കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാര്‍ജ: 9 മാസം പ്രായമുള്ള കുഞ്ഞിനെ വീട്ടുജോലിക്കാരി മന്ത്രവാദം കൊണ്ട് രോഗിയാക്കി

  • By ഭദ്ര
Google Oneindia Malayalam News

ഷാര്‍ജ: തലച്ചോറില്‍ രക്തസ്രാവത്തെ തുടര്‍ന്ന് 9 മാസം പ്രായമായ കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ പുറത്ത് വന്നത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്‍. ശാരീരിക ഉപദ്രവം കൊണ്ടോ വീഴ്ചയിലോ അല്ല കുഞ്ഞിന് തലച്ചോറില്‍ പരിക്ക് പറ്റിയിരിക്കുന്നത് എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

ഇന്ത്യയിലെ പെണ്‍കുട്ടികള്‍ ബിക്കിനി ധരിക്കുന്നതില്‍ എന്താ തെറ്റ്... പെണ്‍കുട്ടികളുടെ അഭിപ്രായം...ഇന്ത്യയിലെ പെണ്‍കുട്ടികള്‍ ബിക്കിനി ധരിക്കുന്നതില്‍ എന്താ തെറ്റ്... പെണ്‍കുട്ടികളുടെ അഭിപ്രായം...

സംഭവത്തെ തുടര്‍ന്ന് വീട്ടില്‍ നിന്നും ഒളിച്ചോടിയ വീട്ടുജോലിക്കാരിയുടെ പെട്ടിയും മറ്റു സാധനങ്ങളും പരിശോധിച്ചപ്പോള്‍ തലമുടിയും, പൂച്ചയുടെ ഗര്‍ഭവേഷ്ടനവും ഏലസും കണ്ടെത്തി.

sharjah-map

കുഞ്ഞിനെ മന്ത്രവാദത്തിലൂടെയാണ് അസുഖബാധിതയാക്കിയത് എന്നാണ് പിതാവ് പറയുന്നത്. സലീമിന്റെ പരാതിയില്‍ ഷാര്‍ജ പോലീസ് ജോലിക്കാരിയെ കണ്ടെത്തി അറസ്റ്റ് ചെയ്തു.

കൊലപാതകക്കുറ്റത്തിനാണ് ജോലിക്കാരിക്കെതിരെ കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്. കേസ് കോടതിയില്‍ എത്തിയാല്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തേക്ക് യുഎഇയിലേക്ക് പ്രവേശനം നിഷേധിക്കും.

English summary
Emirati Salem Al Mazmi, the father of 9-month old Salamah, said that his daughter suffered serious injuries as a result of an assault by an Indonesian maid.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X