സെലിബ്രിറ്റി ഭാര്യമാരുടെ ടാറ്റൂസ്!
ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും വലിയ സെലിബ്രിറ്റി ഭാര്യ ആര് എന്ന് ചോദിച്ചാല്‍ ഒരുത്തരമേയുള്ളൂ, സാക്ഷി ധോണി. മുന്‍പ് ഇത് സച്ചിന് തെണ്ടുല്‍ക്കറുടെ ഭാര്യ അഞ്ജലി ആയിരുന്നു. എന്നാലിന്ന് കഥ മാറി. സാക്ഷി ധോണി ടാറ്റു കുത്തുകയാണെങ്കില്‍ എന്തായിരിക്കും ആ വാക്ക്? സംശയം വേണ്ട, മഹി എന്ന് തന്നെ.
എടുപ്പിലും നടപ്പിലും മാത്രമല്ല ഉടുപ്പിലും ഹെയര്‍സ്റ്റൈലിലും വരെ ഗ്ലാമര്‍ കാത്തുസൂക്ഷിക്കുന്നവരാണ് സെലിബ്രിറ്റികളുടെ ഭാര്യമാരും കൂട്ടുകാരികളും. കളിക്കാരെ പോലെ തന്നെ രസകരമായി പച്ച കുത്തിയിട്ടുള്ള ചില സെലിബ്രിറ്റി ഭാര്യമാരെ കാണൂ.

സാക്ഷി ധോണി
പ്രിയതമന്റെ വിളിപ്പേരായ മഹി എന്നാണ് സാക്ഷിയുടെ ടാറ്റു. പിന്‍കഴുത്തിലാണ് സാക്ഷി ധോണി ക്യാപ്റ്റന്‍ കൂളിന്റെ പേര് പച്ച കുത്തിയിരിക്കുന്നത്. ഹിന്ദിയിലാണ് ഇത്.

വിക്ടോറിയ ബെക്കാം
വെറ്ററന്‍ ഫുട്ബോളര് ഡേവിഡ് ബെക്കാമിന്റെ ഭാര്യ വിക്ടോറിയ. വിക്ടോറിയയെ പോലെ തന്നെ പ്രശസ്തമാണ് ഇവരുടെ ടാറ്റു പ്രേമവും. കൈത്തണ്ടയിലെ ഈ ടാറ്റു നോക്കൂ.

മിസ്സിസ് ശിഖര്‍ ധവാന്
ഓപ്പണര്‍ ശിഖര്‍ ധവാന്റെ ഭാര്യ ആയിഷ ഇടതു കൈയ്യുടെ തോളിന് താഴെയാണ് ടാറ്റൂ ചെയ്തിരിക്കുന്നത്.

അനുഷ്ക ശര്‍മ
വിരാട് കോലിയുടെ കാമുകിയെന്ന് പറയപ്പെടുന്ന അനുഷ്ക ശര്‍മയുടെ ഇടുപ്പിന് തൊട്ടുതാഴെയുള്ള ടാറ്റു ഏറെ ചര്‍ച്ചാ വിഷയമായതാണ്.

എഫ് ഫോര്‍ ഫ്രാന്‍സിസ്കോ
ഇറ്റലിയുടെ ഗ്ലാമര്‍ താരമായിരുന്ന ഫ്രാന്‍സിസ്കോ ടോട്ടിയുടെ ഭാര്യ ഇലാരി ബ്ലാസി ഭര്‍ത്താവിന്റെ പേരിലെ ആദ്യ അക്ഷരമായ എഫ് ആണ് ടാറ്റൂ ചെയ്യാന്‍ തിരഞ്ഞെടുത്തിരിക്കുന്നത്.

ബലോട്ടെല്ലിയുടെ ഗേള്‍ഫ്രണ്ട്
ഇറ്റലിയുടെ ഫുട്ബോള്‍ സെന്സേഷന് മരിയോ ബലോട്ടെല്ലിയുടെ കാമുകി ഫാനി നെഗേഷയുടെ കൈകളില്‍ നിറെയ ടാറ്റുവാണ്

താനിയയുടെ സ്വന്തം പേര്
ഫാസ്റ്റ് ബൗളര്‍ ഉമേഷ് യാദവിന്റെ ഭാര്യ താനിയ സ്വന്തം പേരാണ് കയ്യില്‍ പച്ച കുത്തിയിരിക്കുന്നത്.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications