കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാമുകനെ കൊന്ന് മാംസം പാകം ചെയ്ത് തൊഴിലാളികള്‍ക്ക് നല്കിയ: വാര്‍ത്ത വ്യാജമെന്ന് അബുദാബി പോലീസ്

  • By Desk
Google Oneindia Malayalam News

അബുദാബി: മൊറോക്കന്‍ വനിത മുന്‍കാമുകനെ കൊന്ന് ജോലിക്കാര്‍ക്ക് വിളമ്പിയെന്ന വാര്‍ത്ത വ്യാജമെന്ന് അബുദാബി പോലീസ് സ്ഥിരീകരിച്ചു.യുഎഇയില്‍ പൂര്‍വ്വകാമുകനെ കൊന്ന് മാംസം പരമ്പരാഗത അറബിക് വിഭവമായ മാച്ച്ബൂസില്‍ കലര്‍ത്തി നിര്‍മാണത്തോഴിലാളികള്‍ക്ക നല്കിയെന്ന് അറേബ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ബ്രാഹ്മണ പരാമർശം: സിപി ജോഷിയുടെ ക്ഷമാപണം തള്ളി ബിജെപി, രാഹുൽ ഗാന്ധി ഉത്തരവാദിത്വം ഏറ്റെടുക്കണം...
എന്നാല്‍ ഈ വാര്‍ത്ത വ്യാജമാണെന്നും തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും അബുദാബി പോലീസ് പറയുന്നു. കൊലപാതകം ചെയ്‌തെന്നത് വാസ്തവമാണെന്നും എന്നാല്‍ മാംസം ജോലിക്കാര്‍ക്ക് പാകം ചെയ്ത് നല്കിയിട്ടില്ലെന്നും അബുദാബി പോലീസ് പറഞ്ഞു. ഔദ്യോഗിക അറിയിപ്പില്ലാതെ ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും ഇത് കേസി്‌നെ ബാധിക്കുമെന്നും പോലീസ് വൃത്തങ്ങള്‍ പറയുന്നു.

03-crimescene-


സമൂഹമാധ്യമങ്ങളിലും ഇത്തരം തെറ്റായ വാര്‍ത്തകള്‍ പങ്കുവെക്കരുതെന്നും ഇവ സമൂഹത്തില്‍ തെറ്റായ പ്രവണതകള്‍ക്കിടയാക്കുമെന്നും പോലീസ് പറഞ്ഞു. മൊറാേക്കന്‍ വനിതയാണ് തന്റെ മുന്‍ കാമുകനെ കൊന്നത്.ഇവര്‍ മാംസം ഭക്ഷണമാക്കി ബാക്കി നായയ്ക്ക് നല്കുകയും ചെയ്തു എന്നതായിരുന്നു മുമ്പ് പ്രചരിച്ച വാര്‍ത്ത.

English summary
Abudhabi police issue clarity on murder of a man and the related controversies reported in UAE media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X