Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശൂരില്‍ ഇന്ന് 75 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 47 പേര്‍ക്ക് രോഗമുക്തി, ജില്ലയില്‍ 471 രോഗികള്‍

തൃശൂര്‍: ജില്ലയില്‍ വ്യാഴാഴ്ച (ആഗസ്റ്റ് 13) 75 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 47 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 471 ആണ്. തൃശൂര്‍ സ്വദേശികളായ 12 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2195 ആണ്. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 1708 ആണ്.

covid

Recommended Video

cmsvideo
    Russia's vaccine Sputnik V: Why India may have to wait longer | Oneindia Malayalam

    രോഗം സ്ഥിരീകരിച്ചവരില്‍ 73 പേരും സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് ആയവരാണ്. ഇതില്‍ 7 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. അമല മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ 15 ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 19 പേര്‍ ഈ ക്ലസ്റ്ററില്‍ നിന്ന് രോഗബാധിതരായി. ശക്തന്‍ ക്ലസ്റ്റര്‍-10, അംബേദ്കര്‍ കോളനി ക്ലസ്റ്റര്‍ വേളൂക്കര-5, മിണാലൂര്‍ ക്ലസ്റ്റര്‍-5, പട്ടാമ്പി ക്ലസ്റ്റര്‍-5, ഇരിങ്ങാലക്കുട ക്ലസ്റ്റര്‍-4, മങ്കര ക്ലസ്റ്റര്‍-2, മറ്റു സമ്പര്‍ക്കം-16 എന്നിങ്ങനെയാണ് സമ്പര്‍ക്കരോഗബാധിതരുടെ കണക്ക്. വിദേശത്ത് നിന്ന് തിരിച്ചെത്തിയ 2 പേര്‍ക്കും രോഗം ബാധിച്ചു.
    രോഗം സ്ഥീരികരിച്ച് തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജിലും മറ്റ് ആശുപത്രികളിലും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമായി കഴിയുന്നവര്‍. വ്യാഴാഴ്ചയിലെ കണക്ക്:

    ഗവ. മെഡിക്കല്‍ കോളേജ് ത്യശ്ശൂര്‍ - 68, സി.എഫ്.എല്‍.ടി.സി ഇ.എസ്.ഐ -നെഞ്ചുരോഗാശുപത്രി മുളങ്കുന്നത്തുകാവ്- 20, എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ്-06, ജി.എച്ച് ത്യശ്ശൂര്‍-11, കൊടുങ്ങലൂര്‍ താലൂക്ക് ആശുപത്രി - 27, കില ബ്ലോക്ക് 1 ത്യശ്ശൂര്‍-60, കില ബ്ലോക്ക് 2 ത്യശ്ശൂര്‍- 49, വിദ്യ സി.എഫ്.എല്‍.ടി.സി വേലൂര്‍-80, എം.എം.എം കോവിഡ് കെയര്‍ സെന്റര്‍ ത്യശ്ശൂര്‍ - 18, ചാവക്കാട് താലൂക്ക് ആശുപത്രി -8, ചാലക്കുടി താലൂക്ക് ആശുപത്രി -2, സി.എഫ്.എല്‍.ടി.സി കൊരട്ടി - 21, കുന്നംകുളം താലൂക്ക് ആശുപത്രി -6, ജി.എച്ച് . ഇരിങ്ങാലക്കുട - 12, അമല ഹോസ്പിറ്റല്‍ ത്യശ്ശൂര്‍ - 4, ഹോം ഐസോലേഷന്‍ - 4. നിരീക്ഷണത്തില്‍ കഴിയുന്ന 9706 പേരില്‍ 9234 പേര്‍ വീടുകളിലും 472 പേര്‍ ആശുപത്രികളിലുമാണ്.

