Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശൂരില്‍ ഇന്ന് 83 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു: 68 പേര്‍ക്ക് രോഗമുക്തി

തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ ഇന്ന് (ജൂലൈ 30 വ്യാഴാഴ്ച) 83 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥീരികരിച്ച 437 പേര്‍ ജില്ലയിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നു. തൃശൂര്‍ സ്വദേശികളായ 18 പേര്‍ മറ്റു ജില്ലകളിലെ ആശുപത്രികളിലുണ്ട്. ഇതുവരെ 1397 പേര്‍ കോവിഡ് പോസിറ്റീവായി. വ്യാഴാഴ്ച 68 പേര്‍ കോവിഡ് നെഗറ്റീവായി. ഇതുവരെ ആകെ 937 പേര്‍ കോവിഡ് നെഗറ്റീവായി.

covid

ഉറവിടം അറിയാത്ത രണ്ട് പേരടക്കം സമ്പര്‍ക്കത്തിലൂടെ 61 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 22 പേര്‍ വിദേശ രാജ്യങ്ങളില്‍നിന്നും ഇതര സംസ്ഥാനങ്ങളില്‍നിന്നുമായി വന്നവരാണ്.

സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചവര്‍:
കെ.എസ്.ഇ ക്ലസ്റ്റര്‍: മുരിയാട് സ്വദേശി - 76 വയസ്സ് പുരുഷന്‍, മുരിയാട് സ്വദേശി - 5 വയസ്സ് ആണ്‍കുട്ടി, മുരിയാട് സ്വദേശി - 10 വയസ്സ് ആണ്‍കുട്ടി, മുരിയാട് സ്വദേശി - 33 വയസ്സ് സ്ത്രീ, ഇരിങ്ങാലക്കുട സ്വദേശി - 56 വയസ്സ് പുരുഷന്‍, മുരിയാട് സ്വദേശി - 75 വയസ്സ് സ്ത്രീ, മുരിയാട് സ്വദേശി - 37 വയസ്സ് സ്ത്രീ, ഇരിങ്ങാലക്കുട സ്വദേശി - 48 വയസ്സ് സ്ത്രീ, ഇരിങ്ങാലക്കുട സ്വദേശി - 51 വയസ്സ് പുരുഷന്‍, വേളൂക്കര സ്വദേശി - 12 വയസ്സ് പെണ്‍കുട്ടി, വേളൂക്കര സ്വദേശി - 36 വയസ്സ് സ്ത്രീ, വേളാങ്കല്ലൂര്‍ സ്വദേശി - 37 വയസ്സ് സ്ത്രീ.

കെ.എല്‍.എഫ് ക്ലസ്റ്റര്‍: മുരിയാട് സ്വദേശി - 18 വയസ്സ് ആണ്‍കുട്ടി, മുരിയാട് സ്വദേശി - 23 വയസ്സ് സ്ത്രീ, മുരിയാട് സ്വദേശി - 52 വയസ്സ് പുരുഷന്‍, മുരിയാട് സ്വദേശി - 79 വയസ്സ് സ്ത്രീ, മുരിയാട് സ്വദേശി - 48 വയസ്സ് സ്ത്രീ, മുരിയാട് സ്വദേശി - 84 വയസ്സ് പുരുഷന്‍, കൊടക്കര സ്വദേശി - 39 വയസ്സ് പുരുഷന്‍.

പട്ടാമ്പി ക്ലസ്റ്റര്‍: വടക്കാഞ്ചേരി സ്വദേശി - 43 വയസ്സ് സ്ത്രീ, പാഞ്ഞാള്‍ സ്വദേശി - 33 വയസ്സ് സ്ത്രീ, പാഞ്ഞാള്‍ സ്വദേശി - 13 വയസ്സ് പെണ്‍കുട്ടി, പാഞ്ഞാള്‍ സ്വദേശി - 8 വയസ്സ് പെണ്‍കുട്ടി, പോര്‍ക്കുളം സ്വദേശി - 33 വയസ്സ് സ്ത്രീ, വരന്തരപ്പിളളി സ്വദേശി - 73 വയസ്സ് പുരുഷന്‍, പാഞ്ഞാള്‍ സ്വദേശി - 15 വയസ്സ് ആണ്‍കുട്ടി, മുല്ലക്കര സ്വദേശി - 49 വയസ്സ് പുരുഷന്‍, കാട്ടാക്കാമ്പാല്‍ സ്വദേശി - 52 വയസ്സ് പുരുഷന്‍, പേര്‍ക്കുളം സ്വദേശി - 2 വയസ്സ് പെണ്‍കുട്ടി, വരവൂര്‍ സ്വദേശി - 48 വയസ്സ് സ്ത്രീ, വളളത്തോള്‍നഗര്‍ സ്വദേശി - 5 വയസ്സ് പെണ്‍കുട്ടി, കാട്ടാക്കാമ്പാല്‍ സ്വദേശി - 16 വയസ്സ് പെണ്‍കുട്ടി, കാട്ടാക്കാമ്പാല്‍ സ്വദേശി - 38 വയസ്സ് സ്ത്രീ, മായന്നൂര്‍ സ്വദേശി - 47 വയസ്സ് പുരുഷന്‍.

