തൃശൂരില്‍ ഇന്ന് 85 പേര്‍ക്ക് കൊവിഡ്: 52 പേര്‍ക്ക് രോഗമുക്തി; ജില്ലയില്‍ 517 രോഗികള്‍
തൃശൂര്‍: സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 85 പേര്‍ തൃശൂര്‍ ജില്ലക്കാരാണ്. ഇന്ന് 52 പേര്‍ രോഗമുക്തി നേടുകയും ചെയ്തിട്ടുണ്ട്. ഇതോടെ ജില്ലയില്‍ ആരെ 517 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 12358 പേരാണ് ഇപ്പോള്‍ തൃശൂരില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്.

1. ബാംഗ്ലൂര്‍ കണ്ടാണശ്ശേരി - 26 പുരുഷന്‍
2. കെ.എസ്.ഇ ക്ലസ്റ്റര്‍ - മുരിയാട് 57 സത്രീ
3. കെ.എസ്.ഇ ക്ലസ്റ്റര്‍ - വേലൂക്കര 54 പുരുഷന്‍
4. ഇരിങ്ങാലക്കുട ക്ലസ്റ്റര്‍ - താന്ന്യം സ്വദേശി - 37 വയസ്സ് സ്ത്രീ.
5. താന്ന്യം സ്വദേശി - 37 വയസ്സ് സ്ത്രീ.
6. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന തോളൂര്‍ സ്വദേശി - 31 വയസ്സ് സ്ത്രീ.
7. കെ.എസ്.ഇ ക്ലസ്റ്റര്‍ - ചേര്‍പ്പ് സ്വദേശി - 38 വയസ്സ് സ്ത്രീ.
8. കെ.എസ്.ഇ ക്ലസ്റ്റര്‍ - ചേര്‍പ്പ് സ്വദേശി - 45 വയസ്സ് പുരുഷന്‍.
9. കെ.എസ്.ഇ ക്ലസ്റ്റര്‍ - ചേര്‍പ്പ് സ്വദേശി - 70 വയസ്സ് പുരുഷന്‍.
10. ചാലക്കുടി ക്ലസ്റ്റര്‍ - ചാലക്കുടി് സ്വദേശി - 2 വയസ്സ് ആണ്‍കുട്ടി.
11. ചാലക്കുടി ക്ലസ്റ്റര്‍ - ചാലക്കുടി് സ്വദേശി - 35 വയസ്സ് പുരുഷന്‍.
12. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന കോടശ്ശേരി സ്വദേശി - 45 വയസ്സ് പുരുഷന്‍.
13. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന അവണ്ണൂര്‍ സ്വദേശി - 29 വയസ്സ് സ്ത്രീ.
14. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന അവണ്ണൂര്‍ സ്വദേശി - 52 വയസ്സ് സ്ത്രീ.
15. തമിഴ്നാട്ടില്‍ നിന്ന് വന്ന പാണഞ്ചേരി സ്വദേശി - 10 വയസ്സ് ആണ്‍കുട്ടി.
16. തമിഴ്നാട്ടില്‍ നിന്ന് വന്ന പാണഞ്ചേരി സ്വദേശി - 61 വയസ്സ് പുരുഷന്‍.
17. തമിഴ്നാട്ടില്‍ നിന്ന് വന്ന പാണഞ്ചേരി സ്വദേശി - 28 വയസ്സ് പുരുഷന്‍.
18. തമിഴ്നാട്ടില്‍ നിന്ന് വന്ന പാണഞ്ചേരി സ്വദേശി - 51 വയസ്സ് സ്ത്രീ.
19. തമിഴ്നാട്ടില്‍ നിന്ന് വന്ന പാണഞ്ചേരി സ്വദേശി - 30 വയസ്സ് സ്ത്രീ.
20. ഇരിങ്ങാലക്കുട ക്ലസ്റ്റര്‍ - ചാഴൂര്‍ സ്വദേശി - 10 വയസ്സ് പെണ്‍കുട്ടി.
21. ഇരിങ്ങാലക്കുട ക്ലസ്റ്റര്‍- ചാഴൂര്‍ സ്വദേശി - 75 വയസ്സ് സ്ത്രീ.
22. ഇരിങ്ങാലക്കുട ക്ലസ്റ്റര്‍- ചാഴൂര്‍ സ്വദേശി - 18 വയസ്സ് ആണ്‍കുട്ടി.
23. ആന്ധ്രാപ്രദേശില്‍ നിന്ന് വന്ന പാണഞ്ചേരി സ്വദേശി - 29 വയസ്സ് പുരുഷന്‍.
24. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന കൂര്‍ക്കഞ്ചേരി സ്വദേശി - 22 വയസ്സ് പുരുഷന്‍.
25. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന കോടശ്ശേരി സ്വദേശി - 42 വയസ്സ് സ്ത്രീ.
26. മഹാരാഷ്ട്രയില്‍ നിന്ന് വന്ന തെക്കുംക്കര സ്വദേശി - 22 വയസ്സ് സ്ത്രീ.