    ജില്ലയിലെ പോസിറ്റീവ് കേസുകള്‍
    1. ശക്തന്‍ ക്ലസ്റ്റര്‍- ത്യശ്ശൂര്‍ കോര്‍പ്പറേഷന്‍ - 40 സ്ത്രീ.
    2. ശക്തന്‍ ക്ലസ്റ്റര്‍- ത്യശ്ശൂര്‍ കോര്‍പ്പറേഷന്‍ - 14 ആണ്‍കുട്ടി.
    3. ശക്തന്‍ ക്ലസ്റ്റര്‍- ത്യശ്ശൂര്‍ കോര്‍പ്പറേഷന്‍- 11 പെണ്‍കുട്ടി.
    4. ശക്തന്‍ ക്ലസ്റ്റര്‍- പാറളം - 29 പുരുഷന്‍.
    5. ശക്തന്‍ ക്ലസ്റ്റര്‍- പാറളം - 30 സ്ത്രീ.
    6. ശക്തന്‍ ക്ലസ്റ്റര്‍- പാറളം - 65 സ്ത്രീ.
    7. ശക്തന്‍ ക്ലസ്റ്റര്‍- ത്യശ്ശൂര്‍ കോര്‍പ്പറേഷന്‍ - 49 പുരുഷന്‍.
    8. ശക്തന്‍ ക്ലസ്റ്റര്‍- പാറളം - 5 പെണ്‍കുട്ടി.
    9. ശക്തന്‍ ക്ലസ്റ്റര്‍- പാറളം - 9 ആണ്‍കുട്ടി.
    10. ശക്തന്‍ ക്ലസ്റ്റര്‍- ത്യശ്ശൂര്‍ കോര്‍പ്പറേഷന്‍ - 55 പുരുഷന്‍.
    11. അമല ക്ലസ്റ്റര്‍- കൈപ്പറമ്പ് - 29 പുരുഷന്‍.
    12. അമല ക്ലസ്റ്റര്‍- ത്യശ്ശൂര്‍ കോര്‍പ്പറേഷന്‍ - 67 പുരുഷന്‍.
    13. അമല ക്ലസ്റ്റര്‍- കൈപ്പമംഗലം - 20 സ്ത്രീ.
    14. അമല ക്ലസ്റ്റര്‍- അടാട്ട് - 44 സ്ത്രീ.
    15. അംബേദ്കര്‍ കോളനി ക്ലസ്റ്റര്‍- വേളൂക്കര - 34 സ്ത്രീ.
    16. അംബേദ്കര്‍ കോളനി ക്ലസ്റ്റര്‍- വേളൂക്കര - 2 പെണ്‍കുട്ടി.
    17. അംബേദ്കര്‍ കോളനി ക്ലസ്റ്റര്‍- വേളൂക്കര - 12 പെണ്‍കുട്ടി.
    18. അംബേദ്കര്‍ കോളനി ക്ലസ്റ്റര്‍- വേളൂക്കര - 60 സ്ത്രീ.
    19. അംബേദ്കര്‍ കോളനി ക്ലസ്റ്റര്‍- വേളൂക്കര - 40 പുരുഷന്‍.
    20. സമ്പര്‍ക്കം- തിരുവില്വാമല - 2 ആണ്‍കുട്ടി.
    21. സമ്പര്‍ക്കം- തിരുവില്വാമല - 26 പുരുഷന്‍.
    22. സമ്പര്‍ക്കം- അവണിശ്ശേരി - 13 പെണ്‍കുട്ടി.
    23. സമ്പര്‍ക്കം- അവണിശ്ശേരി - 18 പെണ്‍കുട്ടി.
    24. സമ്പര്‍ക്കം- അവണിശ്ശേരി - 46 പുരുഷന്‍.
    25. സമ്പര്‍ക്കം- അവണിശ്ശേരി - 73 പുരുഷന്‍.
    26. സമ്പര്‍ക്കം- അവണിശ്ശേരി - 38 സ്ത്രീ.
    27. സമ്പര്‍ക്കം- അവണിശ്ശേരി - 31 പുരുഷന്‍.
    28. സമ്പര്‍ക്കം- കാറളം - 38 സ്ത്രീ.
    29. സമ്പര്‍ക്കം- കാട്ടാക്കാമ്പാല്‍ - 26 പുരുഷന്‍.
    30. സമ്പര്‍ക്കം- വരന്തരപ്പിളളി - 48 പുരുഷന്‍.
    31. സമ്പര്‍ക്കം- ത്യശ്ശൂര്‍ - 44 സ്ത്രീ.
    32. സമ്പര്‍ക്കം- കാറളം - 34 സ്ത്രീ.
    33. സമ്പര്‍ക്കം- കാറളം - 45 പുരുഷന്‍.
    34. സമ്പര്‍ക്കം- മുരിയാട് - 62 പുരുഷന്‍.
    35. സമ്പര്‍ക്കം- മുരിയാട്- 54 സ്ത്രീ.
    36. ഇരിങ്ങാലക്കുട ക്ലസ്റ്റര്‍ -റിലയന്‍സ് - അളഗപ്പനഗര്‍ - 55 സ്ത്രീ.
    37. ഇരിങ്ങാലക്കുട ക്ലസ്റ്റര്‍ -റിലയന്‍സ് - മറ്റത്തൂര്‍ - 32 പുരുഷന്‍.
    38. ഇരിങ്ങാലക്കുട ക്ലസ്റ്റര്‍ -റിലയന്‍സ് - അളഗപ്പനഗര്‍ - 63 പുരുഷന്‍.
    39. ഇരിങ്ങാലക്കുട ജി.എച്ച് ക്ലസ്റ്റര്‍ - വേളൂക്കര - 53 സ്ത്രീ.
    40. മങ്കര ക്ലസ്റ്റര്‍ -ചേലക്കര - 42 സ്ത്രീ.
