ബത്തേരി നായ്ക്കെട്ടിയിൽ വീടിനുള്ളിൽ സ്ഫോടനം: രണ്ട് പേർ മരിച്ചു, തോട്ട കെട്ടിവെച്ചെന്ന് സംശയം!!
സുൽത്താൻ ബത്തേരി: ബത്തേരി നായ്ക്കട്ടിയില്‍ വീടിനുള്ളിലുണ്ടായ സ്ഫോടനത്തിൽ രണ്ട് പേര്‍ മരിച്ചു. എളവന നാസറിന്റെ ഭാര്യ അമല, ഫര്‍ണ്ണിച്ചര്‍ ഷോപ്പ് ഉടമ ബെന്നി എന്നിവരാണ് മരിച്ചത്. ദേഹത്ത് തോട്ട കെട്ടിവെച്ച് സ്ഫോടനം നടത്തി ആത്മഹത്യ ചെയ്തതായാണ് സംശയിക്കുന്നത്. ഉച്ചയ്ക്കായിരുന്നു സംഭവം. ശരീരം ചിതറി തെറിച്ച നിലയിലാണ്. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്.













Click it and Unblock the Notifications