കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അബുദാബിയില്‍ പൊതുസ്ഥലത്ത് ഉപേക്ഷിച്ച കാറുകളുടെ എണ്ണം കേള്‍ക്കണ്ടേ...

  • By ഭദ്ര
Google Oneindia Malayalam News

അബുദാബി: ആവശ്യം കഴിഞ്ഞാല്‍ വലിച്ചെറിയുന്ന സാധനങ്ങളുടെ കൂട്ടത്തില്‍ അബുദാബിക്കാര്‍ കാറും ഉപേക്ഷിക്കാന്‍ തുടങ്ങി.

അബുദാബിയിലെ മുസാഫാഹ് ഏരിയയില്‍ 765 കാറുകളാണ് പൊതുസ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കണ്ടെടുത്ത കാറുകള്‍ അബുദാബി മുന്‍സിപാലിറ്റി കണ്ടുകെട്ടും.

maruti-car

ഈ ഏരിയയില്‍ താമസിക്കുന്ന 3406 കാര്‍ ഉടമകള്‍ക്ക് മുന്‍സിപാലിറ്റി ഇതിനോടകം മുന്നറിയിപ്പ് നോട്ടീസ് അയച്ചു. 2012 ലെ നിയമപ്രകാരം പൊതുനിരത്തില്‍ വാഹനങ്ങള്‍ ഉപേക്ഷിക്കുന്നത് കുറ്റകരമാണ്.

ഉപേക്ഷിക്കപ്പട്ട കാറുകളുടെ ഉടമകള്‍ അവ നീക്കം ചെയ്യുകയോ, വൃത്തിയാക്കുകയോ ചെയ്യണം എന്നാവശ്യപ്പെട്ടു കൊണ്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. നോട്ടീസില്‍ കാണിച്ചിരിക്കുന്ന കാലാവധിക്കുള്ളില്‍ വാഹനങ്ങള്‍ നീക്കം ചെയ്തിലെങ്കില്‍ മുന്‍സിപാലിറ്റി ഇവ കണ്ടുകെട്ടിയതായി കണക്കാക്കും.

English summary
The Abu Dhabi City Municipality has seized 765 abandoned vehicles parked at public places in the Musaffah area.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X