കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒമാൻ മലയാളികൾ സൂക്ഷിക്കുക!! വ്യാജ കറൻസിയുമായി ആഫ്രിക്കൻ സ്വദേശികൾ പിടിയിൽ.

വ്യാജ കറൻസിയുമായി ആഫ്രിക്കൻ സ്വദേശികൾ പിടിയിൽ.

Google Oneindia Malayalam News

ഒമാൻ: രാജ്യത്ത് വ്യാജ കറൻസികൾ അച്ചടിച്ച് വിപണനം നടത്തുന്ന ആഫ്രിക്കൻ സ്വദേശികളെ ഒമാൻ റോയൽ പോലീസും കുറ്റന്യേഷണ വിഭാഗവും സംയുക്തമായി പിടികൂടി. മണി എക്സ്ചേഞ്ചിൽ പണം അയക്കാൻ എത്തിയ വ്യക്തിയിൽ നിന്നും പിടികൂടിയ വ്യാജ കറൻസിയുടെ ഉറവിടം തേടി പോലീസ് നടത്തിയ അന്യേഷണമാണ് സ്ത്രീകളടക്കം വൻ സംഘം പിടിയിലായിരിക്കുന്നത്.

 ഹാദിയ കേസില്‍ രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്യുമോ? ഹൈക്കോടതി ഇടപെടല്‍!! പോലീസിന് തിരുത്ത് ഹാദിയ കേസില്‍ രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്യുമോ? ഹൈക്കോടതി ഇടപെടല്‍!! പോലീസിന് തിരുത്ത്

പിന്നീട് ഇവരുടെ താമസ സ്ഥലത്ത് പോലീസ് നടത്തിയ പരിശോധനയിൽ വ്യാജ കറൻസി നിർമ്മിക്കുന്നതിനുള്ള സാധന സാമഗ്രികൾ കണ്ടെടുക്കുകയായിരുന്നു.

oman

അബ്രാഹ്മണ ശാന്തി നിയമനത്തിന് പിന്നാലെ അഹിന്ദുക്കളുടെ ക്ഷേത്ര പ്രവേശനം, സഹകരിക്കാൻ തന്ത്രിയും!അബ്രാഹ്മണ ശാന്തി നിയമനത്തിന് പിന്നാലെ അഹിന്ദുക്കളുടെ ക്ഷേത്ര പ്രവേശനം, സഹകരിക്കാൻ തന്ത്രിയും!

ഏതാണ്ട് 17000 റിയാലിന്റെ വ്യാജ കറൻസികളും, നിരവധി ആഭരണങ്ങളും ആഡംബര വാച്ചുകളും പ്രതികളിൽ നിന്നും കണ്ടെടുത്തു. റൂവി, അസൈബ മസ്കത്ത് ഭാഗങ്ങളിലായിരുന്നു ഇവരുടെ പ്രധാന വിപണനമെന്ന് പോലീസ് അറിയിച്ചു. ഇത്തരത്തിൽ ഏതെങ്കിലും കറൻസിയിൽ സംശയം തോന്നിയാൽ ഉടനെ വിവരം പോലീസിനെ അറിയിക്കണമെന്ന് റോയൽ ഒമാൻ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

English summary
beware oman malayalees, africans caught with fake currancy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X