കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ വൈറസ്: സൌദിയിൽ രണ്ട് മലയാളികൾ മരിച്ചു; രാജ്യത്ത് ഒറ്റദിവസം 39 മരണം!! കുടുതൽ ജിദ്ദയിൽ!!

Google Oneindia Malayalam News

റിയാദ്: സൌദി അറേബ്യയിൽ കൊറോണ വൈറസ് ബാധയെത്തുടർന്ന് രണ്ട് മലയാളികൾ മരിച്ചു. കോഴിക്കോട് കൊടുവള്ളി സ്വദേശിയായ സാബിർ(23), കൊല്ലം പള്ളിമുക്ക് സ്വദേശി സൈനുൽ ആബിദീൻ എന്നിവരാണ് മരിച്ചത്. ഇന്ന് മാത്രം കൊറോണ ബാധിതരായ മൂന്ന് മലയാളികളാണ് ഗൾഫിൽ മരണമടഞ്ഞത്. 224 മലയാളികളാണ് ഇതിനകം ഗൾഫിൽ വൈറസ് ബാധയെത്തുടർന്ന് മരിച്ചിട്ടുള്ളത്.

 മണിക്കൂറുകൾ ഓട്ടോറിക്ഷയിൽ അലഞ്ഞു: വിദ്യാർത്ഥിയ്ക്ക് ക്വാറന്റൈൻ സൌകര്യമൊരുക്കിയത് കളക്ടർ ഇടപെട്ട് മണിക്കൂറുകൾ ഓട്ടോറിക്ഷയിൽ അലഞ്ഞു: വിദ്യാർത്ഥിയ്ക്ക് ക്വാറന്റൈൻ സൌകര്യമൊരുക്കിയത് കളക്ടർ ഇടപെട്ട്

സൌദിയിൽ ശനിയാഴ്ച മാത്രം 39 കൊറോണ വൈറസ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതോടെ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 932 ആയിട്ടുണ്ട്. ജിദ്ദയിൽ നിന്നാണ് ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 22 മരണങ്ങളാണ് ജിദ്ദയിലുണ്ടായിട്ടുള്ളത്. റിയാദ്, മക്ക, ദമ്മാം, ത്വാഫ് എന്നിവിടങ്ങളിൽ നിന്നും മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

999-15852051

3366 കേസുകളാണ് സൌദിയിൽ ഒറ്റദിവസം കൊണ്ട് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ 1519 പേർ രോഗമുക്തി നേടുകയും ചെയ്തിട്ടുണ്ട്. സൌദിയിൽ 123308 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 82548 പേർ ഇതിനകം രോഗമുക്തി നേടുകയും ചെയ്തിട്ടുണ്ട്. 1843 പേർ പേർ നിലവിൽ ഗുരുതരാവസ്ഥയിലാണ്.

ദില്ലിയില്‍ പറന്നെത്തി പൈലറ്റ്, രാഹുലിനെ കാണാന്‍, രാജസ്ഥാനില്‍ സസ്‌പെന്‍സ്, ഫോണ്‍ ചോര്‍ത്തല്‍!!ദില്ലിയില്‍ പറന്നെത്തി പൈലറ്റ്, രാഹുലിനെ കാണാന്‍, രാജസ്ഥാനില്‍ സസ്‌പെന്‍സ്, ഫോണ്‍ ചോര്‍ത്തല്‍!!

English summary
Coronavirus cases: Two Keralites dies in Saudi Arabia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X