വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാലക്കാട് 29 പേര്‍ക്ക് കോവിഡ്; 102 പേര്‍ക്ക് രോഗമുക്തി; 19 പേര്‍ക്ക് സമ്പര്‍ക്കം വഴി

Google Oneindia Malayalam News

പാലക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് 29 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.102 പേര്‍ക്ക് രോഗമുക്തരായിട്ടുണ്ട്. ഇതില്‍ 19 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്. 2 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും 2 പേര്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് വന്നവരാണ്. ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 6 പേര്‍ എന്നിവര്‍ ഉള്‍പ്പെടും.

ദുബായ്-1 പിരായിരി സ്വദേശി(45 പുരുഷന്‍), ഖത്തര്‍-1 കോട്ടായി സ്വദേശി(38 പുരുഷന്‍), കര്‍ണാടക-1 കപ്പൂര്‍ സ്വദേശി (59 പുരുഷന്‍), ആന്ധ്ര പ്രദേശ്-1 ഷൊര്‍ണ്ണൂര്‍ സ്വദേശി (50 പുരുഷന്‍) എന്നിവര്‍ക്കാണ് വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തി കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

corona

തച്ചമ്പാറ സ്വദേശി (65 പുരുഷന്‍), ചന്ദ്രനഗര്‍ സ്വദേശി (58 സ്ത്രീ), തത്തമംഗലം സ്വദേശി (35 പുരുഷന്‍), മൂത്താന്‍തറ സ്വദേശി (61 സ്ത്രീ), ചളവറ കൈലിയാട് സ്വദേശി (33 പുരുഷന്‍), വല്ലപ്പുഴ സ്വദേശി (48 സ്ത്രീ) എന്നിവരാണ് ഉറവിടം അറിയാത്ത 6 രോഗബാധിതര്‍.

വല്ലപ്പുഴ സ്വദേശികളായ അഞ്ച് പേര്‍ (1,4 ആണ്‍കുട്ടികള്‍, 18,28 പുരുഷന്മാര്‍, 21 സ്ത്രീ), പുതുനഗരം സ്വദേശികളായ ഏഴുപേര്‍ (58,50 പുരുഷന്മാര്‍, 25,505026,45 സ്ത്രീകള്‍), മുതുതല സ്വദേശി (67 സ്ത്രീ), ഒറ്റപ്പാലം കാഞ്ഞിരക്കടവ് സ്വദേശി (45 പുരുഷന്‍), പനമണ്ണ സ്വദേശി (47 സ്ത്രീ), പട്ടാമ്പി സ്വദേശികളായ മൂന്നു പേര്‍ (3 പെണ്‍കുട്ടി, 24, 24 സ്ത്രീകള്‍) എന്നിവരുടേത് ഉറവിടം അറിയാത്ത കൊവിഡ് കേസുകളാണ്.

കൂടാതെ മലപ്പുറം ജില്ലയില്‍ ജോലി ചെയ്യുന്ന ചെര്‍പ്പുളശ്ശേരി സ്വദേശിനിയായ ആരോഗ്യ പ്രവര്‍ത്തകയ്ക്കും(44 വയസ്സ്) രോഗം സ്ഥിതീകരി ച്ചിട്ടുണ്ട്.
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം849 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ രണ്ടുപേര്‍ കണ്ണൂര്‍ ജില്ലയിലും ഏട്ടു പേര്‍ കോഴിക്കോട് ജില്ലയിലും അഞ്ചു പേര്‍ മലപ്പുറം ജില്ലയിലും മൂന്നുപേര്‍ എറണാകുളം ജില്ലയിലും ഒരാള്‍ കോട്ടയം, മൂന്ന് പേര്‍ തൃശൂര്‍ ജില്ലകളിലും ചികിത്സയില്‍ ഉണ്ട്.

 സ്വപ്ന ബാങ്ക് ലോക്കർ തുടങ്ങിയത് സ്വർണ്ണക്കടത്തിനും ഏറെ മുമ്പ്: കൈകാകാര്യവും ചാർട്ടേഡ് അക്കൌണ്ടിന് സ്വപ്ന ബാങ്ക് ലോക്കർ തുടങ്ങിയത് സ്വർണ്ണക്കടത്തിനും ഏറെ മുമ്പ്: കൈകാകാര്യവും ചാർട്ടേഡ് അക്കൌണ്ടിന്

ധോണി ബിജെപിയിലേക്കോ? ലോക്സഭായിലേക്ക് മത്സരിക്കാന്‍ ക്ഷണവുമായി ബിജെപി എംപിധോണി ബിജെപിയിലേക്കോ? ലോക്സഭായിലേക്ക് മത്സരിക്കാന്‍ ക്ഷണവുമായി ബിജെപി എംപി

ആലപ്പുഴയില്‍ ഇന്ന് 86 പേര്‍ക്ക് കൊവിഡ്; 73ഉം സമ്പര്‍ക്കം വഴി, 30 പേര്‍ക്ക് രോഗമുക്തിആലപ്പുഴയില്‍ ഇന്ന് 86 പേര്‍ക്ക് കൊവിഡ്; 73ഉം സമ്പര്‍ക്കം വഴി, 30 പേര്‍ക്ക് രോഗമുക്തി

Wayanad
English summary
29 and more covid-19 cases reported in palakkad today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X