ചാലക്കുടി ക്ലസ്റ്റര്‍: ചാലക്കുടി സ്വദേശി - 55 വയസ്സ് പുരുഷന്‍, ചാലക്കുടി സ്വദേശി - 71 വയസ്സ് സ്ത്രീ, ചാലക്കുടി സ്വദേശി - 54 വയസ്സ് പുരുഷന്‍, തൃശൂര്‍ സ്വദേശി - 23 വയസ്സ് സ്ത്രീ, ചാലക്കുടി സ്വദേശി - 46 വയസ്സ് പുരുഷന്‍.

ഇരിങ്ങാലക്കുട ക്ലസ്റ്റര്‍: ഇരിങ്ങാലക്കുട സ്വദേശി - 47 വയസ്സ് സ്ത്രീ, ഇരിങ്ങാലക്കുട സ്വദേശി - 22 വയസ്സ് സ്ത്രീ, താന്ന്യം സ്വദേശി - 44 വയസ്സ് പുരുഷന്‍.

ഉറവിടമറിയാത്ത സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന രണ്ട് പേര്‍: വടക്കാഞ്ചേരി സ്വദേശി - 59 വയസ്സ് പുരുഷന്‍, വേളൂക്കര സ്വദേശി - 39 വയസ്സ് സ്ത്രീ.

സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന മറ്റുള്ളവര്‍: വടക്കാഞ്ചേരി സ്വദേശി - 69 വയസ്സ് സ്ത്രീ, പുത്തന്‍ച്ചിറ സ്വദേശി - 43 വയസ്സ് , പുത്തന്‍ച്ചിറ സ്വദേശി - 22 വയസ്സ് പുരുഷന്‍, ഇരിങ്ങാലക്കുട സ്വദേശി - 77 വയസ്സ് പുരുഷന്‍, കാറളം സ്വദേശി - 42 വയസ്സ് സ്ത്രീ, എറിയാട് സ്വദേശി - 21 വയസ്സ് പുരുഷന്‍, പുത്തന്‍ച്ചിറ സ്വദേശി - 61 വയസ്സ് പുരുഷന്‍, കുഴൂര്‍ സ്വദേശി - 29 വയസ്സ് പുരുഷന്‍, മതിലകം സ്വദേശി - 53 വയസ്സ് പുരുഷന്‍, കൊടുങ്ങല്ലൂര്‍ സ്വദേശി - 23 വയസ്സ് സ്ത്രീ, ചെറുത്തുരുത്തി സ്വദേശി - 21 വയസ്സ് പുരുഷന്‍, പഴയന്നൂര്‍ സ്വദേശി - 24 വയസ്സ് പുരുഷന്‍, പഴയന്നൂര്‍ സ്വദേശി - 26 വയസ്സ് പുരുഷന്‍, പഴയന്നൂര്‍ സ്വദേശി - 43 വയസ്സ് സ്ത്രീ, കൊണ്ടായി സ്വദേശി - 54 വയസ്സ് സ്ത്രീ, കാട്ടാക്കാമ്പാല്‍ സ്വദേശി - 1 വയസ്സ്, കാട്ടാക്കാമ്പാല്‍ സ്വദേശി - 84 വയസ്സ് പുരുഷന്‍.

റിയാദില്‍ നിന്ന് വന്ന അരിമ്പൂര്‍ സ്വദേശി - 17 വയസ്സ് ആണ്‍കുട്ടി, റിയാദില്‍ നിന്ന് വന്ന അരിമ്പൂര്‍ സ്വദേശി - 12 വയസ്സ് പെണ്‍കുട്ടി, റിയാദില്‍ നിന്ന് വന്ന അരിമ്പൂര്‍ സ്വദേശി - 10 വയസ്സ് പെണ്‍കുട്ടി, മഹാരാഷ്ട്രയില്‍ നിന്ന് വന്ന മേത്തല സ്വദേശി - 52 വയസ്സ് സ്ത്രീ, ആന്ധ്രപ്രദേശില്‍ നിന്ന് വന്ന കൊടക്കര സ്വദേശി - 28 വയസ്സ് സ്ത്രീ, മഹാരാഷ്ട്രയില്‍ നിന്ന് വന്ന പാണഞ്ചേരി സ്വദേശി - 48 വയസ്സ് പുരുഷന്‍, കര്‍ണ്ണാടകയില്‍ നിന്ന് വന്ന തൃശൂര്‍ സ്വദേശി - 13 വയസ്സ് പെണ്‍കുട്ടി, കര്‍ണ്ണാടകയില്‍ നിന്ന് വന്ന തൃശൂര്‍ സ്വദേശി - 42 വയസ്സ് സ്ത്രീ, അബുദാബിയില്‍ നിന്ന് വന്ന കോലഴി സ്വദേശി - 36 വയസ്സ് പുരുഷന്‍, കര്‍ണ്ണാടകയില്‍ നിന്ന് വന്ന ഗുരുവായൂര്‍ സ്വദേശി - 27 വയസ്സ് പുരുഷന്‍, ഡല്‍ഹിയില്‍ നിന്ന് വന്ന ചാലക്കുടി സ്വദേശി - 43 വയസ്സ് സ്ത്രീ, ഡല്‍ഹിയില്‍ നിന്ന് വന്ന ചാലക്കുടി സ്വദേശി - 20 വയസ്സ് പുരുഷന്‍, സൗദിയില്‍ നിന്ന് വന്ന മുരിയാട് സ്വദേശി - 49 വയസ്സ് പുരുഷന്‍, ഉത്തര്‍പ്രദേശില്‍ നിന്ന് വന്ന വടക്കാഞ്ചേരി സ്വദേശി - 28 വയസ്സ് സ്ത്രീ, തമിഴ്നാട്ടില്‍ നിന്ന് വന്ന പാണഞ്ചേരി സ്വദേശി - 27 വയസ്സ് സ്ത്രീ, തമിഴ്നാട്ടില്‍ നിന്ന് വന്ന ഏറിയാട് സ്വദേശി - 36 വയസ്സ് പുരുഷന്‍, കര്‍ണ്ണാടകയില്‍ നിന്ന് വന്ന നടത്തറ സ്വദേശി - 27 വയസ്സ് പുരുഷന്‍, കന്യാകുമാരിയില്‍ നിന്ന് വന്ന - 44 വയസ്സ് പുരുഷന്‍, സൗദിയില്‍ നിന്ന് വന്ന ഏറിയാട് സ്വദേശി - 37 വയസ്സ് പുരുഷന്‍, മസ്‌ക്കറ്റില്‍ നിന്ന് വന്ന തിരുവില്വാമല സ്വദേശി - 3 വയസ്സ് പെണ്‍കുട്ടി,, മസ്‌ക്കറ്റില്‍ നിന്ന് വന്ന തിരുവില്വാമല സ്വദേശി - 26 വയസ്സ് സ്ത്രീ, സൗദിയില്‍ നിന്ന് വന്ന വളളത്തോള്‍നഗര്‍ സ്വദേശി - 47 വയസ്സ് പുരുഷന്‍ എന്നിവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.

ആകെ നിരീക്ഷണത്തില്‍ കഴിയുന്ന 12524 പേരില്‍ 12056 പേര്‍ വീടുകളിലും 468 പേര്‍ ആശുപത്രികളിലുമാണ്. കോവിഡ് സംശയിച്ച് 75 പേരേയാണ് വ്യാഴാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അസുഖബാധിതരായ 937 പേരേയാണ് ആകെ രോഗമുക്തരായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തിട്ടുളളത്. 527 പേരെ വ്യാഴാഴ്ച നിരീക്ഷണത്തില്‍ പുതിയതായി ചേര്‍ക്കുന്നതിനൊടൊപ്പംതന്നെ 869 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടര്‍ന്ന് നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.

വ്യാഴാഴ്ച 885 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ആകെ 30864 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 29604 സാമ്പിളുകളുടെ പരിശോധന ഫലം വന്നു. ഇനി 1260 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. സെന്റിനല്‍ സര്‍വ്വൈലന്‍സിന്റെ ഭാഗമായി സമൂഹത്തിന്റെ വിവിധ മേഖലകളിലുളള ആളുകളുടെ സാമ്പിള്‍ പരിശോധിക്കുന്നതോടനുബന്ധിച്ച് 10465 പേരുടെ സാമ്പിളുകള്‍ ഇതുവരെ കൂടുതലായി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

വ്യാഴാഴ്ച 540 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. 111 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി. വ്യാഴാഴ്ച റെയില്‍വേ സ്റ്റേഷനുകളിലും ബസ്സ്റ്റാന്‍ഡുകളിലുമായി 314 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+