വയനാട്ടില്‍ 135 പേര്‍ക്ക് കോവിഡ്:127 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെ രോഗബാധ:102 പേര് രോഗമുക്തി
കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 131 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്. രേണുക അറിയിച്ചു. 102 പേര് രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ 7 പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഒരാള്‍ വിദേശത്ത് നിന്നും എത്തിയതാണ്. 127 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 4249 ആയി. 3153 പേര് ഇതുവരെ രോഗമുക്തരായി. നിലവില്‍ 1073 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 261 പേര് വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 34 പേര് ഇതര ജില്ലകളില്‍ ചികിത്സയിലാണ്.

തവിഞ്ഞാല്‍ സ്വദേശികള്‍ 20, വെള്ളമുണ്ട സ്വദേശികള്‍ 18, കല്‍പ്പറ്റ സ്വദേശികള്‍ 16, വെങ്ങപ്പള്ളി സ്വദേശികള്‍ 14 , മാനന്തവാടി സ്വദേശികള്‍ 10, പടിഞ്ഞാറത്തറ, മേപ്പാടി സ്വദേശികളായ 8 പേര് വീതം, പൊഴുതന, തരിയോട്, കണിയാമ്പറ്റ സ്വദേശികളായ 5 പേര് വീതം, ബത്തേരി സ്വദേശികള്‍ 4, മുട്ടില്‍ സ്വദേശികള്‍ 3, തിരുനെല്ലി, നെന്മേനി, മീനങ്ങാടി, പനമരം, വൈത്തിരി സ്വദേശികളായ 2 പേര് വീതം, എടവക, പൂതാടി സ്വദേശികളായ ഓരോരുത്തര്‍ക്കും ഒരു നീലഗിരി സ്വദേശിക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപ്പെട്ടത്. ഇവരില്‍ വൈത്തിരി, കല്‍പ്പറ്റ ആശുപത്രികളിലെ ഓരോ ജീവനക്കാരും ഉള്‍പ്പെടുന്നു.
സെപ്റ്റംബര്‍ 25 ന് സൗദി അറേബ്യയില്‍ നിന്ന് വന്ന പടിഞ്ഞാറത്തറ സ്വദേശി, ഒക്ള്‍ടോബര്‍ 9 ന് കര്‍ണാടകയില്‍ നിന്ന് വന്ന തരിയോട് സ്വദേശി, സപ്തംബര്‍ 26 ന് ബാംഗ്ലൂരില്‍ നിന്ന് വന്ന കല്‍പ്പറ്റ സ്വദേശി കളായ രണ്ടുപേര്‍, സെപ്റ്റംബര്‍ 26 ന് ബാംഗ്ലൂരില്‍ നിന്ന് വന്ന വെള്ളമുണ്ട സ്വദേശി, കര്‍ണാടകയില്‍ നിന്ന് വന്ന കോട്ടത്തറ സ്വദേശി, സപ്തംബര്‍ 29 ന് ഊട്ടിയില്‍ നിന്ന് വന്ന നെന്മേനി സ്വദേശി, ഹൈദരാബാദില്‍ നിന്ന് വന്ന പടിഞ്ഞാറത്തറ സ്വദേശി എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും എത്തി രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍.
പനമരം സ്വദേശികള്‍ 9, കണിയാമ്പറ്റ, തരിയോട് സ്വദേശികളായ 8 പേര് വീതം, വെള്ളമുണ്ട സ്വദേശികള്‍ 7, മുട്ടില്‍, നെന്മേനി,മേപ്പാടി സ്വദേശി കളായ 6 പേര് വീതം, പൊഴുതന, മീനങ്ങാടി സ്വദേശികളായ അഞ്ചുപേര്‍ വീതം, മാനന്തവാടി , ഇടവക, തവിഞ്ഞാല്‍ സ്വദേശികളായ നാല് പേര് വീതം, പുല്‍പ്പള്ളി സ്വദേശികള്‍ 3, ബത്തേരി സ്വദേശികള്‍ 2, പൂതാടി, നൂല്‍പ്പുഴ, മുള്ളന്‍കൊല്ലി, തിരുനെല്ലി, തൊണ്ടര്‍നാട്, കല്‍പ്പറ്റ സ്വദേശികളായ ഓരോരു ത്തര്‍ക്കും വീടുകളില്‍ കഴിഞ്ഞിരുന്ന 19 പേര്‍ക്കുമാണ് രോഗം ഭേദമായത്.
-
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
രാധിക ശരത് കുമാറിനെ പ്രതാപ് പോത്തൻ ഉപേക്ഷിക്കാൻ കാരണം, രണ്ടാം വിവാഹത്തിൽ നടിക്ക് സംഭവിച്ചത്; ആലപ്പി അഷ്റഫ് -
സന്തോഷ് പണ്ഡിറ്റിന് ഒരു മാസം വരുന്ന ചെലവ് ഇത്ര; കണക്ക് പങ്കുവെച്ച് താരം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി' -
വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംകെ ഭാസ്കരൻ; എതിരാളി രമയോ വേണുവോ? കടുത്ത പോരാട്ടം ഉറപ്പ് -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
പ്രവാസികള്‍ക്ക് ആരോഗ്യ പരിരക്ഷ; 1 കോടി വരെ കവറേജുമായി നോര്‍ക്ക കെയര്‍, അവസാന തിയ്യതി അറിയാം -
ഒരു ഗ്രാമിന് 1.15 ലക്ഷം, പവന് 9.2 ലക്ഷം! മാന്ദ്യം കഴിഞ്ഞാല്‍ സ്വര്‍ണവില കുതിക്കുമെന്ന് കിയോസാക്കി -
പെരമ്പൂരില്‍ എസി ഓഫീസ്; വിജയ്ക്ക് മറ്റൊരു വെല്ലുവിളി, സംഗീതയുടെ ആസ്തി പരസ്യമാക്കുമോ -
അഹാന കൃഷ്ണയ്ക്ക് മോഹൻലാലിൻ്റെ അതേ കഴിവുണ്ട്..പാർവതിയും അഹാനയും വലിയ താരങ്ങളാകേണ്ടവർ';അപ്പ ഹാജ











Click it and Unblock the Notifications