കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സി എച്ച് സെന്റര്‍ കണ്ണൂര്‍ ദുബായ് ചാപ്റ്റര്‍ ഇഫ്താര്‍ സംഗമം നടത്തി

Google Oneindia Malayalam News

ദുബായ്: സി എച്ച് സെന്റര്‍ കണ്ണൂര്‍ (എളയാവൂര്‍ ) ദുബായ് ചാപ്റ്റര്‍ ഹോട്ടല്‍ റിവേര യില്‍ നടത്തിയ ഇഫ്താര്‍ സംഗമം യുഎഇ ചാപ്റ്റര്‍ പ്രസിഡന്റ് പനക്കാട് അബ്ദുല്‍ ഖാദര്‍ സാഹിബിന്റെ അധ്യക്ഷ തയില്‍ കെ എം സി സി കേന്ദ്ര കമ്മിറ്റി ജനറല്‍ സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍ ഉദ്ഘാടനം ചെയ്തു. മുഖ്യാഥിതി ദുബായ് ഇന്റര്‍ നാഷണല്‍ ഹോളി ഖുര്‍ആന്‍ മത്സരത്തില്‍ ഇന്ത്യയെ പ്രധിനിധീകരിച്ചു പങ്കെടുത്ത മുഹമ്മദ് ഹാസീം നടത്തിയ ഖിറാഅത്തോടെ പരിപാടി ആരംഭിച്ചു.

ഇന്ത്യയുടെ അഭിമാനമായ ഹാഫിസ് മുഹമ്മദ് ഹാസിമിന് യു എ ഇ കമ്മിറ്റിയുടെ ആദരം മാതൃഭൂമി മിഡില്‍ ഈസ്റ്റ് ബ്യൂറോ ചീഫ് പി.പി ശശീന്ദ്രന്‍ മൊമെന്റോ നല്‍കി നിര്‍വഹിച്ചു. അഡ്വ. ഹാഷിക് ,ഡോക്ടര്‍ മെഹറൂഫ്, കോഴിക്കോട് സി.എച്ച് സെന്റര് സെക്രെട്ടറി സിദ്ദീക്ക് മാസ്റ്റര്‍, കെഎംസിസി നേതാക്കളായ റഈസ് തലശ്ശേരി , ആര്‍ വി നൗഷാദ്, അന്ജാര്‍ അബ്ദുല്‍ ഖാദര്‍ ഹാജി, ഓഐസിസി നേതാവ് പുന്നക്കന്‍ മുഹമ്മദാലി, അബുദാബി ചാപ്റ്റര്‍ പ്രസിഡന്റ് കെ വി അഷ്‌റഫ്, ട്രഷറര്‍ അബ്ദുല്‍ സലാം കണ്ണാടി പറമ്പ തുടങ്ങിയവര്‍ പ്രസംഗിച്ചു.

chcenteriftar

ഹംസ കക്കാട് സ്വാഗതവും അന്‍സാരി പയ്യാമ്പലം നന്ദിയും പറഞ്ഞു. മിഡില്‍ ഈസ്റ്റ് ചന്ദ്രിക എഡിറ്റര്‍ ഇന്‍ ചീഫ് ജലീല്‍ പട്ടാമ്പി, സിറാജ് എഡിറ്റര്‍ കെ എം അബ്ബാസ് , ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ ഫൈസല്‍ ബിന്‍ അഹമ്മദ് ,ഗോള്‍ഡ് എഫ് എം റേഡിയോ വാര്‍ത്താ അവതാരകന്‍ റോയ് റാഫേല്‍ , ഷഹീന്‍ എം സി , കേന്ദ്ര കമ്മിറ്റി അംഗങ്ങളായ അറബ് ലാന്‍ഡ് മൊയ്തു ഹാജി , റാസിക്ക് പുഴാതി , കമാല്‍ ഹാജി കക്കാട് തുടങ്ങി പ്രമുഖര്‍ സംബന്ധിച്ച്‌

English summary
CH Centre Kannur Dubai Chapter iftar meet deals in Dubai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X