27. കെ.എല്‍.എഫ്. ക്ലസ്റ്റര്‍ - ഇരിങ്ങാലക്കുട സ്വദേശി - 49 വയസ്സ് പുരുഷന്‍.
28. ദമാമില്‍ നിന്ന് വന്ന അളഗപ്പനഗര്‍ സ്വദേശി - 36 വയസ്സ് പുരുഷന്‍.
29. ഉറവിടമറിയാത്ത സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന മുകുന്ദപുരം താലൂക്കിലുളള 27 വയസ്സ് സ്ത്രീ.
30. ചാലക്കുടി ക്ലസ്റ്റര്‍ - ചാലക്കുടി സ്വദേശി - 45 വയസ്സ് പുരുഷന്‍.
31. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന പഴയന്നൂര്‍ സ്വദേശി - 75 വയസ്സ് പുരുഷന്‍.
32. ഉറവിടമറിയാത്ത സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന തിരുവില്വാമല സ്വദേശി - 23 വയസ്സ് സ്ത്രീ.
33. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന കൈപ്പമംഗലം സ്വദേശി - 68 വയസ്സ് സ്ത്രീ.
34. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന കൊടകര സ്വദേശി - 31 വയസ്സ് പുരുഷന്‍.
35. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന വടക്കാഞ്ചേരി സ്വദേശി - 33 വയസ്സ് സ്ത്രീ.
36. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന വടക്കാഞ്ചേരി സ്വദേശി - 70 വയസ്സ് പുരുഷന്‍.
37. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന വടക്കാഞ്ചേരി സ്വദേശി - 43 വയസ്സ് പുരുഷന്‍.
38. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന വടക്കാഞ്ചേരി സ്വദേശി - 14 വയസ്സ് പെണ്‍കുട്ടി.
39. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന വടക്കാഞ്ചേരി സ്വദേശി - 11 വയസ്സ് പെണ്‍കുട്ടി.
40. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന കൊരട്ടി സ്വദേശി - 34 വയസ്സ് സ്ത്രീ.
41. സൗദിയില്‍ നിന്ന് വന്ന പാഞ്ഞാള്‍ സ്വദേശി - 43 വയസ്സ് പുരുഷന്‍.
42. വടമ ക്ലസ്റ്റര്‍ - മാള സ്വദേശി - 2 വയസ്സ് ആണ്‍കുട്ടി
43. പട്ടാമ്പി ക്ലസ്റ്റര്‍ - കടങ്ങോട് സ്വദേശി - 18 വയസ്സ് ആണ്‍കുട്ടി.
44. പട്ടാമ്പി ക്ലസ്റ്റര്‍ - കടങ്ങോട് സ്വദേശി - 8 വയസ്സ് പെണ്‍കുട്ടി.
45. പട്ടാമ്പി ക്ലസ്റ്റര്‍ - കടങ്ങോട് സ്വദേശി - 45 വയസ്സ് സ്ത്രീ.
46. പട്ടാമ്പി ക്ലസ്റ്റര്‍ - കടങ്ങോട് സ്വദേശി - 11 വയസ്സ് പെണ്‍കുട്ടി.
47. തമിഴ്നാട്ടില്‍ നിന്ന് വന്ന ചാവക്കാട് സ്വദേശി - 36 വയസ്സ് പുരുഷന്‍.
48. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന തൃശൂര്‍ സ്വദേശി - 24 വയസ്സ് പുരുഷന്‍.
49. തമിഴ്നാട്ടില്‍ നിന്ന് വന്ന പറങ്ങോട് സ്വദേശി - 65 വയസ്സ് പുരുഷന്‍.
50. ആന്ധ്രാപ്രദേശില്‍ നിന്ന് വന്ന ചേലക്കര സ്വദേശി - 24 വയസ്സ് സ്ത്രീ.
51. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന ചേറ്റുവ സ്വദേശി - 22 വയസ്സ് പുരുഷന്‍.
52. പട്ടാമ്പി ക്ലസ്റ്റര്‍ - കൊടക്കര സ്വദേശി - 45 വയസ്സ് പുരുഷന്‍.
53. മസ്‌ക്കറ്റില്‍ നിന്ന് വന്ന ചേര്‍പ്പ് സ്വദേശി - 59 വയസ്സ് സ്ത്രീ.
54. ശക്തന്‍ ക്ലസ്റ്റര്‍ - കുന്നംകുളം സ്വദേശി - 36 വയസ്സ് സ്ത്രീ.
55. ശക്തന്‍ ക്ലസ്റ്റര്‍ - കുന്നംകുളം സ്വദേശി - 15 വയസ്സ് ആണ്‍കുട്ടി.
56. ശക്തന്‍ ക്ലസ്റ്റര്‍ - കുന്നംകുളം സ്വദേശി - 11 വയസ്സ് പെണ്‍കുട്ടി.
57. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന പടിയൂര്‍ സ്വദേശി - 8 വയസ്സ് ആണ്‍കുട്ടി.
58. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന മുരിയാട് സ്വദേശി - 54 വയസ്സ് സ്ത്രീ.
59. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന പടിയൂര്‍ സ്വദേശി - 9 വയസ്സ് പെണ്‍കുട്ടി.
60. ശക്തന്‍ ക്ലസ്റ്റര്‍ - നടത്തറ സ്വദേശി - 16 വയസ്സ് ആണ്‍കുട്ടി.
61. ശക്തന്‍ ക്ലസ്റ്റര്‍ - നടത്തറ സ്വദേശി - 13 വയസ്സ് ആണ്‍കുട്ടി.
62. ശക്തന്‍ ക്ലസ്റ്റര്‍ - നടത്തറ സ്വദേശി - 40 വയസ്സ് പുരുഷന്‍.
63. കെ.എസ്.ഇ ക്ലസ്റ്റര്‍ - മുരിയാട്് സ്വദേശി - 4 വയസ്സ് ആണ്‍കുട്ടി.
64. കെ.എസ്.ഇ ക്ലസ്റ്റര്‍ - മുരിയാട്് സ്വദേശി - 31 വയസ്സ് സ്ത്രീ.
65. കെ.എസ്.ഇ ക്ലസ്റ്റര്‍ - മുരിയാട്് സ്വദേശി - 62 വയസ്സ് സ്ത്രീ.
66. കെ.എസ്.ഇ ക്ലസ്റ്റര്‍ - മുരിയാട്് സ്വദേശി - 67 വയസ്സ് പുരുഷന്‍.
67. ഖത്തറില്‍ നിന്ന് വന്ന ചേര്‍പ്പ് സ്വദേശി - 31 വയസ്സ് പുരുഷന്‍.
68. കെ.എസ്.ഇ ക്ലസ്റ്റര്‍ - കാട്ടൂര്‍ സ്വദേശി - 59 വയസ്സ് സ്ത്രീ.
69. പട്ടാമ്പി ക്ലസ്റ്റര്‍ - പോര്‍ക്കുളം സ്വദേശി - 66 വയസ്സ് പുരുഷന്‍.
70. പട്ടാമ്പി ക്ലസ്റ്റര്‍ - പോര്‍ക്കുളം സ്വദേശി - 63 വയസ്സ് സ്ത്രീ.
71. ശക്തന്‍ ക്ലസ്റ്റര്‍ - തൃക്കൂര്‍ സ്വദേശി -7 വയസ്സ്
72. ശക്തന്‍ ക്ലസ്റ്റര്‍ - തൃക്കൂര്‍ സ്വദേശി - 7 വയസ്സ് ആണ്‍കുട്ടി.
73. സൗത്ത് ആഫ്രിക്കയില്‍ നിന്ന് വന്ന പുത്തൂര്‍ സ്വദേശി - 35 വയസ്സ് പുരുഷന്‍.
74. ഒമാനില്‍ നിന്ന് വന്ന പാറളം സ്വദേശി - 28 വയസ്സ് പുരുഷന്‍.
75. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന മുരിയാട് സ്വദേശി - 56 വയസ്സ് സ്ത്രീ.
76. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന മുരിയാട് സ്വദേശി - 60 വയസ്സ് പുരുഷന്‍.
77. ഇരിങ്ങാലക്കുട ക്ലസ്റ്റര്‍ - വേളൂക്കര സ്വദേശി - 60 വയസ്സ് സ്ത്രീ.
78. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന പുത്തന്‍ച്ചിറ സ്വദേശി - 17 വയസ്സ് ആണ്‍കുട്ടി.
79. കെ.എസ്.ഇ ക്ലസ്റ്റര്‍ - ഇരിങ്ങാലക്കുട സ്വദേശി - 28 വയസ്സ് സ്ത്രീ.
80. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന പൂമംഗലം സ്വദേശി - 44 വയസ്സ് സ്ത്രീ.
81. പുത്തന്‍ച്ചിറ ക്ലസ്റ്റര്‍ - പുത്തന്‍ച്ചിറ സ്വദേശി - 50 വയസ്സ് സ്ത്രീ.
82. ഇരിങ്ങാലക്കുട ക്ലസ്റ്റര്‍ - പൂമംഗലം സ്വദേശി - 27 വയസ്സ് പുരുഷന്‍.
83. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന വളളത്തോള്‍ നഗര്‍ സ്വദേശി - 35 വയസ്സ് പുരുഷന്‍.
84. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന മാള സ്വദേശി - 11 വയസ്സ് പെണ്‍കുട്ടി.
85. ഇരിങ്ങാലക്കുട ക്ലസ്റ്റര്‍ - അന്നമനട സ്വദേശി - 42 വയസ്സ് പുരുഷന്‍.എന്നിവര്‍ക്കാണ് രോഗം ബാധിച്ചത്.












Click it and Unblock the Notifications