വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍: പോക്‌സോ കേസെടുത്തത് 21കാരനെതിരെ; പീഡനത്തിനിരയായത് പ്ലസ് വണ്‍ വിദ്യാര്‍ഥിനി

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. മീനങ്ങാടി കാക്കവയല്‍ സ്വദേശി അമല്‍ (21) ആണ് അറസ്റ്റിലായത്. മീനങ്ങാടി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ പതിനേഴുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്.

ഉക്രൈനിൽ എംബിബിഎസ് പഠനം; വിദ്യാഭ്യാസ ഏജൻസി ലക്ഷങ്ങൾ തട്ടിയെന്നു പരാതി, കോഴ്‌സിനു ഇന്ത്യയിൽ അംഗീകാരമില്ലഉക്രൈനിൽ എംബിബിഎസ് പഠനം; വിദ്യാഭ്യാസ ഏജൻസി ലക്ഷങ്ങൾ തട്ടിയെന്നു പരാതി, കോഴ്‌സിനു ഇന്ത്യയിൽ അംഗീകാരമില്ല

arrested-1537

അറസ്റ്റിലായ യുവാവിനെതിരെ ബലാത്സംഗത്തിനും പോക്‌സോ നിയമപ്രകാരമുള്ള വിവിധ വകുപ്പുകള്‍ പ്രകാരവുമാണ് കേസെടുത്തിട്ടുള്ളത്. മീനങ്ങാടി എസ് ഐ ഉണ്ണികൃഷ്ണനും സംഘവും ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Wayanad
English summary
Man arrested in POCSO case from wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X