കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയിലെ നഗരങ്ങളെ കൊതുകുകള്‍ കൂട്ടമായി ആക്രമിക്കുന്നതിന്റെ വീഡിയോ...

  • By Neethu
Google Oneindia Malayalam News

സൗദി: നഗരങ്ങളില്‍ കൊതുക് പെരുകുന്ന സ്വാഭാവികമാണ് എന്നാല്‍ കൂട്ടത്തോടെ ആക്രമിക്കുന്ന കാഴ്ച ആരും കണ്ടിട്ടില്ല. സൗദിയിലെ നഗരങ്ങളിലാണ് ഇത്തരത്തില്‍ ഒരു കാഴ്ച കാണാന്‍ സാധിച്ചത്.

ആദ്യകാഴ്ചയില്‍ തേനീച്ച കൂട്ടങ്ങളായി തോന്നിയെങ്കിലും പിന്നീടാണ് കൊതുകാണെന്ന് മനസ്സിലായത്. നഗരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഭീതി പരത്തുന്നതാണ് ഈ രംഗം. വീട്ടുകളിലേക്ക് ഇവ കൂട്ടത്തോടെ എത്തുമെന്ന ഭയത്തിലാണ് ഇപ്പോള്‍ കഴിയുന്നത്.

worldmosquitoday

ആദ്യമായാണ് സൗദി നഗരത്തില്‍ കൊതുകിന്റെ ആക്രമണം കാണപ്പെടുന്നതെന്ന് അധികൃതര്‍ പറഞ്ഞു. യുഎഇ പ്രവശ്യകളില്‍ മെര്‍സ് വൈറസുകളും കൊറോണ വൈറസുകളും വ്യാപകമാകുന്ന സാഹചര്യത്തില്‍ കൊതുകിന്റെ ആക്രമണം ഭീതി ജനിപ്പിക്കുന്നതാണ്.

ഇത്തരത്തില്‍ കൂട്ടത്തോടെ എത്തുന്ന കൊതുക് ഏതെങ്കിലും തരത്തിലുളള അസുഖങ്ങള്‍ പരത്തുമോ എന്ന ഭയമാണ് ആരോഗ്യ മേഖലയില്‍ നിലനില്‍ക്കുന്നത്. മെര്‍സ് വൈറസ് ബാധിച്ച് സൗദിയില്‍ ഇതുവരെ മരിച്ചത് 34 പേരാണ്.

English summary
Large swarms of mosquitoes attacked a Saudi town, triggering fears by residents that the insects will be inside their homes soon.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X