കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ്ക്ക് ഇനി സ്വന്തം ഫോണ്ട‍്: ലോക റെക്കോര്‍ഡും!!!

Google Oneindia Malayalam News

ദുബായ്: സ്വന്തമായി ഫോണ്ടുള്ള ആദ്യനഗരമെന്ന ഖ്യാതി ഇനി ദുബായ്ക്ക്. സര്‍ക്കാർ സ്ഥാപനങ്ങൾക്ക് കൃത്യമായി പാലിക്കാൻ നിർദേശം നൽകിയിട്ടുള്ള ഫോണ്ട് ഞായറാഴ്ചയാണ് പുറത്തിറക്കിയിട്ടുള്ളത്.
ബുർജ് ഖലീഫ ഉൾപ്പെടെ ലോകത്തെ ഉയരമേറിയ കെട്ടിടങ്ങളുടെ പേരിൽ അറിയപ്പെട്ടിരുന്ന ദുബായ് അടുത്ത കാലത്താണ് സാങ്കേതിക രംഗത്ത് ശ്രദ്ധകേന്ദ്രീകരിച്ചുതുടങ്ങിയത്.

dubaifont

ദുബായ് സര്‍ക്കാരും മൈക്രോസോഫ്റ്റും സംയുക്തമായാണ് ഫോണ്ട് പുറത്തിറക്കിയിട്ടുള്ളത്. ലാറ്റിൻ, അറബി ലിപികൾക്കുള്ള ഫോണ്ടുകളാണ് പുറത്തിറക്കിയിട്ടുള്ളത്. ദുബായ് ഫോണ്ടിന്റെ പ്രചാരണത്തിനായി #ExpressYou ഹാഷ് ടാഗും ഉപയോഗിക്കുന്നുണ്ട്. 23 ഭാഷകളിലാണ് ദുബായ് ഫോണ്ട് ലഭിക്കുന്നത്. യുണീക്ക് പ്രൊജക്ടാണെന്ന് ദുബായി കിരീടാവകാശി ഹംദാൻ ബിൻ മുഹമ്മദ് അല്‍ മക്തൂം ട്വിറ്ററിൽ കുറിച്ചു.

English summary
“The launch of the Dubai Font to the world is a very important step for us as part of our continuous efforts to be ranked first in the digital world” Sheikh Hamdan Bin Mohammed Bin Rashid Al Maktoum said at the launch, urging all government entities to use the font in an effort to guarantee its success “on a local and global level.”
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X