കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാര്‍ജ: ഇരട്ടക്കുട്ടികളില്‍ ഒരാളെ വില്‍ക്കാന്‍ ശ്രമിച്ച യുവതിയെ നാടുകടത്തി

  • By Sandra
Google Oneindia Malayalam News

ഷാര്‍ജ: ഇരട്ടക്കുട്ടികളില്‍ ഒരാളെ വില്‍ക്കാന്‍ ശ്രമിച്ച ശ്രീലങ്കന്‍ യുവതിയെ ഷാര്‍ജ നാടുകടത്തി. സ്വന്തം കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ച കേസില്‍ ഷാര്‍ജയില്‍ അമ്മയെ അറസ്റ്റ് ചെയ്യുന്ന ആദ്യത്തെ കേസാണിത്. വിവാഹത്തിന് മുമ്പ് ഗര്‍ഭം ധരിച്ചുണ്ടായതാണ് ഇരട്ടക്കുട്ടികള്‍ എന്ന് സമ്മതിച്ച യുവതി തനിക്ക് മറ്റ് വരുമാന മാര്‍ഗ്ഗങ്ങളൊന്നുമില്ലാതായതോടെയാണ് കുഞ്ഞിനെ വില്‍ക്കാന്‍ തീരുമാനിച്ചതെന്ന് കോടതിയില്‍ തുറന്നുസമ്മതിച്ചു.

അടിച്ചു ഫിറ്റായി, വളര്‍ത്തു പാമ്പിന്റെ തയലറുത്തു തിന്നു, പിന്നീട് സംഭവിച്ചതിങ്ങനെ...അടിച്ചു ഫിറ്റായി, വളര്‍ത്തു പാമ്പിന്റെ തയലറുത്തു തിന്നു, പിന്നീട് സംഭവിച്ചതിങ്ങനെ...

ശ്രീലങ്കന്‍ യുവതി കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് സംഭവത്തെ കുറിച്ച് അന്വേഷിച്ച ഷാര്‍ജ പോലീസാണ് യുവതി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത്. ആവശ്യക്കാരന്‍ ചമഞ്ഞ് കുഞ്ഞിനെ വാങ്ങാനെത്തിയ പോലീസ് ഉദ്യോദഗസ്ഥനാണ് കുഞ്ഞിനെ വാങ്ങിയത്. 2500 ദിര്‍ഹത്തിന് കുഞ്ഞിനെ വിറ്റതോടെ പോലീസ് അവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

baby3445

പോലീസിനോട് കുറ്റസമ്മതം നടത്തിയ യുവതി വിവാഹേതര ബന്ധത്തില്‍ ജനിച്ച കുഞ്ഞുങ്ങളില്‍ ഒരാളെയാണ് വില്‍ക്കാന്‍ ശ്രമിച്ചതെന്നും വ്യക്തമാക്കി. അസുഖ ബാധിതനായ കുഞ്ഞിനെ പരിപാലിക്കാന്‍ കയ്യില്‍ പണമില്ലാതയാണ് കുഞ്ഞിനെ വില്‍ക്കാന്‍ പ്രേരണയായതെന്നും യുവതി പറയുന്ന

English summary
Sri Lankan Woman deported for trying to sell one of her twin babies.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X