തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂരില്‍ ഇന്ന് 86 പേര്‍ക്ക് കൊവിഡ്; 51 പേര്‍ക്ക് രോഗമുക്തി, ജില്ലയില്‍ 578 രോഗികള്‍

Google Oneindia Malayalam News

തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ ആഗസ്റ്റ് അഞ്ച് ബുധനാഴ്ച 86 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 578 ആയി. 51 പേര്‍ രോഗമുക്തരായി. ആകെ നെഗറ്റീവ് 1236. ആകെ പോസിറ്റീവ് കേസുകള്‍ 1834. ബുധനാഴ്ച 70 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ ഉറവിടം അറിയാത്ത ഒരു കേസുണ്ട്. കെ.എസ്.ഇ. ക്ലസ്റ്റര്‍ 11, ശക്തന്‍ ക്ലസ്റ്റര്‍ എട്ട്, കെ.എല്‍.എഫ് ക്ലസ്റ്റര്‍ ആറ്, പട്ടാമ്പി ക്ലസ്റ്റര്‍ അഞ്ച്, ഇരിങ്ങാലക്കുട ക്ലസ്റ്റര്‍ അഞ്ച്, ചാലക്കുടി ക്ലസ്റ്റര്‍ ഒന്ന്, കുന്ദംകുളം ക്ലസ്റ്റര്‍ ഒന്ന് എന്നിങ്ങനെയാണ് ക്ലസ്റ്ററുകളിലൂടെയുള്ള രോഗപകര്‍ച്ച. മറ്റ് സമ്പര്‍ക്കത്തിലൂടെ 32 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
വിദേശത്തുനിന്നും മറ്റ് സംസ്ഥാനങ്ങളില്‍നിന്നും വന്ന 16 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

