കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

"ഇമാറാത്തിന്റെ വഴികളിലൂടെ" ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്യും

Google Oneindia Malayalam News

ഷാർജ :കെ എം അബ്ബാസിന്റെ ,ഇമാറാത്തിന്റെ വഴികളിലൂടെ എന്ന അനുഭവകുറിപ്പുകളുടെ സമാഹാരം [പരിഷ്കരിച്ച പതിപ്പ് ] നവ. ഒന്ന് ബുധൻ വൈകിട്ട് ഏഴിന് ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്യും .ഷാർജ ഭരണാധികാരി ശൈഖ് ഡോ .സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെടുത്തിയുള്ള പുസ്തകമാണിത് .

ഹാദിയ മാനസികരോഗി.. സിറിയയിൽ ആട് മേയ്ക്കാൻ പോകണമെന്ന് വെളിപ്പെടുത്തി.. ഞെട്ടിച്ച് അച്ഛൻ അശോകൻ!ഹാദിയ മാനസികരോഗി.. സിറിയയിൽ ആട് മേയ്ക്കാൻ പോകണമെന്ന് വെളിപ്പെടുത്തി.. ഞെട്ടിച്ച് അച്ഛൻ അശോകൻ!

book
ഏഴാം നമ്പർ ഹാളിൽ തൃശൂർ ഗ്രീൻ ബുക്സ് പവലിയനിലാണ് പരിപാടി .കൈരളി ചാനൽ എം ഡി ജോൺ ബ്രിട്ടാസ് ,ഐ ടി എൽ ചെയർമാൻ ഡോ .സിദ്ദീഖ് അഹ്‌മദിനു നൽകിയാണ് പ്രകാശനം. അഡ്വ വൈ എ റഹീം ,ശരീഫ് കാരശ്ശേരി ,കൃഷ്ണദാസ് പങ്കെടുക്കും .വിവരങ്ങൾക്ക് 0506749971

ക്ലൈമാക്‌സ് മാറിയേക്കും... കാര്യങ്ങള്‍ ദിലീപിന്റെ വരുതിയിലേക്ക്? മുഖ്യ സാക്ഷി മൊഴി മാറ്റിക്ലൈമാക്‌സ് മാറിയേക്കും... കാര്യങ്ങള്‍ ദിലീപിന്റെ വരുതിയിലേക്ക്? മുഖ്യ സാക്ഷി മൊഴി മാറ്റി

English summary
k m abbas's 'imarathinte vazhikalilude' book publish on 1st november
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X