Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശൂരില്‍ ഇന്ന് 76 പേര്‍ക്ക് കൊവിഡ്: സമ്പര്‍ക്കത്തിലൂടെ 54 പേര്‍ക്ക് രോഗം

തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ ആഗസ്റ്റ് ഒന്ന് ശനിയാഴ്ച 76 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥീരികരിച്ച 490 പേര്‍ ജില്ലയിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നു. തൃശൂര്‍ സ്വദേശികളായ 10 പേര്‍ മറ്റു ജില്ലകളിലെ ആശുപത്രികളിലുണ്ട്. ഇതുവരെ 1533 പേര്‍ കോവിഡ് പോസിറ്റീവായി. ശനിയാഴ്ച 54 പേര്‍ കോവിഡ് നെഗറ്റീവായി. ഇതുവരെ ആകെ 1026 പേര്‍ കോവിഡ് നെഗറ്റീവായി. ഇരിങ്ങാലക്കുടയില്‍ വെള്ളിയാഴ്ച മരിച്ചയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് മരണം എട്ടായി. ഉറവിടം അറിയാത്ത രണ്ട് പേരടക്കം സമ്പര്‍ക്കത്തിലൂടെ 53 പേര്‍ക്ക് ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചു. 23 പേര്‍ വിദേശ രാജ്യങ്ങളില്‍നിന്നും ഇതര സംസ്ഥാനങ്ങളില്‍നിന്നുമായി വന്നവരാണ്.

covid

സമ്പര്‍ക്ക കേസുകള്‍ ഇവയാണ് -കെ.എസ്.ഇ ക്ലസ്റ്റര്‍ 12: മുരിയാട് സ്വദേശി - 57 വയസ്സ് സ്ത്രീ, മുരിയാട് സ്വദേശി - 31 വയസ്സ് പുരുഷന്‍, മുരിയാട് സ്വദേശി - 22 വയസ്സ് പുരുഷന്‍, പുത്തന്‍ച്ചിറ സ്വദേശി - 71 വയസ്സ് പുരുഷന്‍, മുരിയാട് സ്വദേശി - 22 വയസ്സ് സ്ത്രീ, മുരിയാട് സ്വദേശി - 25 വയസ്സ് പുരുഷന്‍, മുരിയാട് സ്വദേശി - 23 വയസ്സ് സ്ത്രീ, മുരിയാട് സ്വദേശി - 40 വയസ്സ് പുരുഷന്‍, കാട്ടൂര്‍ സ്വദേശി - 34 വയസ്സ് പുരുഷന്‍, മുരിയാട് സ്വദേശി - 73 വയസ്സ് സ്ത്രീ, ഇരിങ്ങാലക്കുട സ്വദേശി - 17 വയസ്സ് പെണ്‍കുട്ടി, പുത്തന്‍ച്ചിറ സ്വദേശി - 35 വയസ്സ് സ്ത്രീ

പട്ടാമ്പി ക്ലസ്റ്റര്‍ 7: പോര്‍ക്കുളം സ്വദേശി - 38 വയസ്സ് പുരുഷന്‍, പോര്‍ക്കുളം സ്വദേശി - 11 വയസ്സ് പെണ്‍കുട്ടി, പോര്‍ക്കുളം സ്വദേശി - 8 വയസ്സ് പെണ്‍കുട്ടി, ദേശമംഗലം സ്വദേശി - 34 വയസ്സ് സ്ത്രീ, ചിറ്റണ്ട സ്വദേശി - 6 വയസ്സ് ആണ്‍കുട്ടി, ചിറ്റണ്ട സ്വദേശി - 58 വയസ്സ് സ്ത്രീ, ചിറ്റണ്ട സ്വദേശി - 30 വയസ്സ് സ്ത്രീ.

ഇരിങ്ങാലക്കുട ക്ലസ്റ്റര്‍ 6: കയ്പമംഗലം സ്വദേശി - 20 വയസ്സ് പുരുഷന്‍, കൊടുങ്ങല്ലൂര്‍ സ്വദേശി - 35 വയസ്സ് പുരുഷന്‍, വേളൂക്കര സ്വദേശി - 83 വയസ്സ് സ്ത്രീ, വേളൂക്കര സ്വദേശി - 7 വയസ്സ് ആണ്‍കുട്ടി, ചാലക്കുടി സ്വദേശി - 25 വയസ്സ് സ്ത്രീ, നടവരമ്പ് സ്വദേശി - 29 വയസ്സ് പുരുഷന്‍.

കെ.എല്‍.എഫ്. ക്ലസ്റ്റര്‍ 5: ഇരിങ്ങാലക്കുട സ്വദേശി- 1 വയസ്സ് പെണ്‍കുട്ടി, ഇരിങ്ങാലക്കുട സ്വദേശി - 27 വയസ്സ് സ്ത്രീ, ഇരിങ്ങാലക്കുട സ്വദേശി - 29 വയസ്സ് പുരുഷന്‍, പൊറത്തിശ്ശേരി സ്വദേശി - 70 വയസ്സ് സ്ത്രീ, നെന്‍മണിക്കര സ്വദേശി - 24 വയസ്സ് പുരുഷന്‍.

ചാലക്കുടി ക്ലസ്റ്റര്‍ 2: ചാലക്കുടി സ്വദേശി - 55 വയസ്സ് പുരുഷന്‍, ചാലക്കുടി സ്വദേശി - 70 വയസ്സ് പുരുഷന്‍.

ഉറവിടമറിയാത്ത സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നവര്‍ 2: കാട്ടാക്കാമ്പാല്‍ സ്വദേശി - 29 വയസ്സ് പുരുഷന്‍, എടത്തിരുത്തി സ്വദേശി - 43 വയസ്സ് പുരുഷന്‍.

സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന മറ്റുള്ളവര്‍ 19 : മേലൂര്‍ സ്വദേശി - 21 വയസ്സ് പുരുഷന്‍, എടവിലങ്ങ് സ്വദേശി - 17 വയസ്സ് പെണ്‍കുട്ടി, കയ്പമംഗലം സ്വദേശി - 42 വയസ്സ് സ്ത്രീ, കയ്പമംഗലം സ്വദേശി - 19 വയസ്സ് സ്ത്രീ, കയ്പമംഗലം സ്വദേശി - 12 വയസ്സ് ആണ്‍കുട്ടി, കയ്പമംഗലം സ്വദേശി - 41 വയസ്സ് സ്ത്രീ, നാട്ടിക സ്വദേശി - 61 വയസ്സ് സ്ത്രീ, തൃശൂര്‍ കോര്‍പ്പറേഷന്‍ സ്വദേശി - 30 വയസ്സ് പുരുഷന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ സ്വദേശി - 53 വയസ്സ് പുരുഷന്‍, വരന്തരപ്പിളളി സ്വദേശി - 53 വയസ്സ് പുരുഷന്‍, പുതുക്കാട് സ്വദേശി - 44 വയസ്സ് സ്ത്രീ, നടത്തറ സ്വദേശി - 48 വയസ്സ് പുരുഷന്‍, തൃശൂര്‍ സ്വദേശി - 55 വയസ്സ് പുരുഷന്‍, വടക്കാഞ്ചേരി സ്വദേശി - 20 വയസ്സ് സ്ത്രീ, വടക്കാഞ്ചേരി സ്വദേശി - 6 വയസ്സ് പെണ്‍കുട്ടി, വടക്കാഞ്ചരി സ്വദേശി - 34 വയസ്സ് സ്ത്രീ, കുഴൂര്‍ സ്വദേശി - 50 വയസ്സ് പുരുഷന്‍, തിരുവനന്തപുരം സ്വദേശി - 26 വയസ്സ് പുരുഷന്‍, ഇരിങ്ങാലക്കുട സ്വദേശി - 30 വയസ്സ് പുരുഷന്‍

കൂടാതെ കര്‍ണ്ണാടകയില്‍ നിന്ന് വന്ന വടക്കാഞ്ചേരി സ്വദേശി - 23 വയസ്സ് പുരുഷന്‍, കര്‍ണ്ണാടകയില്‍ നിന്ന് വന്ന എടവിലങ്ങ് സ്വദേശി - 48 വയസ്സ് പുരുഷന്‍, ആന്ധ്രാപ്രദേശില്‍ നിന്ന് വന്ന ചാലക്കുടി സ്വദേശി - 24 വയസ്സ് സ്ത്രീ, തമിഴ്‌നാട്ടില്‍ നിന്ന് വന്ന ചാലക്കുടി സ്വദേശി - 45 വയസ്സ് പുരുഷന്‍, മസ്‌ക്കറ്റില്‍ നിന്ന് വന്ന തൈക്കാട് സ്വദേശി - 57 വയസ്സ് പുരുഷന്‍, ആന്ധ്രാപ്രദേശില്‍ നിന്ന് വന്ന വടക്കാഞ്ചേരി് സ്വദേശി - 32 വയസ്സ് പുരുഷന്‍, തമിഴ്‌നാട്ടില്‍ നിന്ന് വന്ന ഓട്ടുപാറ സ്വദേശി - 45 വയസ്സ് പുരുഷന്‍, തമിഴ്‌നാട്ടില്‍ നിന്ന് വന്ന കൊടുങ്ങല്ലൂര്‍ സ്വദേശി - 37 വയസ്സ് പുരുഷന്‍, തമിഴ്‌നാട്ടില്‍ നിന്ന് വന്ന കൊടുങ്ങല്ലൂര്‍ സ്വദേശി - 4 വയസ്സ് പെണ്‍കുട്ടി, തമിഴ്‌നാട്ടില്‍ നിന്ന് വന്ന കൊടുങ്ങല്ലൂര്‍ സ്വദേശി - 11 വയസ്സ് പെണ്‍കുട്ടി, തമിഴ്‌നാട്ടില്‍ നിന്ന് വന്ന കൊടുങ്ങല്ലൂര്‍ സ്വദേശി - 37 വയസ്സ് സ്ത്രീ, ദോഹയില്‍ നിന്ന് വന്ന എടവിലങ്ങ് സ്വദേശി - 31 വയസ്സ് പുരുഷന്‍, ദുബായില്‍ നിന്ന് വന്ന കൊടുങ്ങല്ലൂര്‍ സ്വദേശി - 35 വയസ്സ് പുരുഷന്‍, സൗദിയില്‍ നിന്ന് വന്ന വരന്തരപ്പിളളി സ്വദേശി - 32 വയസ്സ് പുരുഷന്‍, കര്‍ണ്ണാടകയില്‍ നിന്ന് വന്ന മേലേമാറി സ്വദേശി - 28 വയസ്സ് പുരുഷന്‍, ഖത്തറില്‍ നിന്ന് വന്ന വേളൂക്കര സ്വദേശി - 25 വയസ്സ് പുരുഷന്‍, സൗദിയില്‍ നിന്ന് വന്ന പൊയ്യ സ്വദേശി - 68 വയസ്സ് സ്ത്രീ, ഡല്‍ഹിയില്‍ നിന്ന് വന്ന പരിയാരം സ്വദേശി - 44 വയസ്സ് പുരുഷന്‍, സൗദിയില്‍ നിന്ന് വന്ന പളളം സ്വദേശി - 48 വയസ്സ് പുരുഷന്‍, മഹാരാഷ്ട്രയില്‍ യില്‍ നിന്ന് വന്ന കുഴൂര്‍ സ്വദേശി - 48 വയസ്സ് പുരുഷന്‍, ദുബായില്‍ നിന്ന് വന്ന എടവിലങ്ങ് സ്വദേശി - 25 വയസ്സ് പുരുഷന്‍, ആന്ധ്രാപ്രദേശില്‍ നിന്ന് വന്ന മേലഡൂര്‍ സ്വദേശി - 49 വയസ്സ് പുരുഷന്‍, മഹാരാഷ്ട്രയില്‍ നിന്ന് വന്ന പൊറത്തിശ്ശേരി സ്വദേശി - 25 വയസ്സ് പുരുഷന്‍ എന്നിവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.

ആകെ നിരീക്ഷണത്തില്‍ കഴിയുന്ന 13279 പേരില്‍ 12745 പേര്‍ വീടുകളിലും 534 പേര്‍ ആശുപത്രികളിലുമായാണ് കഴിയുന്നത്. കോവിഡ് സംശയിച്ച് 68 പേരെയാണ് ശനിയാഴ്ച ആശുപത്രിയില്‍ പുതിയതായി പ്രവേശിപ്പിച്ചത്. അസുഖബാധിതരായ 1026 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തത്. 1228 പേരെ ശനിയാഴ്ച നിരീക്ഷണത്തില്‍ പുതിയതായി ചേര്‍ത്തു. 165 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടര്‍ന്ന് നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കി.

ശനിയാഴ്ച 1137 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ആകെ 34769 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 33484 സാമ്പിളുകളുടെ പരിശോധന ഫലം വന്നിട്ടുണ്ട്. ഇനി 1285 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. സെന്റിനല്‍ സര്‍വ്വൈലന്‍സിന്റെ ഭാഗമായി നിരീക്ഷണത്തില്‍ ഉളളവരുടെ സാമ്പിളുകള്‍ പരിശോധിക്കുന്നത് കൂടാതെ സമൂഹത്തിന്റെ വിവിധ മേഖലകളിലുളള ആളുകളുടെ സാമ്പിള്‍ പരിശോധിക്കുന്നതോടനുബന്ധിച്ച് 10732 ആളുകളുടെ സാമ്പിളുകള്‍ ഇതുവരെ കൂടുതലായി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ശനിയാഴ്ച 445 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. 80 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി. ശനിയാഴ്ച റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 638 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+