വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

രാഹുല്‍ഗാന്ധിയുടെ ശുപാര്‍ശയില്‍ ബിജെപി നേതാവിന്റെ മകള്‍ക്ക് സീറ്റ്; കോണ്‍ഗ്രസില്‍ അമര്‍ഷം

Google Oneindia Malayalam News

വയനാട്: കോണ്‍ഗ്രസ് എംപി രാഹുല്‍ഗാന്ധിയുടെ ശുപാര്‍ശയില്‍ ബിജെപി നേതാവിന്റെ മകള്‍ക്ക് കേന്ദ്രീയ വിദ്യാലയത്തില്‍ സീറ്റ് ലഭിച്ചത് വിവാദമാവുന്നു. ബിജെപി കല്‍പ്പറ്റ നിയോജക മണ്ഡലം പ്രസിഡണ്ട് ടിഎം സുബീഷിന്റെ മകള്‍ക്കാണ് കല്‍പ്പറ്റ കേന്ദ്രീയ വിദ്യാലയത്തില്‍ ഒന്നാം ക്ലാസില്‍ സീറ്റ് നല്‍കിയത്.

മന്ത്രി കെടി ജലീലിന് സ്വര്‍ണക്കടത്തുമായി ബന്ധമില്ലെന്ന് ഇഡി; മൊഴി തൃപ്തികരം, ഇനി മൊഴിയെടുക്കില്ലമന്ത്രി കെടി ജലീലിന് സ്വര്‍ണക്കടത്തുമായി ബന്ധമില്ലെന്ന് ഇഡി; മൊഴി തൃപ്തികരം, ഇനി മൊഴിയെടുക്കില്ല

ഒരു ബിജെപി നേതാവിന്റെ മകള്‍ക്ക വേണ്ടി രാഹുല്‍ഗാന്ധി എങ്ങനെയാണ് ശുപാര്‍ശ ചെയ്യുകയെന്നതാണ് കോണ്‍ഗ്രസ് നേതാക്കളുടെ തന്നെ ചോദ്യം. ഇതില്‍ കൃത്യമായ അന്വേഷണം നടത്തുമെന്നും നേതാക്കള്‍ വ്യക്തമാക്കി. സംഭവത്തില്‍ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പരാതിപെട്ടിട്ടുണ്ടെന്നാണ് സൂചന.

rahul

വയനാട് ഡിസിസി പ്രസിഡണ്ടും എംഎല്‍എയുമായ ഐസി ബാലകൃഷ്ണനാണ് ഇക്കാര്യം വ്യക്തമാക്കിയത്. അന്വേഷം അന്വേഷണം അവസാനിച്ച് കഴിഞ്ഞാല്‍ ഇത് പാര്‍ട്ടി നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അദേഹം പറഞ്ഞു.

Recommended Video

cmsvideo
കോണ്‍ഗ്രസില്‍ രാഹുലിന്റെ പുത്തന്‍ ചാണക്യതന്ത്രങ്ങള്‍ | Oneindia Malayalam

കേന്ദ്രീയ വിദ്യാലയങ്ങളിയെ നടപടിക്രമങ്ങള്‍ അനുസരിച്ച് ഒരു ലോക്‌സഭാ എംപിക്ക് ഒരോ വിദ്യഭ്യാസ വര്‍ഷവും സ്‌ക്കൂളിലേക്ക് ഒരു നിശ്ചിത എണ്ണം വിദ്യാര്‍ത്ഥികളെ ശുപാര്‍ശ ചെയ്യാന്‍ കഴിയും. ഈ ശുപാര്‍ശ പ്രകാരമാണ് സീറ്റ് ലഭിച്ചത്.

അതേസമയം തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഇത്തരമൊരു നീക്കുപോക്കെന്നും ആരോപണമുണ്ട്.

സ്വിം സ്യൂട്ട് ചിത്രമിട്ട് സദാചാരവാദികൾക്ക് തകർപ്പൻ മറുപടി, അനശ്വര രാജന് പിന്തുണയുമായി റിമ കല്ലിങ്കൽസ്വിം സ്യൂട്ട് ചിത്രമിട്ട് സദാചാരവാദികൾക്ക് തകർപ്പൻ മറുപടി, അനശ്വര രാജന് പിന്തുണയുമായി റിമ കല്ലിങ്കൽ

അനില്‍ അക്കര കുടുങ്ങും? സ്വപ്നയെ കാണാന്‍ മെഡിക്കല്‍ കോളേജിലെത്തിയോ? എന്‍ഐഎ അന്വേഷിക്കുംഅനില്‍ അക്കര കുടുങ്ങും? സ്വപ്നയെ കാണാന്‍ മെഡിക്കല്‍ കോളേജിലെത്തിയോ? എന്‍ഐഎ അന്വേഷിക്കും

Wayanad
English summary
The BJP leader's daughter got admission in KV on the recommendation of Congress MP Rahul Gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X