തൃശൂരില്‍ ഇന്ന് 73 പേര്‍ക്ക് കൊവിഡ്; 65 കേസുകളും സമ്പര്‍ക്കത്തിലൂടെ, ജില്ലയില്‍ 603 രോഗികള്‍
തൃശൂര്‍: ജില്ലയില്‍ ആഗസ്റ്റ് ആറ് വ്യാഴാഴ്ച 73 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിച്ച് ആശുപത്രിയില്‍ കഴിയുന്നവരുടെ എണ്ണം 603 ആയി. വ്യാഴാഴ്ച 48 പേര്‍ കോവിഡ് മുക്തരായി. ഇതോടെ ജില്ലയില്‍ ഇതുവരെ 1285 പേര്‍ കോവിഡ് നെഗറ്റീവായി. ആകെ കോവിഡ് പോസിറ്റീവായവര്‍ 1907. വ്യാഴാഴ്ച 65 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് ബാധിച്ചത്. ഇതില്‍ 9 പേരുടെ ഉറവിടം വ്യക്തമല്ല.

ഇന്ന് രോഗം ബാധിച്ചവര്‍
1. ഇരിഞ്ഞാലക്കുട ക്ലസ്റ്റര്‍- മുരിയാട് - 34 സ്ത്രീ.
2. ഇരിഞ്ഞാലക്കുട ക്ലസ്റ്റര്‍- മുരിയാട് - 50 പുരുഷന്‍.
3. ഇരിഞ്ഞാലക്കുട ക്ലസ്റ്റര്‍- മുരിയാട് - 13 ആണ്‍കുട്ടി.
4. ഇരിഞ്ഞാലക്കുട ക്ലസ്റ്റര്‍- മുരിയാട് - 87 പുരുഷന്‍.
5. ഇരിഞ്ഞാലക്കുട ക്ലസ്റ്റര്‍- ത്യക്കൂര്‍ - 25 പുരുഷന്‍.
6. ഇരിഞ്ഞാലക്കുട ക്ലസ്റ്റര്‍- മണലൂര്‍ - 42 സ്ത്രീ.
7. ഇരിഞ്ഞാലക്കുട ക്ലസ്റ്റര്‍- ഇരിങ്ങാലക്കുട - 18 പെണ്‍കുട്ടി.
8. ഇരിഞ്ഞാലക്കുട ക്ലസ്റ്റര്‍- ഇരിങ്ങാലക്കുട - 19 പുരുഷന്‍.
9. ഇരിഞ്ഞാലക്കുട ക്ലസ്റ്റര്‍- ഇരിങ്ങാലക്കുട - 45 സ്ത്രീ.
10. ഇരിഞ്ഞാലക്കുട ക്ലസ്റ്റര്‍- വേളൂക്കര - 26 പുരുഷന്‍.
11. ഇരിഞ്ഞാലക്കുട ക്ലസ്റ്റര്‍- താന്ന്യം - 6 ആണ്‍കുട്ടി.
12. ഇരിഞ്ഞാലക്കുട ക്ലസ്റ്റര്‍- താന്ന്യം - 84 സ്ത്രീ.
13. ഇരിഞ്ഞാലക്കുട ക്ലസ്റ്റര്‍- താന്ന്യം - 84 സ്ത്രീ.
14. ഇരിഞ്ഞാലക്കുട ക്ലസ്റ്റര്‍- താന്ന്യം - 6 പെണ്‍കുട്ടി.
15. ഇരിഞ്ഞാലക്കുട ക്ലസ്റ്റര്‍- താന്ന്യം - 69 പുരുഷന്‍.
16. ഇരിഞ്ഞാലക്കുട ക്ലസ്റ്റര്‍- വേളൂക്കര - 29 .
17. ഇരിഞ്ഞാലക്കുട ക്ലസ്റ്റര്‍- കൈപ്പമംഗലം - 40 സ്ത്രീ.
18. കെ.എസ്.ഇ ക്ലസ്റ്റര്‍- മുരിയാട് - 54 സ്ത്രീ.
19. കെ.എസ്.ഇ ക്ലസ്റ്റര്‍- മുരിയാട് - 24 സ്ത്രീ.
20. കെ.എസ്.ഇ ക്ലസ്റ്റര്‍- മാപ്രാണം - 48 പുരുഷന്‍.
21. പട്ടാമ്പി ക്ലസ്റ്റര്‍- വരന്തരപ്പിളളി - 24 പുരുഷന്‍.
22. പട്ടാമ്പി ക്ലസ്റ്റര്‍- കടവല്ലൂര്‍ - 7 പെണ്‍കുട്ടി.
23. പട്ടാമ്പി ക്ലസ്റ്റര്‍- കടങ്ങോട് - 12 ആണ്‍കുട്ടി.
24. ശക്തന്‍ ക്ലസ്റ്റര്‍- വരന്തരപ്പിളളി - 52 സ്ത്രീ.
25. ശക്തന്‍ ക്ലസ്റ്റര്‍- കാട്ടാക്കാമ്പാല്‍- 22 സ്ത്രീ.
26. ശക്തന്‍ ക്ലസ്റ്റര്‍- ത്യശ്ശൂര്‍ കോര്‍പ്പറേഷന്‍- 78 പുരുഷന്‍.
27. ശക്തന്‍ ക്ലസ്റ്റര്‍- ത്യശ്ശൂര്‍ കോര്‍പ്പറേഷന്‍- 6 ആണ്‍കുട്ടി.
28. ശക്തന്‍ ക്ലസ്റ്റര്‍- ത്യശ്ശൂര്‍ കോര്‍പ്പറേഷന്‍- 44 സ്ത്രീ.
29. ശക്തന്‍ ക്ലസ്റ്റര്‍- മാടക്കത്തറ- 58 പുരുഷന്‍.
30. ശക്തന്‍ ക്ലസ്റ്റര്‍- വരന്തരപ്പിളളി - 51 പുരുഷന്‍.
31. ശക്തന്‍ ക്ലസ്റ്റര്‍- ത്യശ്ശൂര്‍ കോര്‍പ്പറേഷന്‍- 31 പുരുഷന്‍.
32. കാട്ടിക്കരകുന്ന് ക്ലസ്റ്റര്‍- മാള - 7 ആണ്‍കുട്ടി.
33. കാട്ടിക്കരകുന്ന് ക്ലസ്റ്റര്‍- മാള - 65 പുരുഷന്‍.
34. കാട്ടിക്കരകുന്ന് ക്ലസ്റ്റര്‍- മാള - 58 സ്ത്രീ.
35. കാട്ടിക്കരകുന്ന് ക്ലസ്റ്റര്‍- മാള - 21 പുരുഷന്‍.
36. കാട്ടിക്കരകുന്ന് ക്ലസ്റ്റര്‍- മാള - 11 ആണ്‍കുട്ടി.
37. കാട്ടിക്കരകുന്ന് ക്ലസ്റ്റര്‍- മാള - 58 പുരുഷന്‍.
38. ചാലക്കുടി ക്ലസ്റ്റര്‍- ചിറ്റിലപ്പിളളി - 43 പുരുഷന്‍.
39. കുന്നംകുളം ക്ലസ്റ്റര്‍- കുന്നംകുളം - 57 സ്ത്രീ.
40. കുന്നംകുളം ക്ലസ്റ്റര്‍- കൈപ്പറമ്പ് - 24 പുരുഷന്‍.
41. കുന്നംകുളം ക്ലസ്റ്റര്‍- കൈപ്പറമ്പ് - 50 സ്ത്രീ.
42. കുന്നംകുളം ക്ലസ്റ്റര്‍- കടങ്ങോട് - 20 പുരുഷന്‍.
43. സമ്പര്‍ക്കം- പൂക്കോട് - 38 സ്ത്രീ.
44. സമ്പര്‍ക്കം- കൂര്‍ക്കഞ്ചേരി - 41 സ്ത്രീ.
45. സമ്പര്‍ക്കം- വടക്കാഞ്ചേരി - 62 സ്ത്രീ.
46. സമ്പര്‍ക്കം- കൈപ്പറമ്പ്- 23 സ്ത്രീ.
47. സമ്പര്‍ക്കം- വെങ്കിടങ്ങ് - 17 ആണ്‍കുട്ടി.
48. സമ്പര്‍ക്കം - കരുമത്ര - 46 സ്ത്രീ.
49. സമ്പര്‍ക്കം - കാറളം - 45 പുരുഷന്‍.
50. സമ്പര്‍ക്കം - കാറളം - 38 പുരുഷന്‍.
51. സമ്പര്‍ക്കം - ചിറ്റിലപ്പിള്ളി - 43 സ്ത്രീ.
52. സമ്പര്‍ക്കം - രാമപുരം - 60 പുരുഷന്‍.
53. സമ്പര്‍ക്കം - ത്യശൂര്‍ - 52 സ്ത്രീ.
54. സമ്പര്‍ക്കം - ഇയ്യാല്‍ - 50 പുരുഷന്‍.
55. ഉറവിടമറിയാത്ത ഇരിങ്ങാലക്കുട സ്വദേശി - 63 പുരുഷന്‍.
56. ഉറവിടമറിയാത്ത പഴയന്നൂര്‍ സ്വദേശി - 26 സ്ത്രീ.
57. ഉറവിടമറിയാത്ത മുളങ്കുന്നത്ത്കാവ് സ്വദേശി - 69 പുരുഷന്‍.
58. ഉറവിടമറിയാത്ത പൂമംഗലം സ്വദേശി - 39 പുരുഷന്‍.
59. ഉറവിടമറിയാത്ത പടിയൂര്‍ സ്വദേശി - 59 സ്ത്രീ.
60. ഉറവിടമറിയാത്ത കാട്ടാക്കാമ്പാല്‍ സ്വദേശി - 55 സ്ത്രീ.
61. ഉറവിടമറിയാത്ത മുരിയാട് സ്വദേശി - 28 പുരുഷന്‍.
62. ഉറവിടമറിയാത്ത കൈപ്പറമ്പ് സ്വദേശി - 43 സ്ത്രീ.
63. ഉറവിടമറിയാത്ത ത്യശ്ശൂര്‍് സ്വദേശി - 39 സ്ത്രീ.
64. കര്‍ണ്ണാടകയില്‍ നിന്ന് വന്ന വരവൂര്‍ സ്വദേശി - 27 പുരുഷന്‍.
65. ബാംഗ്ലൂരില്‍ നിന്ന് വന്ന നെന്‍മണിക്കര സ്വദേശി - 33 പുരുഷന്‍.
66. ആസ്ട്രേലിയ നിന്ന് വന്ന ത്യശ്ശൂര്‍ കോര്‍പ്പറേഷന്‍ സ്വദേശി - 28 പുരുഷന്‍.
67. ദുബായില്‍ നിന്ന് വന്ന എളവളളി സ്വദേശി - 6 പെണ്‍കുട്ടി.
68. ബാംഗ്ലൂരില്‍ നിന്ന് വന്ന കണ്ടാണ്ണശ്ശേരി സ്വദേശി - 39 പുരുഷന്‍.
69. ബാംഗ്ലൂരില്‍ നിന്ന് വന്ന കണ്ടാണ്ണശ്ശേരി സ്വദേശി - 4 ആണ്‍കുട്ടി.
70. ബാംഗ്ലൂരില്‍ നിന്ന് വന്ന വടക്കാഞ്ചേരി സ്വദേശി - 40 പുരുഷന്‍.
71. ബാംഗ്ലൂരില്‍ നിന്ന് വന്ന വടക്കാഞ്ചേരി സ്വദേശി - 77 സ്ത്രീ.
72. സമ്പര്‍ക്കം- പുത്തൂര്‍ സ്വദേശി- 35 പുരുഷന്‍
73. സമ്പര്‍ക്കം- ത്യശ്ശൂര്‍ കോര്‍പ്പറേഷന്‍- 39 പുരുഷന്‍.












Click it and Unblock the Notifications