Get Updates
Get notified of breaking news, exclusive insights, and must-see stories!

പുഴയിൽ കുളിക്കാനിറങ്ങി: പനമരത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു, അപകടം ഞായറാഴ്ച!!

പനമരം: പനമരത്ത് പ്ലസ്‌വണ്‍ വിദ്യാര്‍ഥി പുഴയില്‍ മുങ്ങിമരിച്ചു. നീര്‍വാരം ഗവ.ഹയര്‍ സെക്കണ്ടറി പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിയും, പനമരം കീഞ്ഞുകടവ് പുത്തന്‍തോട്ടത്തില്‍ ആസിഫലി-ആസിയ ദമ്പതികളുടെ മകന്‍ അജ്മലാണ് (17) മരിച്ചത്. നോമ്പുമായി ബന്ധപ്പെട്ട് ശനിയാഴ്ച രാത്രി പള്ളിയില്‍ താമസിച്ച അജ്മല്‍ ഞായറാഴ്ച രാവിലെ ആറരയോടെ സുഹൃത്തുക്കളോടൊപ്പം പനമരം കബനി പുഴ യിലെ കീഞ്ഞുകടവ് പുഴക്കടവില്‍ കുളി ക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

 ajmaldeath

അജ്മല്‍ പുഴയില്‍ മുങ്ങിയതോടെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ നാട്ടുകാരെ വിവരമ റിയിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിനൊടിവിലാണ് അജ്മലിനെ കണ്ടെത്തിയത്. ഉടന്‍ തന്നെ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സഹോദരങ്ങള്‍: ആബിദ്, അസീബ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+