    41. മങ്കര ക്ലസ്റ്റര്‍ -ചേലക്കര - 54 പുരുഷന്‍.
    42. മിണാലൂര്‍ ക്ലസ്റ്റര്‍ - മിണാലൂര്‍ - 41 സ്ത്രീ.
    43. മിണാലൂര്‍ ക്ലസ്റ്റര്‍ - മിണാലൂര്‍ - 43 പുരുഷന്‍.
    44. മിണാലൂര്‍ ക്ലസ്റ്റര്‍ - മിണാലൂര്‍ - 6 ആണ്‍കുട്ടി.
    45. മിണാലൂര്‍ ക്ലസ്റ്റര്‍ - മിണാലൂര്‍ - 62 സ്ത്രീ.
    46. മിണാലൂര്‍ ക്ലസ്റ്റര്‍ - മിണാലൂര്‍ - 68 പുരുഷന്‍.
    47. പട്ടാമ്പി ക്ലസ്റ്റര്‍ - വടക്കാഞ്ചരി - 4 ആണ്‍കുട്ടി.
    48. പട്ടാമ്പി ക്ലസ്റ്റര്‍ - വടക്കാഞ്ചരി - 24 സ്ത്രീ.
    49. പട്ടാമ്പി ക്ലസ്റ്റര്‍ - വടക്കാഞ്ചരി - പുരുഷന്‍.
    50. പട്ടാമ്പി ക്ലസ്റ്റര്‍ - വടക്കാഞ്ചരി - 52 സ്ത്രീ.
    51. പട്ടാമ്പി ക്ലസ്റ്റര്‍ - വണ്ടാഴി - 36 സ്ത്രീ.
    52. കുവൈറ്റില്‍ നിന്ന് വന്ന കാട്ടൂര് സ്വദേശി - 58 പുരുഷന്‍.
    53. സൗദിയില്‍ നിന്ന് വന്ന പറപ്പൂക്കര സ്വദേശി - 25 പുരുഷന്‍.
    54. അമല ആശുപത്രി- ആരോഗ്യ പ്രവര്‍ത്തക -പറപ്പൂര്‍ - 57 സ്ത്രീ.
    55. അമല ആശുപത്രി- ആരോഗ്യ പ്രവര്‍ത്തക - തോളൂര്‍ - 54 സ്ത്രീ.
    56. അമല ആശുപത്രി- ആരോഗ്യ പ്രവര്‍ത്തക - ത്യശ്ശൂര്‍ കോര്‍പ്പറേഷന്‍ - 49 സ്ത്രീ.
    57. അമല ആശുപത്രി- ആരോഗ്യ പ്രവര്‍ത്തക - കൈപ്പറമ്പ് - 48 സ്ത്രീ.
    58. അമല ആശുപത്രി- ആരോഗ്യ പ്രവര്‍ത്തക - വെങ്കിടങ്ങ് - 39 സ്ത്രീ.
    59. അമല ആശുപത്രി- ആരോഗ്യ പ്രവര്‍ത്തക - പാണഞ്ചേരി - 28 സ്ത്രീ.
    60. അമല ആശുപത്രി- ആരോഗ്യ പ്രവര്‍ത്തക - വേലൂര് - 44 സ്ത്രീ.
    61. അമല ആശുപത്രി- ആരോഗ്യ പ്രവര്‍ത്തകന്‍ - തോളൂര് - 50 പുരുഷന്‍.
    62. അമല ആശുപത്രി- ആരോഗ്യ പ്രവര്‍ത്തക - തോളൂര് - 38 സ്ത്രീ.
    63. അമല ആശുപത്രി- ആരോഗ്യ പ്രവര്‍ത്തക -അവണ്ണൂര്‍ - 34 സ്ത്രീ.
    64. അമല ആശുപത്രി- ആരോഗ്യ പ്രവര്‍ത്തക -എളവളളി - 49 സ്ത്രീ.
    65. അമല ആശുപത്രി- ആരോഗ്യ പ്രവര്‍ത്തക -തോളൂര് - 50 സ്ത്രീ.
    66. അമല ആശുപത്രി- ആരോഗ്യ പ്രവര്‍ത്തക - എളവളളി - 50 സ്ത്രീ.
    67. അമല ആശുപത്രി- ആരോഗ്യ പ്രവര്‍ത്തക -തൈക്കാട് - 39 സ്ത്രീ.
    68. അമല ആശുപത്രി- ആരോഗ്യ പ്രവര്‍ത്തക - ത്യശ്ശൂര്‍ കോര്‍പ്പറേഷന്‍ - 42 സ്ത്രീ.
    69. ഉറവിടമറിയാത്ത പാറളം സ്വദേശി - 68 സ്ത്രീ.
    70. ഉറവിടമറിയാത്ത മറ്റത്തൂര് സ്വദേശി - 37 പുരുഷന്‍.
    71. ഉറവിടമറിയാത്ത ത്യശ്ശൂര്‍ കോര്‍പ്പറേഷന്‍ സ്വദേശി - 18 ആണ്‍കുട്ടി.
    72. ഉറവിടമറിയാത്ത ത്യശ്ശൂര്‍ കോര്‍പ്പറേഷന്‍ സ്വദേശി - 35 പുരുഷന്‍.
    73. ഉറവിടമറിയാത്ത വേളൂക്കര സ്വദേശി - 4 ആണ്‍കുട്ടി.
    74. ഉറവിടമറിയാത്ത വേളൂക്കര സ്വദേശി - 30 സ്ത്രീ.
    75. ഉറവിടമറിയാത്ത പുത്തൂര് സ്വദേശി - 58 പുരുഷന്‍.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+