയൂര് - 55 പുരുഷന്‍.
87. സമ്പര്‍ക്കം- കൊടക്കര - 47 പുരുഷന്‍.
88. സമ്പര്‍ക്കം- പുറനാട്ടുക്കര - 47 പുരുഷന്‍.
89. സമ്പര്‍ക്കം- പടിയൂര് - 25 പുരുഷന്‍.
90. സമ്പര്‍ക്കം- കൊടക്കര - 45 പുരുഷന്‍.
91. സമ്പര്‍ക്കം- പുത്തൂര് - 53 സ്ത്രീ.
92. സമ്പര്‍ക്കം- പുറനാട്ടുക്കര - 17 പെണ്‍കുട്ടി.
93. സമ്പര്‍ക്കം- പടിയൂര് - 57 സ്ത്രീ.
94. സമ്പര്‍ക്കം- വെളളാങ്കല്ലൂര്‍- 30 പുരുഷന്‍.
95. സമ്പര്‍ക്കം- വെളളാനിക്കര - 36 സ്ത്രീ.
96. സമ്പര്‍ക്കം- പുറനാട്ടുക്കര - 14 ആണ്‍കുട്ടി.
97. സമ്പര്‍ക്കം- പടിയൂര് - 36 സ്ത്രീ.
98. സമ്പര്‍ക്കം- മുണ്ടൂര് - 55 സ്ത്രീ.
99. സമ്പര്‍ക്കം- പുത്തൂര് - 13 ആണ്‍കുട്ടി.
100. സമ്പര്‍ക്കം- പടിയൂര് - 14 പെണ്‍കുട്ടി.
101. സമ്പര്‍ക്കം- തൈക്കാട്ടുശ്ശേരി - 25 പുരുഷന്‍ .
102. സമ്പര്‍ക്കം- അമല നഗര്‍ - 55 സ്ത്രീ.
103. സമ്പര്‍ക്കം- അവണ്ണൂര്‍ - 36 സ്ത്രീ.
104. സമ്പര്‍ക്കം- ചിയ്യാരം - 28 സ്ത്രീ.
105. സമ്പര്‍ക്കം- അമല നഗര്‍- 45 സ്ത്രീ.
106. സമ്പര്‍ക്കം- എം.ജി കാവ് - 36 പുരുഷന്‍ .
107. സമ്പര്‍ക്കം- പുവ്വത്തുര്- 65 പുരുഷന്‍.
108. സമ്പര്‍ക്കം- ചിയ്യാരം - 58 പുരുഷന്‍.
109. സമ്പര്‍ക്കം- അമല നഗര്‍ - 43 സ്ത്രീ.
110. സമ്പര്‍ക്കം- പടിയൂര് - 10 ആണ്‍കുട്ടി.
111. സമ്പര്‍ക്കം- മുല്ലശ്ശേരി - 27 സ്ത്രീ.
112. സമ്പര്‍ക്കം- പുത്തൂര്‍ - 23 പുരുഷന്‍
113. ഉറവിടമറിയാത്ത - പട്ടിക്കാട് - 34 സ്ത്രീ.
114. സമ്പര്‍ക്കം- മനക്കൊടി - 32 പുരുഷന്‍.
115. സമ്പര്‍ക്കം- മുല്ലശ്ശേരി - 8 പെണ്‍കുട്ടി.
116. സമ്പര്‍ക്കം- മുല്ലശ്ശേരി - 24 സ്ത്രീ.
117. സമ്പര്‍ക്കം- ത്യശ്ശൂര്‍ - 26 പുരുഷന്‍.
118. സമ്പര്‍ക്കം- മുല്ലശ്ശേരി - 11 പെണ്‍കുട്ടി.
119. ഉറവിടമറിയാത്ത - ത്യശ്ശൂര്‍ - 24 പുരുഷന്‍.
120. സമ്പര്‍ക്കം- പുത്തൂര് - 33 പുരുഷന്‍.