covid

ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍
1. ശക്തന്‍ ക്ലസ്റ്റര്‍- തൃശ്ശൂര്‍ കോര്‍പ്പറേഷന്‍- 60 പുരുഷന്‍.
2. ശക്തന്‍ ക്ലസ്റ്റര്‍- പാറളം - 60 പുരുഷന്‍.
3. ശക്തന്‍ ക്ലസ്റ്റര്‍- തൃശ്ശൂര്‍ കോര്‍പ്പറേഷന്‍- 53 പുരുഷന്‍.
4. ശക്തന്‍ ക്ലസ്റ്റര്‍- വരന്തരപ്പിള്ളി - 51 പുരുഷന്‍.
5. ശക്തന്‍ ക്ലസ്റ്റര്‍- തൃശ്ശൂര്‍ കോര്‍പ്പറേഷന്‍- 41 പുരുഷന്‍.
6. ശക്തന്‍ ക്ലസ്റ്റര്‍- മുണ്ടത്തിക്കോട് - 40 പുരുഷന്‍.
7. ശക്തന്‍ ക്ലസ്റ്റര്‍- തൃശ്ശൂര്‍ കോര്‍പ്പറേഷന്‍- 49 സ്ത്രീ
8. ശക്തന്‍ ക്ലസ്റ്റര്‍- പഴയന്നൂര്‍ - 30 പുരുഷന്‍.
9. കെ.എസ്.ഇ ക്ലസ്റ്റര്‍- കുഴൂര്‍ - 32 സ്ത്രീ
10. കെ.എസ്.ഇ ക്ലസ്റ്റര്‍- പുത്തന്‍ചിറ - 73 സ്ത്രീ
11. കെ.എസ്.ഇ ക്ലസ്റ്റര്‍- പുത്തന്‍ചിറ - 14 പെണ്‍കുട്ടി
12. കെ.എസ്.ഇ ക്ലസ്റ്റര്‍- പുത്തന്‍ചിറ - 46 സ്ത്രീ
13. കെ.എസ്.ഇ ക്ലസ്റ്റര്‍- പുത്തന്‍ചിറ - 23 സ്ത്രീ
14. കെ.എസ്.ഇ ക്ലസ്റ്റര്‍- പുത്തന്‍ചിറ - 58 പുരുഷന്‍
15. കെ.എസ്.ഇ ക്ലസ്റ്റര്‍- വേളൂര്‍ക്കര - 15 ആണ്‍കുട്ടി.
16. കെ.എസ്.ഇ ക്ലസ്റ്റ- വേളൂര്‍ക്കര - 50 പുരുഷന്‍
17. കെ.എസ്.ഇ ക്ലസ്റ്റര്‍- വേളൂര്‍ക്കര - 23 പുരുഷന്‍
18. കെ.എസ്.ഇ ക്ലസ്റ്റര്‍- വേളൂര്‍ക്കര - 61 പുരുഷന്‍
19. കെ.എസ്.ഇ ക്ലസ്റ്റര്‍- പുത്തന്‍ചിറ - 11 ആണ്‍കുട്ടി.
20. കെ.എല്‍.എഫ് ക്ലസ്റ്റര്‍-കൊടകര - 15 പെണ്‍കുട്ടി
21. കെ.എല്‍.എഫ് ക്ലസ്റ്റര്‍-കൊടകര - 13 പെണ്‍കുട്ടി
22. കെ.എല്‍.എഫ് ക്ലസ്റ്റര്‍-കൊടകര - 35 സ്ത്രീ
23. കെ.എല്‍.എഫ് ക്ലസ്റ്റര്‍- പുത്തന്‍ചിറ - 63 സ്ത്രീ
24. കെ.എല്‍.എഫ് ക്ലസ്റ്റര്‍- പുത്തന്‍ചിറ - 38 പുരുഷന്‍
25. കെ.എല്‍.എഫ് ക്ലസ്റ്റര്‍- പുത്തന്‍ചിറ - 26 സ്ത്രീ
26. കുന്ദംകുളം ക്ലസ്റ്റര്‍ - മമ്മിയൂര്‍ - 31 പുരുഷന്‍
27. പട്ടാമ്പി ക്ലസ്റ്റര്‍- പോര്‍ക്കുളം - 43 പുരുഷന്‍.
28. പട്ടാമ്പി ക്ലസ്റ്റര്‍- കടങ്ങോട് - 38 സ്ത്രീ
29. പട്ടാമ്പി ക്ലസ്റ്റര്‍- കടവല്ലൂര്‍ - 11 ആണ്‍കുട്ടി.
30. പട്ടാമ്പി ക്ലസ്റ്റര്‍- കടവല്ലൂര്‍ - 17 ആണ്‍കുട്ടി.
31. പട്ടാമ്പി ക്ലസ്റ്റര്‍- കടവല്ലൂര്‍ - 36 പുരുഷന്‍.
32. ഇരിഞ്ഞാലക്കുട ക്ലസ്റ്റര്‍- വേളൂര്‍ക്കര-53 സ്ത്രീ
33. ഇരിഞ്ഞാലക്കുട ക്ലസ്റ്റര്‍- വേളൂര്‍ക്കര-37 പുരുഷന്‍.
34. ഇരിഞ്ഞാലക്കുട ക്ലസ്റ്റര്‍- വേളൂര്‍ക്കര- 60 പുരുഷന്‍.
35. ഇരിഞ്ഞാലക്കുട ക്ലസ്റ്റര്‍- ചേര്‍പ്പ് - 62 പുരുഷന്‍.
36. ഇരിഞ്ഞാലക്കുട ക്ലസ്റ്റര്‍- മുരിയാട് - 10 ആണ്‍കുട്ടി
37. ചാലക്കുടി ക്ലസ്റ്റര്‍- തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ - 25 സ്ത്രീ.
38. സമ്പര്‍ക്കം- അടാട്ട് - 1 ആണ്‍കുട്ടി.
39. സമ്പര്‍ക്കം- കുന്ദംകുളം - 35 പുരുഷന്‍
40. സമ്പര്‍ക്കം- കുഴൂര്‍ - 44 പുരുഷന്‍
41. സമ്പര്‍ക്കം- കാടുകുറ്റി - 14 പെണ്‍കുട്ടി.
42. സമ്പര്‍ക്കം- കാടുകുറ്റി - 17 പെണ്‍കുട്ടി.
43. സമ്പര്‍ക്കം- ത്യശ്ശൂര്‍ കോര്‍പ്പറേഷന്‍ - 28 സ്ത്രീ.
44. സമ്പര്‍ക്കം- നടത്തറ - 37 സ്ത്രീ.
45. സമ്പര്‍ക്കം- വടക്കാഞ്ചേരി - 2 ആണ്‍കുട്ടി.
46. സമ്പര്‍ക്കം- കോലാഴി - 41 പുരുഷന്‍.
47. സമ്പര്‍ക്കം- വടക്കേക്കര - 23 പുരുഷന്‍.
48. സമ്പര്‍ക്കം- വടക്കാഞ്ചേരി - 33 പുരുഷന്‍.
49. സമ്പര്‍ക്കം- വടക്കാഞ്ചേരി - 41 പുരുഷന്‍.
50. സമ്പര്‍ക്കം- വടക്കാഞ്ചേരി - 31 സ്ത്രീ.
51. സമ്പര്‍ക്കം- വടക്കാഞ്ചേരി - 61 പുരുഷന്‍.
52. സമ്പര്‍ക്കം- വേലൂര്‍ - 38 പുരുഷന്‍.
53. സമ്പര്‍ക്കം- കുന്ദംകുളം - 61 പുരുഷന്‍.
54. സമ്പര്‍ക്കം- തെക്കുംകര - 48 സ്ത്രീ
55. സമ്പര്‍ക്കം- തെക്കുംകര - 57 പുരുഷന്‍.
56. സമ്പര്‍ക്കം- കണ്ടാണശ്ശേരി - 21 പുരുഷന്‍.
57. സമ്പര്‍ക്കം- കണ്ടാണശ്ശേരി - 24 പുരുഷന്‍.
58. സമ്പര്‍ക്കം- തോളൂര്‍ - 41 സ്ത്രീ
59. സമ്പര്‍ക്കം- വിയ്യൂര്‍ - 49 പുരുഷന്‍.
60. സമ്പര്‍ക്കം- ത്യശ്ശൂര്‍ കോര്‍പ്പറേഷന്‍ - 30 സ്ത്രീ
61. സമ്പര്‍ക്കം - നടവരമ്പ് സ്വദേശി - 37 പുരുഷന്‍
62. സമ്പര്‍ക്കം - തൃശ്ശൂര്‍ സ്വദേശി - 23 പുരുഷന്‍
63. സമ്പര്‍ക്കം - കയ്പമംഗലം സ്വദേശി - 74 സ്ത്രീ
64. സമ്പര്‍ക്കം - കുരിയച്ചിറ സ്വദേശി - 33 സ്ത്രീ
65. സമ്പര്‍ക്കം - ചെമ്പൂക്കാവ് സ്വദേശി - 21 പുരുഷന്‍
66. സമ്പര്‍ക്കം - ചൊവ്വന്നൂര്‍ സ്വദേശി - 21 പുരുഷന്‍
67. സമ്പര്‍ക്കം - പെരുവനം സ്വദേശി - 60 സ്ത്രീ
68. സമ്പര്‍ക്കം - വെസ്റ്റ് ബസാര്‍ - 22 പുരുഷന്‍
69. സമ്പര്‍ക്കം - മുണ്ടത്തിക്കോട് സ്വദേശി - 66 പുരുഷന്‍
70. ഉറവിടമറിയാത്ത വടക്കാഞ്ചേരി സ്വദേശി - 48 സ്ത്രീ.
71. റിയാദില്‍ നിന്ന് വന്ന തൃക്കൂര്‍ സ്വദേശി - 38 പുരുഷന്‍.
72. കര്‍ണ്ണാടകയില്‍ നിന്ന് വന്ന കണ്ടാണശ്ശേരി സ്വദേശി - 32 സ്ത്രീ
73. കര്‍ണ്ണാടകയില്‍ നിന്ന് വന്ന കണ്ടാണശ്ശേരി സ്വദേശി - 14
74. കര്‍ണ്ണാടകയില്‍ നിന്ന് വന്ന കണ്ടാണശ്ശേരി സ്വദേശി - 8
75. കര്‍ണ്ണാടകയില്‍ നിന്ന് വന്ന കണ്ടാണശ്ശേരി സ്വദേശി - 24
76. ആന്ധ്രാപ്രദേശില്‍ നിന്ന് വന്ന നടത്തറ സ്വദേശി - 28 പുരുഷന്‍
77. ആന്ധ്രാപ്രദേശില്‍ നിന്ന് വന്ന തൃശ്ശൂര്‍ സ്വദേശി - 27 പുരുഷന്‍
78. ആന്ധ്രാപ്രദേശില്‍ നിന്ന് വന്ന പുത്തൂര്‍ സ്വദേശി - 29 പുരുഷന്‍
79. ആന്ധ്രാപ്രദേശില്‍ നിന്ന് വന്ന പെരുവമ്പ് സ്വദേശി - 30 പുരുഷന്‍
80. കൊല്‍ക്കത്തയില്‍ നിന്ന് വന്ന കൊടുങ്ങല്ലൂര്‍ സ്വദേശി -44 പുരുഷന്‍
81. കര്‍ണ്ണാടകയില്‍ നിന്ന് വന്ന പൊയ്യ സ്വദേശി - 53 പുരുഷന്‍
82. കര്‍ണ്ണാടകയില്‍ നിന്ന് വന്ന ത്യശ്ശൂര്‍ കോര്‍പ്പറേഷന്‍ സ്വദേശി - 29 സ്ത്രീ
83. ദുബായില്‍ നിന്ന് വന്ന പറപ്പൂക്കര സ്വദേശി - 40 പുരുഷന്‍
84. ആഫ്രിക്കയില്‍ നിന്ന് വന്ന വേളൂക്കര സ്വദേശി - 33 പുരുഷന്‍
85. യു.എ.ഇ.യില്‍ നിന്ന് വന്ന കയ്പമംഗലം സ്വദേശി - 30 പുരുഷന്‍
86. തമിഴ്നാട്ടില്‍ നിന്ന് വന്ന തൃശ്ശൂര്‍ സ്വദേശി - 24 പുരുഷന്‍.

Thrissur
English summary
Today 86 New Covid Cases Reported In Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X