വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇടതുപക്ഷത്തുള്ളവര്‍ സഹോദരന്മാര്‍; പിണറായി സര്‍ക്കാര്‍ അവസരം വിനിയോഗിച്ചില്ലെന്ന് രാഹുല്‍ ഗാന്ധി

Google Oneindia Malayalam News

മാനന്തവാടി: രാഷ്ട്രീയമായ വിയോജിപ്പിണ്ടെങ്കിലും ഇടതുപക്ഷത്തോട് യാതൊരു വെറുപ്പുമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മാനന്തവാടിയില്‍ റോഡ് ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാടിനെ വികസന പാതയിലെത്തിക്കാന്‍ ഇടതുപക്ഷ സര്‍ക്കാരിന് കഴിഞ്ഞ അഞ്ച് വര്‍ഷം അവസരം ലഭിച്ചു. എന്നാല്‍ അവര്‍ ആ അവസരം വിനിയോഗിച്ചില്ല. യുഡിഎഫ് വന്നാല്‍ വയനാട് ജില്ലയുടെ മുഖഛായ മാറ്റും. മെഡിക്കല്‍ കോളജ് എന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കും. വയനാടിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ഒരു തിരഞ്ഞെടുപ്പായി ഇതിനെ കാണണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

r

രാഹുല്‍ ഗാന്ധിക്ക് പിന്നാലെ പ്രിയങ്ക ഗാന്ധിയും വരുംദിവസം വയനാടിലെത്തും. കോണ്‍ഗ്രസിന്റെയും ബിജെപിയുടേയും കേന്ദ്ര നേതാക്കള്‍ കൂട്ടത്തോടെ കേരളത്തിലേക്ക് വരികയാണ്. നാളെ കോഴിക്കോട് അമിത് ഷാ, ഷാനവാസ് ഹുസൈന്‍, ശിവരാജ് സിങ് ചൗഹാന്‍ എന്നിവരെല്ലാം എത്തുന്നുണ്ട്. കടുത്ത ഗതാഗത നിയന്ത്രണമായിരിക്കും വെള്ളിയാഴ്ച കോഴിക്കോട്.

'കുഞ്ഞാലിക്കുട്ടിയെ കൂട്ടിലാക്കിയ' ജലീല്‍; പുതിയ പൂട്ടുമായി ഫിറോസ്... തവനൂരില്‍ ഒഴിഞ്ഞ മതിലില്ല'കുഞ്ഞാലിക്കുട്ടിയെ കൂട്ടിലാക്കിയ' ജലീല്‍; പുതിയ പൂട്ടുമായി ഫിറോസ്... തവനൂരില്‍ ഒഴിഞ്ഞ മതിലില്ല

തമിഴ്‌നാടിനെ ഇളക്കിമറിച്ച് എഐഎഡിഎംകെ തിരഞ്ഞെടുപ്പ് പ്രചാരണം; ചിത്രങ്ങള്‍

Recommended Video

cmsvideo
ഇത്തവണ UDFഅധികാരം പിടിക്കുമെന്ന് സർവേ | Oneindia Malayalam

രാഹുല്‍ ഗാന്ധി വയനാട്ടിലും മലപ്പുറത്തും കോഴിക്കോടും പ്രചാരണം നടത്തുമെന്നാണ് വിവരം. പ്രധാനമന്ത്രി നരേന്ദ്ര മോദി പത്തനംതിട്ടയിലും കൊല്ലത്തും പ്രചാരണത്തിനെത്തുന്നത് നാളെയാണ്. തിരുവവന്തപുരത്തും അദ്ദേഹം പൊതുപരിപാടിയില്‍ പങ്കെടുക്കും. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും തിരുവനന്തപുരത്തെത്തും. നാലാം തിയ്യതി വൈകീട്ടോടെ പരസ്യപ്രചാരണം അവസാനിക്കും.

ആ പ്രമുഖന്‍ മുസ്ലിം ലീഗ് വിടില്ല; എ വിജയരാഘവന്‍ വീട്ടില്‍ വന്നിരുന്നു... യുഡിഎഫ് ജയിക്കണംആ പ്രമുഖന്‍ മുസ്ലിം ലീഗ് വിടില്ല; എ വിജയരാഘവന്‍ വീട്ടില്‍ വന്നിരുന്നു... യുഡിഎഫ് ജയിക്കണം

ഹോട്ട് ലുക്കില്‍ സഞ്ജീത ശൈഖ്: നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍

Wayanad
English summary
Kerala Assembly Election 2021: Rahul Gandhi Speech in Manandavadi Road Show
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X