വയനാട്ടില്‍ 115 പേര്‍ക്ക് കൂടി കോവിഡ്; 142 പേര്‍ക്ക് രോഗമുക്തി
കല്‍പ്പറ്റ:വയനാട് ജില്ലയില്‍ ഇന്ന് 115 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്. രേണുക അറിയിച്ചു. 142 പേര് രോഗമുക്തി നേടി. എല്ലാവര്ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 25930 ആയി. 24140 പേര് ഇതുവരെ രോഗമുക്തരായി. നിലവില്‍ 1514 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1303 പേര് വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
ജില്ലയില്‍ 142 പേര് കൂടി രോഗമുക്തരായി.മേപ്പാടി സ്വദേശികള്‍ 13, നെന്മേനി 12, മീനങ്ങാടി, പുല്‍പ്പള്ളി 11 പേര് വീതം, ബത്തേരി 9, വൈത്തിരി 8, മുട്ടില്‍, വെള്ളമുണ്ട 7 പേര് വീതം, നൂല്‍പ്പുഴ, പൂതാടി 5 പേര് വീതം, മാനന്തവാടി 4, കല്‍പ്പറ്റ, കണിയാമ്പറ്റ, മുള്ളന്‍കൊല്ലി, പൊഴുതന, തവിഞ്ഞാല്‍ 3 പേര് വീതം, അമ്പലവയല്‍, തൊണ്ടര്‍നാട്, വെങ്ങപ്പള്ളി 2 പേര് വീതം, എടവക, മൂപ്പൈനാട് സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.

സുല്‍ത്താന്‍ ബത്തേരി 5, മേപ്പാടി, തരിയോട്, പുല്‍പ്പള്ളി, കല്‍പ്പറ്റ 3 പേര് വീതം, അമ്പലവയല്‍, കണിയാമ്പറ്റ, മീനങ്ങാടി, പനമരം, വെള്ളമുണ്ട 2 പേര് വീതം, മുള്ളന്‍കൊല്ലി, പടിഞ്ഞാറത്തറ, നൂല്‍പ്പുഴ, തിരുനെല്ലി സ്വദേശികള്‍ 1 വീതം, കൊല്ലം, തൃശൂര്‍ സ്വദേശികള്‍ 1 വീതം, തമിഴ്നാട് സ്വദേശികള്‍ 2 , വീടുകളില്‍ ചികിത്സയുള്ള 107 പേരുമാണ് രോഗമുക്തരായത്.
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (19.02.21) പുതുതായി നിരീക്ഷണത്തിലായത് 509 പേരാണ്. 588 പേര് നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 6305 പേര്. ഇന്ന് പുതുതായി 18 പേര് ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 1442 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 274860 സാമ്പിളുകളില്‍ 270298 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 244368 നെഗറ്റീവും 25930 പോസിറ്റീവുമാണ്.
-
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ?












Click it and Unblock the Notifications