തൃശൂരില്‍ ഇന്ന് 64 പേര്‍ക്ക് കൊവിഡ്: 54 കേസുകളും സമ്പര്‍ക്കത്തിലൂടെ, 571 പേര്‍ ചികിത്സയില്‍
തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ ശനിയാഴ്ച 64 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 571 ആയി. ശനിയാഴ്ച 72 പേര്‍ രോഗമുക്തരായി. അസുഖബാധിതരായ 1417 പേരേയാണ് ആകെ രോഗമുക്തരായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തിട്ടുളളത്. ആകെ പോസിറ്റീവായവരുടെ എണ്ണം 2005 ആയി. ശനിയാഴ്ച 54 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ഇതില്‍ മൂന്ന് കേസുകള്‍ ഉറവിടം അറിയാത്തതാണ്. ആറ് ക്ലസ്റ്ററുകള്‍ മുഖേന രോഗം പകര്‍ന്നു. ചാലക്കുടി ക്ലസ്റ്റര്‍ ആറ്, ശക്തന്‍ ക്ലസ്റ്റര്‍ ആറ്, കെ.എസ്.ഇ ക്ലസ്റ്റര്‍ മൂന്ന്, പട്ടാമ്പി ക്ലസ്റ്റര്‍ രണ്ട്, കാട്ടിക്കരകുന്ന് ക്ലസ്റ്റര്‍ ഒന്ന്, രാമപുരം ക്ലസ്റ്റര്‍ ഒന്ന് എന്നിങ്ങനെയാണ് ക്ലസ്റ്ററുകളിലെ രോഗപ്പകര്‍ച്ച. മറ്റ് സമ്പര്‍ക്കം വഴി 32 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. വിദേശത്തുനിന്ന് വന്ന മൂന്ന് പേര്‍ക്കും മറ്റ് സംസ്ഥാനത്തുനിന്നും വന്ന ഏഴ് പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.

Recommended Video
ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍
1. ചാലക്കുടി ക്ലസ്റ്റര്‍- മേലൂര്‍ - 39 സ്ത്രീ.
2. ചാലക്കുടി ക്ലസ്റ്റര്‍- കോടശ്ശേരി - 45 പുരുഷന്‍.
3. ചാലക്കുടി ക്ലസ്റ്റര്‍- കോടശ്ശേരി - 33 പുരുഷന്‍.
4. ചാലക്കുടി ക്ലസ്റ്റര്‍- കോടശ്ശേരി - 22 പുരുഷന്‍.
5. ചാലക്കുടി ക്ലസ്റ്റര്‍- മേലൂര്‍ - 55 സ്ത്രീ.
6. ചാലക്കുടി ക്ലസ്റ്റര്‍- ചാലക്കുടി - 31 പുരുഷന്‍.
7. ശക്തന്‍ ക്ലസ്റ്റര്‍- ചേര്‍പ്പ് - 29 പുരുഷന്‍.
8. ശക്തന്‍ ക്ലസ്റ്റര്‍- അടാട്ട് - 60 സ്ത്രീ.
9. ശക്തന്‍ ക്ലസ്റ്റര്‍- കുന്നംകുളം- 64 സ്ത്രീ.
10. ശക്തന്‍ ക്ലസ്റ്റര്‍- കുന്നംകുളം- 64 പുരുഷന്‍.
11. ശക്തന്‍ ക്ലസ്റ്റര്‍- ത്യശ്ശൂര്‍ കോര്‍പ്പറേഷന്‍ - 35 പുരുഷന്‍.
12. ശക്തന്‍ ക്ലസ്റ്റര്‍- ത്യശ്ശൂര്‍ കോര്‍പ്പറേഷന്‍ - 56 സ്ത്രീ.
13. പട്ടാമ്പി ക്ലസ്റ്റര്‍- കടങ്ങോട് - 47 പുരുഷന്‍.
14. പട്ടാമ്പി ക്ലസ്റ്റര്‍- കടവല്ലൂര്‍ - 37 സ്ത്രീ.
15. കെ.എസ്.ഇ ക്ലസ്റ്റര്‍- പൂമംഗലം - 9 മാസം ആണ്‍കുട്ടി.
16. കെ.എസ്.ഇ ക്ലസ്റ്റര്‍- പൂമംഗലം - 36 പുരുഷന്‍.
17. കെ.എസ്.ഇ ക്ലസ്റ്റര്‍- പുത്തന്‍ച്ചിറ - 22 പുരുഷന്‍.
18. കാട്ടിക്കരകുന്ന് ക്ലസ്റ്റര്‍- വേളൂക്കര - 55 സ്ത്രീ.
19. രാമപുരം ക്ലസ്റ്റര്‍- കാട്ടാക്കാമ്പാല്‍ - 64 പുരുഷന്‍.
20. ആന്ധ്രപ്രദേശില്‍ നിന്ന് വന്ന മതിലകം സ്വദേശി - 32 പുരുഷന്‍.
21. ദുബായില്‍നിന്ന് വന്ന തിരുവില്വാമല സ്വദേശി - 24 പുരുഷന്‍.
22. മസ്‌ക്കറ്റില്‍നിന്ന് വന്ന മതിലകം സ്വദേശി - 33 പുരുഷന്‍.
23. മസ്‌ക്കറ്റില്‍നിന്ന് വന്ന ഏറിയാട് സ്വദേശി - 33 പുരുഷന്‍.
