Get Updates
Get notified of breaking news, exclusive insights, and must-see stories!

മാനന്തവാടിയിൽ നിയന്ത്രണം വിട്ട് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു; 9 മരണം

മാനന്തവാടി: മാനന്തവാടിയില്‍ ജീപ്പ് മറിഞ്ഞ് 9 പേര്‍ മരിച്ചു. തേയിലത്തോട്ടം തൊഴിലാളികളുമായി പോയ ജീപ്പ് താഴ്ചയിലേക്ക് മറിയുകയായിരുന്നു.

മാനന്തവാടി തലപ്പുഴ, കണ്ണോത്ത് മലയ്ക്ക് സമീപമാണ് അപകടം. ജീപ്പില്‍ ഉണ്ടായിരുന്ന 9 പേരാണ് മരിച്ചത്. ജീപ്പിൽ ഭൂരിഭാ​ഗവും സ്ത്രീകളായിരുന്നു. പരിക്ക് ഏറ്റവരുടെ നില ​ഗുരുതരമാണ് എന്നാണ് വിവരം.

accident

പരിക്കേറ്റവരെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. 4 പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. മരിച്ചവര്‍ വയനാട് സ്വദേശികളാണ്. റാണി, ശാന്തി, ചിന്നമ്മ, ലീല എന്നിവര്‍ മരിച്ചതായി പ്രാഥിക വിവരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+