കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബൈയില്‍ 'രക്തക്ഷാമം'

Google Oneindia Malayalam News

Blood bank
ദുബൈ: വര്‍ധിച്ചുവരുന്ന റോഡപകടങ്ങളെ തുടര്‍ന്ന് ദുബൈ ആശുപത്രികളിലെ ബ്ലഡ്ബാങ്കുകള്‍ കാലിയാവുന്നു. റാഷിദ് ആശുപത്രിയിലെ ട്രോമകെയര്‍ സെന്ററുകളിലാണ് പ്രതിസന്ധി രൂക്ഷം.

റമസാന്‍ മാസം നോമ്പുതുറക്കാനുള്ള തിക്കിലും തിരക്കിലുമാണ് ഏറെ അപകടങ്ങളുമുണ്ടാവുന്നത്. ഈ പൂണ്യമാസത്തില്‍ എല്ലാവരും രക്തദാനത്തിനു തയ്യാറാവണമെന്ന് ദുബൈ ബ്ലഡ് ഡൊണേഷന്‍ സെന്റര്‍ മേധാവി ഡോ ലൈല അല്‍ ഷീര്‍ പറഞ്ഞു.

രക്താര്‍ബ്ബുദം ബാധിച്ച രോഗികള്‍ക്കാവശ്യമായ രക്തവും സമയത്തിനു ലഭിക്കുന്നില്ല. വിവിധ ബോധവല്‍ക്കണപരിപാടികളിലൂടെ രക്തദാനക്യാംപുകള്‍ സംഘടിപ്പിക്കാന്‍ സാധിച്ചു. പക്ഷേ, അതൊന്നും ആവശ്യത്തിനു തികയുന്നില്ല.

റാഷിദ് ആശുപത്രിയില്‍ മാത്രം ഒരു ദിവസം 150 യൂനിറ്റ് ബ്ലഡ് വേണ്ടി വരും. നോമ്പെടുക്കുന്ന മാസം രക്തംദാനം ചെയ്യുന്നതുകൊണ്ടു കുഴപ്പമില്ല. ഭക്ഷണം കഴിച്ചതിനുശേഷം വേണ്ടത്ര വെള്ളം കുടിക്കണമെന്നു മാത്രം.

English summary
Severe shortage of blood in Dubai hospitals.“This year, both summer and Ramadan have overlapped due to which we are facing a severe shortage,” Dr Laila Al Shaer, Head of the Dubai Blood Donation Centre (DBDC)
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X