രാമവര്‍മപുരം വിജ്ഞാന് സാഗര്‍ ശാസ്ത്ര സാങ്കേതിക പാര്‍ക്ക് ഒക്ടോബറില്‍ തുറക്കും
തൃശൂര്‍: രാമവര്‍മപുരം വിജ്ഞാന് സാഗര്‍ ശാസ്ത്ര സാങ്കേതിക പാര്‍ക്ക് ഒക്ടോബറില്‍ തുറന്നുകൊടുക്കുമെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരിതോമസ്. പാര്‍ക്കിലേക്ക് ആവശ്യമായ ജീവനാക്കാരെ ഉടന്‍ നിയമിക്കും. ത്രീഡി തിയേറ്ററിന്റെ നിര്‍മാണം പുരോഗമിക്കുകയാണെന്നും പറഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഉപയോഗശൂന്യമായ കെട്ടിടങ്ങള്‍ മാത്രമേ പൊളിച്ചുനീക്കുകയുള്ളൂവെന്നും മറ്റുളളവ അതേപടി നിലനിര്‍ത്തുമെന്നും കൂട്ടിച്ചേര്‍ത്തു. അടിയന്തര അറ്റകുറ്റപ്പണികള്‍ ആവശ്യമുള്ള സ്കൂളുകളിലെ നിര്‍മാണ പ്രവൃത്തികള്‍ 2017-18 സാമ്പത്തികവര്‍ഷത്തെ സ്പില്‍ ഓവര്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി നിര്‍മിതി കേന്ദ്രംവഴി നിര്‍മ്മിക്കും.
സെപ്റ്റംബര്‍ 15നുള്ളില്‍ റിവിഷന്‍ പ്രോജക്ടുകള്‍ സമര്‍പ്പിക്കണമെന്നും മാര്‍ച്ച് 31 നകം തീര്‍ക്കാന്‍ പറ്റുന്ന വികസന പ്രോജക്ടുകള്‍ കൊണ്ടുവരാന്‍ ശ്രമിക്കണമെന്നും നിര്‍ദേശിച്ചു. ഓഗസ്റ്റിനുള്ളില്‍ നിര്‍മാണപ്രവൃത്തികളുടെ ടെണ്ടര്‍ പൂര്‍ത്തീകരിക്കാന്‍ തീരുമാനിച്ചു. കണ്ടശാംകടവ് പി.ജെ.എം.എച്ച്.എസ്.എസിലെ ക്ലാസ്മുറികളിലെ ചോര്‍ച്ച പരിഹരിക്കുന്നതിന്റെ ഭാഗമായി അടിയന്തരമായി ഷീറ്റ് മാറ്റാന്‍ ഒരു ലക്ഷം രൂപ അനുവദിച്ചു.

തുടര്‍നടപടികള്‍ക്ക് എക്സിക്യൂട്ടീവ് എന്‍ജിനീയറെ ചുമതലപ്പെടുത്തി. പാണഞ്ചേരി സ്റ്റേറ്റ് സീഡ് ഫാമിലെ ചീനിക്കടവ് യൂണിറ്റില്‍ പ്രളയക്കെടുതി മൂലം ഉണ്ടായ നാശനഷ്ടം വിലയിരുത്തി. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. രാധാകൃഷ്ണന് പങ്കെടുത്തു.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications