Get Updates
Get notified of breaking news, exclusive insights, and must-see stories!

തുഷാർ വെള്ളാപ്പള്ളിയുടെ വാഹനത്തിന് നേരെ ആക്രമണം; ലിഗ്-എസ്ഡിപിഐ പ്രവർത്തരെന്ന് ആരോപണം!

വയനാട്: വയനാടിലെ എൻഡിഎ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിയുടെ വാഹനത്തിന് നേരെ വീണ്ടും ആക്രമണം. വണ്ടൂരിന് സമീപം പൂങ്ങോട് വെച്ചാണ് ആക്രമണമുണ്ടായത്.

പാനൂരിലും മുഖ്യമന്ത്രിയുടെ പരിപാടിയില്‍ പി ജയരാജന്‍ പങ്കെടുത്തില്ല... അണികളില്‍ നിരാശപടരുന്നു, സംസ്ഥാന കമ്മിറ്റി നല്‍കിയ നിര്‍ദേശത്തിനു പുല്ലുവില?

ആക്രമണത്തിന് പിന്നിൽ ലീഗ്-എസ്ഡിപിഐ പ്രവർത്തകരാണന്ന് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. വണ്ടൂരിന് സമീപം ചോക്കാട് വെച്ച് വൈകീട്ട് തുഷാർ വെള്ളാപ്പള്ളിയുടെ വാഹനം യുഡിഎഫ് പ്രവർത്തകർ തടഞ്ഞിരുന്നു.

Thushar Vellappally

എന്നാൽ കോൺഗ്രസിന്റെ പരിപാടിയിൽ പങ്കെടുക്കാനെത്തിയ കോൺഗ്രസ് നേതാക്കളുടെ വാഹനമാണെന്ന് കരുതി നിർത്താൻ ആവശ്യപ്പെട്ടതാണെന്നാണ് യുഡിഎഫിന്റെ വിശദീകരണം.ആക്രമണത്തിൽ പരിക്കേറ്റ അഞ്ച് പേരെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+