വയനാട് റെയില്‍വെ; സര്‍വെ നടപടികള്‍ക്കായി 100 കോടി അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍
കല്‍പ്പറ്റ: വയനാട് ജില്ലയുടെ സ്വപ്ന പദ്ധതികളിലൊന്നായ റെയില്‍വേയുടെ സര്‍വെ നടപടികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നൂറ് കോടി രൂപ അനുവദിച്ചു. നിലമ്പൂര്‍-നെഞ്ചങ്കോട്-തലശ്ശേരി-മൈസൂര്‍ റെയില്‍വേ ലൈനുകളുടെ സര്‍വേ നടപടികള്‍ക്കായാണ് തുക അനുവദിച്ചത്. സര്‍വ്വേ നടപടികള്‍ ഈ മാസം ആരംഭിക്കുമെന്ന് സികെ ശശീന്ദ്രന് എംഎല്‍എ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
കേരള റെയില്‍ ഡവലപ്മെന്റ് കോര്പ്പറേഷന് ലിമിറ്റഡ് ചുമതലപ്പെടുത്തിയ സിസ്ട്രാ എനന്ന സാഥാപനമാണ് പ്രൊജക്ടിന്റെ വിശദ്ദമായ റിപ്പോര്‍ട്ട് തയാറാക്കുക. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള സ്ഥാപനമാണ് കേരള റെയില്‍ ഡെവലപ്മെന്റ് കോര്പ്പറേഷന് ലിമിറ്റഡ്. നേരത്തെ ഡിപിആര്‍ തയ്യാറാക്കുന്നതിനായി ഡിഎംആര്ഡസിയെയാരുന്നു നിശ്ചയിച്ചത്. കേരള അതിര്‍ത്തിയില്‍ പ്രാരംഭ നടപടികള്‍ ആരംഭിച്ചുവെങ്കിലും കര്‍ണാടക തടഞ്ഞു. ഇതോടെ പ്രവര്‍ത്തനം നിലക്കുകയും ഡിഎംആര്‍സി പിന്മാറുകയും ചെയ്തു. കര്‍ണാടകയുമായി ഈ വിഷയത്തില്‍ നിരന്തരം ചര്‍ച്ച നടത്തിവരികയാണ്. അനുകൂല സമീപനം ഉണ്ടാവുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ പുതിയ ചിത്രങ്ങള്‍ കാണാം
കര്‍ണാടകയുടെ അനുമതിക്ക് കാത്ത് നില്‍ക്കാതെ കേരള അതിര്‍ത്തിക്കുള്ളിലെ സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കനാണ് കേരള സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇത് പ്രകാരമാണ് സര്‍വേക്കായി 100 കോടി രൂപ അനുവദിച്ചത്. രണ്ട് റയില്‍വേ ലൈനുകളാണ് സര്‍വെയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിലമ്പൂര്‍ നെഞ്ചന്‍കോട് പാതയും, തലശ്ശേരി-മൈസൂര്‍ പാതയും വയനാട് സംഗമിച്ച് കര്‍ണാടകയിലേക്ക് പോകുന്ന രീതിയിലാണ് നിലവില്‍ പദ്ധതിയുള്ളത്. ഈ പാതില് ഇതുവരെ ഉൂര്ന്നുവന്ന എല്ലാം നിര്‍ദേശങ്ങളും പരിഗണിച്ചിട്ടുണ്ട്. സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കുന്ന മുറക്ക് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും എംഎല്‍എ അറിയിച്ചു.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications