കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താമസകുടിയേറ്റം: വാര്‍ത്താ മാധ്യമങ്ങളില്‍ വരുന്ന പരാതികള്‍ നിരിക്ഷിക്കാന്‍ സംവിധാനം

Google Oneindia Malayalam News

ദുബായ്: താമസകുടിയേറ്റ വകുപ്പുമായി ബന്‍ധപ്പെട്ട് വാര്‍ത്താ മാധ്യമങ്ങളില്‍ വരുന്ന പെതു ജനങ്ങളുടെ പരാതികള്‍ നിരീക്ഷിക്കാനും വേണ്ട നടപടികള്‍ എടുക്കാനും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്റ് ഫോറീനേഴ്‌സ് അഫയേഴ്‌സ് (ജി.ഡി.ആര്‍.ഫ് എ ദുബായില്‍ ) സംവിധാനം . മീഡിയ നീരിക്ഷണ വിഭാഗമാണ് ഇത്തരത്തില്‍ ടിവി, റേഡിയോ,പത്രങ്ങള്‍.നവമാധ്യമങ്ങള്‍ അടക്കം മുള്ള വാര്‍ത്താ മാധ്യമങ്ങളെ നീരിക്ഷിച്ച് നിജസ്ഥിതി മനസ്സിലാക്കി പരാതികള്‍ പരിഹരിക്കുന്നത് . വാര്‍ത്താ മാധ്യമങ്ങളിലുടെ വരുന്ന താമസ-കുടിയേറ്റ പരാതികള്‍ പരിഹരിക്കാന്‍ ഇത്തരം ഓഫീസുകള്‍ ഉപകാരപ്പെതമാണ് എന്ന് കണ്ടാണ് മീഡിയ മോനിറൊറി ഓഫീസ് നിലവില്‍ വന്നിടുള്ളത്.

GDRFA Head

അതിനിടെ നവമാധ്യമങ്ങളില്‍ ദുബായ് എമിഗ്രേഷന്റെ സേവന മികവുകള്‍ അടയാളപ്പെടുത്തി വിവിധ പ്രവര്‍ത്തനങ്ങള്‍ നടന്ന് വരൂന്നുണ്ട് .രാജ്യത്തെ ഗവണ്‍ന്മെന്റ് സ്ഥാപനങ്ങളിലെ ആദ്യത്തെ സോഷ്യല്‍ മീഡിയ പരമ്പരയായ' സബാഹുല്‍ ഖൈര്‍ യാ വത്തന്‍ ' എന്ന പരിപാടിയിലുടെ ജീവനക്കാരുടെ സേവന മികവുകള്‍ കുടുതല്‍ പെതു ജനങ്ങള്‍ക്ക് മുന്നില്‍ അടയാളപ്പെടുത്തി . രാജ്യത്തോടും ഭരണാതിക്കാരികളെടുമുള്ള ബഹുമാനവും,ജോലിയിലെ സേവന സന്നദ്ധയുമാണ് സബാഹുല്‍ ഖൈര്‍ യാ വത്തന്‍ ഈ പരിപാടിയിലുടെ ജീവനക്കാര്‍ അവതരിപ്പിക്കുന്നത് .

GDRFA- Social Media

ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്റ് ഫോറീനേഴ്‌സ് അഫയേഴ്ഷിന്റെ Instagram അക്കൗണ്ടില്‍ ഇതിനകം സബാഹുല്‍ ഖൈര്‍ യാ വത്തന്റെ 205 വീഡിയേകള്‍ പോസ്റ്റ് ചെയ്യിതുട്ടുണ്ട് .ഇവ കാണാന്‍ gdrfadubai എന്ന് ടൈപ്പ് ചെയ്യിതാല്‍ മതി. ദുബായ്എമിഗ്രേഷനില്‍ നടക്കുന്ന വിവിധ പരിപാടികള്‍ ഉടന്‍ തന്നെ സോഷ്യല്‍ മീഡിയക്കളില്‍ പോസ്റ്റ് ചെയ്യാന്‍ ഒരു സോഷ്യല്‍ മീഡിയെ വിഭാഗം തന്നെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്റ് ഫോറീനേഴ്‌സ് അഫയേഴ്ഷില്‍ പ്രവര്‍ത്തിക്കുന്നുണ്ട് . ഫേസ്ബുക്കില്‍ General Directorate of Residency and Foreigners AffairsDubai (GDRFA) എന്നും യുട്യൂബില്‍ garfa dubai എന്നും ലോഗിന് ചെയ്യിതാല്‍ ദുബൈ എമിഗ്രേഷന്റെ വിവിത പ്രവര്‍ത്തങ്ങള്‍ ദ്യശ്യ മാകും

സോഷ്യല്‍ മീഡിയെ ഞങ്ങളുടെ പ്രധാനപ്പെട്ട മീഡിയാ വിഭാഗമാണ് . പെതു ജനങ്ങളിലോക്ക് ഞങ്ങളുടെ സന്ദേശം എളുപ്പത്തില്‍ എത്തിക്കാന്‍ ഇത്തരം സാധ്യതകള്‍ വളരെ ഉപകാരപ്പെതമാണ് എന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്റ് ഫോറീനേഴ്‌സ് അഫയേഴ്‌സ് തലവന്‍ ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് റാഷിദ് അല്‍ മറി പറഞ്ഞു

English summary
General Directorate of Residency and Foreigners -Dubai will monitor complaints
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X