കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ്: വ്യാജ പ്രചരണങ്ങള്‍ തടയുന്നതിന് മുന്‍സിപ്പാലിറ്റിയ്ക്ക് വാട്സ് ആപ്പ് ഗ്രൂപ്പ്

  • By Pratheeksha
Google Oneindia Malayalam News

ദുബായ് : വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്നതു തടയാന്‍ ദുബായ് മുന്‍സിപ്പാലിറ്റിയ്ക്ക് വാട്ട്‌സ് ആപ്പ് ഗ്രൂപ്പ്. ഗ്രൂപ്പ് രൂപീകരിച്ചതുമുതല്‍ ഇതു വരെ 35 ലധികം വ്യാജ പ്രചരണങ്ങള്‍ അടിച്ചമര്‍ത്താന്‍ കഴിഞ്ഞതായി അധികൃതര്‍ പറയുന്നു. നിരന്തരമായി വ്യാജ സന്ദേശങ്ങള്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് ഇത്തരം സന്ദേശങ്ങളെ ഇല്ലായ്മചെയ്യുന്നതിനായി വാട്സ് ആപ്പിനെ ഉപയോഗപ്പെടുത്താന്‍ മുന്‍സിപ്പാലിറ്റി തീരുമാനിച്ചത്.

ഇത്തരം പ്രചരണങ്ങളധികവും പാക്കു ചെയ്ത ഭക്ഷണങ്ങള്‍, പാനീയങ്ങള്‍, ചോക്ക്‌ളേറ്റുകള്‍ എന്നിവയെ കുറിച്ചാണ്. ഇത്തരത്തില്‍ 20 ഓളം വ്യാജ പ്രചരണങ്ങള്‍ കാരണം ഇവയുടെ വില്‍പ്പന സാരമായി കറഞ്ഞിരുന്നെന്ന് അധികൃതര്‍ പറയുന്നു. സുരക്ഷ സംബന്ധിച്ച സന്ദേശങ്ങളാണ് ആളുകളെ പരിഭ്രാന്തരാക്കുന്ന മറ്റൊരു കാര്യം.

ദുബായ്: ബലാത്സംഗം ചെയ്യാന്‍ മുതിര്‍ന്ന 23 കാരനെ യുവതി കരാട്ടെ കാട്ടി വിരട്ടി ഓടിച്ചു ദുബായ്: ബലാത്സംഗം ചെയ്യാന്‍ മുതിര്‍ന്ന 23 കാരനെ യുവതി കരാട്ടെ കാട്ടി വിരട്ടി ഓടിച്ചു

whatsapp-29

ബോംബ് ഭീഷണി സന്ദേശങ്ങളുള്‍പ്പെടയുള്ളവയാണ് ഇത്തരത്തില്‍ പ്രചരിക്കപ്പെടുന്നത്‌. വാര്‍ത്തയുടെ ഉറവിടം കണ്ടെത്തി സത്യാവസ്ഥ വ്യക്തമാക്കുകയാണ് 0501077799 എന്ന വാട്സ് ആപ്പ് നമ്പറിലൂടെ ദുബായ് മുന്‍സിപ്പാലിററി അധികൃതര്‍.

ഭാര്യയുടെ കാമുകനെ വെട്ടിനുറുക്കി കനാലിലെറിഞ്ഞു ഭര്‍ത്താവ് പോലീസില്‍ കീഴടങ്ങിഭാര്യയുടെ കാമുകനെ വെട്ടിനുറുക്കി കനാലിലെറിഞ്ഞു ഭര്‍ത്താവ് പോലീസില്‍ കീഴടങ്ങി

English summary
As part of developing the 'Authentic News' initiative, and after its success in refuting and quashing 35 rumours and gainsays since May, the Dubai Municipality launched the rumours receiving service through WhatsApp on number
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X