121. സമ്പര്‍ക്കം- കുറ്റൂര് - 40 പുരുഷന്‍.
122. ഉറവിടമറിയാത്ത - ചാലക്കുടി - 50 സ്ത്രീ.
123. സമ്പര്‍ക്കം- കുറ്റൂര് - 31 സ്ത്രീ.
124. ആന്ധ്രപ്രദേശ്- വാസുപുരം - 33 പുരുഷന്‍.
125. സമ്പര്‍ക്കം- വെളളാനിക്കര - 37 പുരുഷന്‍.
126. ഉറവിടമറിയാത്ത - എറവ് - 19 പുരുഷന്‍.
127. സമ്പര്‍ക്കം- അടിച്ചിലി - 30 സ്ത്രീ.
128. സമ്പര്‍ക്കം- ഒളരിക്കര - 21 പുരുഷന്‍.
129. സമ്പര്‍ക്കം- അടിച്ചിലി - 25 പുരുഷന്‍.
130. സമ്പര്‍ക്കം- ചിയ്യാരം - 31 പുരുഷന്‍.
131. സമ്പര്‍ക്കം- ഒളരിക്കര - 82 സ്ത്രീ.
132. സമ്പര്‍ക്കം- ചാലക്കുടി - 39 പുരുഷന്‍.
133. സമ്പര്‍ക്കം- ഒളരിക്കര - 21 പുരുഷന്‍.
134. സമ്പര്‍ക്കം- മരത്തംക്കോട് - 38 പുരുഷന്‍.
135. സമ്പര്‍ക്കം- ചേറൂര് - 33 സ്ത്രീ.
136. സമ്പര്‍ക്കം- പുത്തൂര് - 40 സ്ത്രീ.
137. സമ്പര്‍ക്കം- പുത്തൂര് - 58 പുരുഷന്‍.
138. സമ്പര്‍ക്കം- അരിമ്പൂര്- 29 പുരുഷന്‍.
139. സമ്പര്‍ക്കം- അവണ്ണൂര് - 48 സ്ത്രീ.
140. സമ്പര്‍ക്കം- അമല നഗര്‍ - 56 സ്ത്രീ.
141. സമ്പര്‍ക്കം- കാട്ടൂര് - 84 പുരുഷന്‍.
142. തമിഴ്നാട്-ആര്യംപാടം - 36 പുരുഷന്‍.
143. ഹരിയാന-പുതുരുത്തി - 34 പുരുഷന്‍.
144. സമ്പര്‍ക്കം- കാട്ടൂര് - 35 സ്ത്രീ.
145. ഉറവിടമറിയാത്ത - തേനൂര്‍ - പാലക്കാട്- 65 പുരുഷന്‍.
146. സമ്പര്‍ക്കം- അഞ്ഞൂര്‍ - 21 പുരുഷന്‍.
147. സമ്പര്‍ക്കം- പേരാമംഗലം - 2 പെണ്‍കുട്ടി.
148. സമ്പര്‍ക്കം- കുറ്റൂര് - 73 സ്ത്രീ.
149. സമ്പര്‍ക്കം- അവണ്ണൂര് - 60 സ്ത്രീ
150. സമ്പര്‍ക്കം- അവണ്ണൂര് - 3 പെണ്‍കുട്ടി.
151. സമ്പര്‍ക്കം- അവണ്ണൂര് - 5 ആണ്‍കുട്ടി.
152. സമ്പര്‍ക്കം- പേരാമംഗലം - 15 ആണ്‍കുട്ടി.
153. ഉറവിടമറിയാത്ത - പന്നിത്തടം - 63 പുരുഷന്‍.
154. ഉറവിടമറിയാത്ത -അന്നലൂര്‍ -8 ആണ്‍കുട്ടി.
155. സമ്പര്‍ക്കം- മുല്ലശ്ശേരി- 35 സ്ത്രീ.
156. സമ്പര്‍ക്കം- കുറുമാല്‍ - 55 പുരുഷന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+