24. കര്‍ണ്ണാടകയില്‍ നിന്ന് വന്ന കോടശ്ശേരി സ്വദേശി - 32 പുരുഷന്‍.
25. മുംബൈയില്‍ നിന്ന് വന്ന കൈപ്പറമ്പ് സ്വദേശി - 45 പുരുഷന്‍.
26. കര്‍ണ്ണാടകയില്‍ നിന്ന് വന്ന പറവട്ടാനി സ്വദേശി - 29 പുരുഷന്‍.
27. പൂനൈയില്‍ നിന്ന് വന്ന എളവളളി സ്വദേശി - 30 പുരുഷന്‍.
28. കര്‍ണ്ണാടകയില്‍ നിന്ന് വന്ന വരവൂര്‍ സ്വദേശി - 38 പുരുഷന്‍.
29. കര്‍ണ്ണാടകയില്‍ നിന്ന് വന്ന കടങ്ങോട് സ്വദേശി - 35 പുരുഷന്‍.
30. സമ്പര്‍ക്കം- വടക്കാഞ്ചരി - 33 പുരുഷന്‍.
31. സമ്പര്‍ക്കം- വടക്കാഞ്ചരി - 62 പുരുഷന്‍.
32. സമ്പര്‍ക്കം- വടക്കാഞ്ചരി - 55 സ്ത്രീ.
33. സമ്പര്‍ക്കം- വടക്കാഞ്ചരി - 43 സ്ത്രീ.
34. സമ്പര്‍ക്കം- ത്യശ്ശൂര്‍ കോര്‍പ്പറേഷന്‍ - 20 പുരുഷന്‍.
35. സമ്പര്‍ക്കം- ത്യശ്ശൂര്‍ കോര്‍പ്പറേഷന്‍ - 16 ആണ്‍കുട്ടി.
36. സമ്പര്‍ക്കം- ത്യശ്ശൂര്‍ കോര്‍പ്പറേഷന്‍ - 42 സ്ത്രീ.
37. സമ്പര്‍ക്കം- ത്യശ്ശൂര്‍ കോര്‍പ്പറേഷന്‍ -24 സ്ത്രീ.
38. സമ്പര്‍ക്കം- കൊടുങ്ങലൂര്‍ - 53 പുരുഷന്‍.
39. സമ്പര്‍ക്കം- മതിലകം- 27 പുരുഷന്‍.
40. സമ്പര്‍ക്കം- കുഴൂര്‍- 2 പെണ്‍കുട്ടി.
41. സമ്പര്‍ക്കം- കുഴൂര്‍- 29 സ്ത്രീ.
42. സമ്പര്‍ക്കം- മുരിയാട് - 54 സ്ത്രീ.
43. സമ്പര്‍ക്കം- കൈപ്പമംഗലം - 32 സ്ത്രീ.
44. സമ്പര്‍ക്കം- കൈപ്പമംഗലം - 10 ആണ്‍കുട്ടി.
45. സമ്പര്‍ക്കം- കൈപ്പമംഗലം - 30 സ്ത്രീ.
46. സമ്പര്‍ക്കം- കൈപ്പമംഗലം - 38 പുരുഷന്‍.
47. സമ്പര്‍ക്കം- കാറളം - 72 സ്ത്രീ.
48. സമ്പര്‍ക്കം- എടത്തിരിഞി - 24 സ്ത്രീ.
49. സമ്പര്‍ക്കം- എരുമപ്പെട്ടി - 13 ആണ്‍കുട്ടി.
50. സമ്പര്‍ക്കം- ചേലക്കര- 57 സ്ത്രീ.
51. സമ്പര്‍ക്കം- കണ്ടാണശ്ശേരി - 48 സ്ത്രീ.
52. സമ്പര്‍ക്കം- കണ്ടാണശ്ശേരി - 56 പുരുഷന്‍.
53. സമ്പര്‍ക്കം- കുന്നംകുളം - 14 ആണ്‍കുട്ടി.
54. സമ്പര്‍ക്കം- കുന്നംകുളം - 29 പുരുഷന്‍.
55. സമ്പര്‍ക്കം- വെങ്കിടങ്ങ് - 40 പുരുഷന്‍.
56. സമ്പര്‍ക്കം- വടക്കാഞ്ചേരി - 15 ആണ്‍കുട്ടി.
57. സമ്പര്‍ക്കം- വടക്കാഞ്ചേരി - 37 സ്ത്രീ.
58. സമ്പര്‍ക്കം- വടക്കാഞ്ചേരി - 15 ആണ്‍കുട്ടി.
59. സമ്പര്‍ക്കം- കൊടുങ്ങലൂര്‍ - 11 ആണ്‍കുട്ടി.
60. സമ്പര്‍ക്കം- കൊടുങ്ങലൂര്‍ - 40 സ്ത്രീ.
61. സമ്പര്‍ക്കം- വടക്കാഞ്ചേരി - 62 സ്ത്രീ.
62. ഉറവിടമറിയാത്ത മതിലകം സ്വദേശി - 23 പുരുഷന്‍.
63. ഉറവിടമറിയാത്ത എരുമപ്പെട്ടി സ്വദേശി - 36 സ്ത്രീ.
64. ഉറവിടമറിയാത്ത പുത്തൂര്‍ സ്വദേശി - 37 പുരുഷന്‍.












Click it and Unblock the Notifications