കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ അതിശൈത്യം, ജനജീവിതം ദുസ്സഹം

  • By Siniya
Google Oneindia Malayalam News

ജിദ്ദ: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ അതിശൈത്യം. ഇത് ജനജീവിതത്തെ ദുസ്സഹമാക്കിയിരിക്കുകയാണ്. ആറു പ്രവശ്യകളില്‍ അന്തരീക്ഷ താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസ് വരെ താഴ്ന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ശക്തമായ തണുത്തുറഞ്ഞ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ വടക്കന്‍ അതിര്‍ത്തിയിലേക്കും പടിഞ്ഞാറന്‍ പ്രവിശ്യയിലെയും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വക്താവ് ഹുസൈന്‍ അല്‍ ഖഹ്താനി മുന്നറിയിപ്പ് നല്‍കി.

അതിശൈത്യം

അതിശൈത്യം

ജനജീവിതത്തെ ദുസ്സഹമാക്കിക്കൊണ്ട് സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ അതിശൈത്യം തുടരുന്നു. താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസ് ആണ്.

ജനജീവിതത്തെ ബാധിച്ചു

ജനജീവിതത്തെ ബാധിച്ചു

രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ ശീത കലാവസ്ഥയും തണുത്തുറഞ്ഞ കാറ്റും ജനജീവിതത്തെ സാരമായി ബാധിച്ചു.

മുന്നറിയിപ്പ്

മുന്നറിയിപ്പ്

അതിശീത കാലാവസ്ഥയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നതെങ്കിലും പെട്ടെന്നാണ് കാലാവസ്ഥയില്‍ മാറ്റം ഉണ്ടാകുന്നത്.

താപനില

താപനില

തബൂക്ക, വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങള്‍, അല്‍ ജൗഫ്,ഫായില്‍, ഖസിം, ഹഫര്‍ അല്‍ ബാതിന്‍ എന്നിവിടങ്ങളില്‍ അന്തരീക്ഷ താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസായി താഴ്ന്നു.

കനത്ത മഴ

കനത്ത മഴ

പടിഞ്ഞാറന്‍ പ്രവിശ്യയായ ജിദ്ദ, മക്ക,മദീന എന്നിവിങ്ങളില്‍ താപനില 15 ഡിഗ്രി സെല്‍ഷ്യസായി താഴുമെന്ന് ഈ ആഴ്ച കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശാനും ഇടയുണ്ട്.

ജാഗ്രത പാലിക്കണം

ജാഗ്രത പാലിക്കണം

ശക്തമായ തണുത്തുറഞ്ഞ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ വടക്കന്‍ അതിര്‍ത്തിയിലേക്കും പടിഞ്ഞാറന്‍ പ്രവിശ്യയിലെയും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വക്താവ് ഹുസൈന്‍ അല്‍ ഖഹ്താനി മുന്നറിയിപ്പ് നല്‍കി.

English summary
cold in Saudi Arabia, warn to people
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X