കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാഹനം ഓടിച്ചാല്‍ പോരേ, നിയമം ലംഘിക്കണോ, ഇന്ത്യക്കാരോടു തന്നെയാണ് ദുബായ് നിര്‍ദ്ദേശിച്ചത്

  • By Siniya
Google Oneindia Malayalam News

ദുബായ്: ദുബായില്‍ ഗതാഗത നിയമം ലംഘിക്കുന്നവരില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍. ദുബായ് ഔദ്യോദിക വൃത്തങ്ങള്‍ പുറത്തു വിട്ടതാണ് വിവരം. തൊട്ടുപുറകില്‍ പാകിസ്ഥാനാണ് ഗതാഗത നിയമം ലംഘിക്കുന്നത്. എന്നാല്‍ ഏറ്റവും കൂടുതല്‍ ഇന്ത്യ എത്തി എന്നാണ് കണക്ക് രേഖപ്പെടുത്തുന്നത്. വെള്ളിയാഴ്ചയാണ് ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തു വിട്ടത്.

യു എ ഇ ഈ അടുത്താണ് ഗതാഗത നിയമം ലംഘിക്കുന്നത് മനസ്സിലാക്കാന്‍ സമാര്‍ട്ട് സിസ്റ്റം രൂപീകരിച്ചത്. ഇതില്‍ ഏതു തരത്തിലുള്ള നിയമ ലംഘനമാണ് നടത്തുന്നത്, സ്ഥലം, രാജ്യം എന്നിവ മനസ്സിലാക്കാന്‍ കഴിയും.

dubai-traffic

കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ഇന്ത്യക്കാര്‍ മാത്രം 328,850 ഗതാഗത നിയമ ലംഘന കേസുകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പാകിസ്ഥാനാണ് ഇന്ത്യയ്ക്ക് തൊട്ടുപുറകെ വരുന്ന രാജ്യം. 310,760 കേസുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ പട്ടികയില്‍ മൂന്നാം സ്ഥാനം ദുബായ് തന്നെയാണ്. 157,310 കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. ഇതിന് പുറമെ ഫിലിപെയ്ന്‍,ബംഗ്ലാദേശ്,ഇറാന്‍, ബ്രിട്ടണ്‍ എന്നിവയുമുണ്ട്.

English summary
Official statistics released by the Dubai Police has found that Indian drivers were the top traffic violators, following Pakistani nationals.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X