കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി: മുസ്ലിം പള്ളികളില്‍ നിന്ന് ഇമാമുകളെ പുറത്താക്കുന്നതിനും കാരണങ്ങളുണ്ട്, ഇതാ....

  • By Sandra
Google Oneindia Malayalam News

റിയാദ്: സൗദിയിലെ മുസ്ലിം പള്ളികളിലെ ജീവനക്കാരെ പിരിച്ചുവിടുന്നതിന് വിശദീകരണവുമായി സൗദി മതകാര്യ മന്ത്രാലയം. പള്ളിയില്‍ ജോലിയില്‍ പ്രവേശിക്കുന്ന ഇമാമുകളെ പിരിച്ചുവിടുന്നതിനുള്ള കാരണമാണ് മന്ത്രാലയം വെളിപ്പെടുത്തിയിട്ടുള്ളത്.

ദുബായ്: മുന്‍ഭാര്യയുടെ ഭര്‍ത്താവിനെ സ്വകാര്യ ഫോട്ടോകള്‍ കാണിച്ച് 42കാരന്റെ ഭീഷണി, ആവശ്യമെന്തെന്നോ..ദുബായ്: മുന്‍ഭാര്യയുടെ ഭര്‍ത്താവിനെ സ്വകാര്യ ഫോട്ടോകള്‍ കാണിച്ച് 42കാരന്റെ ഭീഷണി, ആവശ്യമെന്തെന്നോ..

സൗദിയിലെ മുസ്ലിം പള്ളികളിലെ ജീവനക്കാരെ പിരിച്ചുവിടുന്നതിനുള്ള വിശദീകരണത്തിലാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചിട്ടുള്ളത്.

ജോലിയില്‍ പ്രവേശിക്കാത്തത്

ജോലിയില്‍ പ്രവേശിക്കാത്തത്

ജോലിയില്‍ നിയമനം ലഭിച്ച് 15 ദിവസത്തിനുള്ളില്‍ ജോലിയില്‍ പ്രവേശിക്കാത്തതും സ്ഥലംമാറ്റം ലഭിച്ച് 15ദിവസത്തിനുള്ളില്‍ ജോലിയില്‍ പ്രവേശിക്കാത്തതും കാരണമാണ്.

 മാനദണ്ഡങ്ങള്‍ പാലിക്കാത്തത്

മാനദണ്ഡങ്ങള്‍ പാലിക്കാത്തത്

ജോലിയില്‍ നിയമനം നല്‍കുമ്പോള്‍ ലഭിക്കുന്ന നിര്‍ദ്ദേശങ്ങളും മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കുന്നത് മന്ത്രാലയം അംഗീകരിക്കില്ല.

അസുഖ ബാധ

അസുഖ ബാധ

അസുഖങ്ങള്‍ ബാധിച്ച് 15 മാസത്തോളം തുടര്‍ച്ചയായി ജോലിയില്‍ പ്രവേശിക്കാതിരിക്കല്‍.

സമയനിഷ്ട

സമയനിഷ്ട

പള്ളികളിലെ ഇമാമുമാര്‍ കൃത്യസമയത്ത് പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കണമെന്നും പള്ളി വൃത്തിയായി സൂക്ഷിക്കണമെന്നും 1972 ഫെബ്രുവരി 29ലെ കല്‍പ്പന വ്യക്തമാക്കുന്നു.

 പിരിച്ചുവിടല്‍

പിരിച്ചുവിടല്‍

മൂന്നു മാസം വരെയുള്ള ബോണസ് സ്വീകരിക്കാതിരിക്കല്‍, ഏതെങ്കിലും തരത്തില്‍ താക്കീത് നല്‍കല്‍, നാണം കെടുത്തല്‍ എന്നിവ ജോലിയില്‍ നിന്ന് പിരിച്ചുവിടാനുള്ള മാനദണ്ഡങ്ങളായി കണക്കാക്കുന്നു.

English summary
Saudi ministry of Religious affairs clears five reasons behind imams of Saudi madjid face dismissal.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X