കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നികുതി ഭക്ഷണസാധനങ്ങൾക്ക് ബാധിക്കില്ലെന്നത് തെറ്റ്; യുഎഇ ൽ ജനുവരി മുതൽ എല്ലാറ്റിനും വില കൂടും!!!

Google Oneindia Malayalam News

ദുബായ് :യുഎഇയിൽ വാറ്റ് പ്രാബല്യത്തിൽ വരുന്നതോടെ സ്വർണ്ണത്തിനും ഭക്ഷണസാധനങ്ങൾക്കും വില കൂടും. അരിക്കും റൊട്ടിക്കും വില കൂടുമെന്ന് ഫെഡറൽ ടാക്സ് അഥോററ്റി വ്യക്തമാക്കി. മൂല്യ വർധിത നികുതി ഭക്ഷണസാധനങ്ങൾക്ക് ചുമത്തില്ലെന്ന തരത്തിലായിരുന്നു ആദ്യ വാർത്തകൾ.

ആ ചുംബനവും സൗദി അറേബ്യയെ രക്ഷിച്ചില്ല; വീണ്ടും കൂട്ട അറസ്റ്റ്, ബിന്‍ നയിഫിന്റെ അക്കൗണ്ടും റദ്ദാക്കിആ ചുംബനവും സൗദി അറേബ്യയെ രക്ഷിച്ചില്ല; വീണ്ടും കൂട്ട അറസ്റ്റ്, ബിന്‍ നയിഫിന്റെ അക്കൗണ്ടും റദ്ദാക്കി

എന്നാൽ അരി,റൊട്ടി അടക്കമുള്ള ദൈനംദിന ഭക്ഷണസാധനങ്ങൾക്ക് വരെ വില കൂടുമെന്ന് തരത്തിലാണ് ഇപ്പോഴുള്ള വാർത്തകൾ. അടുത്ത വർഷം ജനുവരി ഒന്നിന് യുഎഇയിൽ പ്രാബല്യത്തിലാകുന്ന വാറ്റിൽ ഭക്ഷണസാധനങ്ങളും ഉണ്ടാകുമെന്ന് ഫെഡറൽ ടാക്സ് അഥോററ്റിയെ ഉദ്ധരിച്ച് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

dirhams

എന്നാൽ ഏതൊക്കെ ഭക്ഷണസാധനങ്ങൾക്കാവും അഞ്ച് ശതമാനം വാറ്റ് ഈടാക്കുക എന്ന കാര്യത്തിൽ വ്യക്തതയില്ല. സ്വർണത്തിനും വില കൂടുമെന്നാണ് വിലയിരുത്തൽ.ഗ് രാമിന് ഏഴ് ദിർഹം മുതൽ എട്ട് ദിർഹം വരെ ഉയരാനുള്ള സാധ്യതയാണ് അറബ് മാധ്യമങ്ങൾ നൽകുന്നത്.

English summary
Gst will effect food items also, price increase in UAE for food items in January
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X