• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

യുഎഇ കോണ്‍സുലേറ്റ്‌ തലസ്ഥാനത്ത്‌

  • By Shabnam Aarif
യുഎഇ കോണ്‍സുലേറ്റ്‌ കൊച്ചിയില്‍ സ്ഥാപിക്കാനുള്ള തീരുമാനത്തില്‍ മാറ്റം. തലസ്ഥാന നഗരിയായ തിരുവനന്തപുരത്തായിരിക്കും കോണ്‍സുലേറ്റ്‌ സ്ഥാപിക്കുക എന്ന്‌ കേന്ദ്രമന്ത്രി ഇ അഹമ്മദ്‌ അറിയിച്ചു.

നേരത്തെ കോണ്‍സുലേറ്റ്‌ കൊച്ചിയില്‍ സ്ഥാപിക്കും എന്നായിരുന്നു തീരുമാനം. ദില്ലിയില്‍ വാര്‍ത്താ ലേഖകരുമായി സംസാരിക്കവെയാണ്‌ ഇ അഹമ്മദ്‌ കോണ്‍സുലേറ്റ്‌ കൊച്ചിയ്‌ക്കു പകരം തിരുവനന്തപുരത്ത്‌ സ്ഥാപിക്കുന്ന കാര്യം അറിയിച്ചത്‌.

യുഎഇ വിദേശകാര്യ മന്ത്രി ശൈഖ്‌ അബ്ദുല്ല ബിന്‍ സെയ്‌ദ്‌ അടുത്തു തന്നെ ഇന്ത്യ സന്ദര്‍ശിക്കുന്നുണ്ട്‌. അതിനാല്‍ കോണ്‍സുലേറ്റിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം ഉടന്‍ ഉണ്ടാവും എന്നു തന്നെ പ്രതീക്ഷിക്കാം.

കൂടുതല്‍ സൗകര്യവും സുരക്ഷയും പരിഗണിച്ചാണ്‌ കോണ്‍സുലേറ്റ്‌ തിരുവനന്തപുരത്ത്‌ പ്രവര്‍ത്തനം തുടങ്ങാന്‍ തീരുമാനിച്ചത്‌.

English summary
The UAE consulate will be established in Thiruvananthapuram instead of the pre determined Kochi.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more