കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത്തിസലാത്ത് കോള്‍ നിരക്ക് കുറയ്ക്കാന്‍ സാധ്യത

  • By Meera Balan
Google Oneindia Malayalam News

ദുബായ്: മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ടൈലികോം ശൃഖലയായ ഇത്തിസലാത്ത് വീണ്ടും നിരക്ക് കുറയ്ക്കാനൊരുങ്ങുന്നു. കോള്‍ നിരക്ക് കുറയ്ക്കുന്നതിനെപ്പറ്റി തങ്ങള്‍ ആലോചിയ്ക്കുന്നുണ്ടെന്നും എന്നാല്‍ ഉടന്‍ തന്നെ നീക്കം ഉണ്ടാകില്ലെന്നും ഇത്തിസലാത്ത് പറയുന്നു. ഇത്തിസലാത്ത് സിഇഒയാണ് നിരക്ക് കുറയ്ക്കുന്ന കാര്യം പരിഗണിനയില്‍ ഉണ്ടെന്ന് പറഞ്ഞത്.

തങ്ങളുടെ നെറ്റ് വര്‍ക്കിലെ കോള്‍ നിരക്കുകളെപ്പറ്റിയും വിവിധ സര്‍വീസുകളെപ്പറ്റിയും പഠിച്ച ശേഷം മാത്രമേ നിരക്ക് കുറയ്ക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുകയുള്ളൂ എന്ന് സലേഹ് അല്‍ അബ്ദൗളി പറഞ്ഞു.

Etisalat

അറബ് പത്രമായ എമിറാത്ത് അല്‍യൂം ആണ് നിരക്ക് കുറയ്ക്കുന്ന കാര്യം ഇത്തിസലാത്തിന്റെ പരിഗണനിയില്‍ ഉണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഏകദേശം 50 ശതമാനത്തോളം കോള്‍ നിരക്കില്‍ ഇത്തി സലാത്ത് ഇളവ് വരുത്തിയതായും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

നിരക്കില്‍ ഇളവ് വരുത്തുന്നത് പരിഗണനയിലാണെങ്കിലും ഉടന്‍ തന്നെ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകാന്‍ ഇടയില്ല.നെറ്റവര്‍ക്ക് മെച്ചപ്പെടുത്തുക

English summary
Etisalat, one of the largest telecommunications companies in the Middle East, is considering cutting phone call rates again although they are already the lowest in the oil-rich Gulf
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X