കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി: മുസ്ലിങ്ങള്‍ മാതാപിതാക്കളുടെ പാദങ്ങളില്‍ ചുംബിക്കരുത്,മുസ്ലിം പണ്ഡിതന്‍ പറയുന്ന കാരണങ്ങളിതാ...

  • By Sandra
Google Oneindia Malayalam News

റിയാദ്: മുസ്ലിങ്ങള്‍ മാതാപിതാക്കളുടെ കാലുകളില്‍ ചുംബിക്കരുതെന്ന് സൗദിയിലെ മുസ്ലിം പണ്ഡിതന്‍. പാദങ്ങളില്‍ ചുംബിക്കുന്നത് ഇസ്ലാമിന് ഹിതമല്ലെന്നാണ് പണ്ഡിതന്റെ വിശദീകരണം.

 അറബി ക്ലാസുകള്‍ നടന്നുകൊണ്ടിരിക്കെ സ്‌കൂളില്‍ റെയ്ഡ്, ശ്രീരാമസേന പ്രവര്‍ത്തകര്‍ക്ക് ലഭിച്ച തെളിവ്!!! അറബി ക്ലാസുകള്‍ നടന്നുകൊണ്ടിരിക്കെ സ്‌കൂളില്‍ റെയ്ഡ്, ശ്രീരാമസേന പ്രവര്‍ത്തകര്‍ക്ക് ലഭിച്ച തെളിവ്!!!

സൗദിയിലെ പണ്ഡിതന്‍മാരുടെ ഏഴംഗ കൗണ്‍സിലില്‍ അംഗമായ ഷെയ്ക്ക് അബ്ദുള്‍ അസീസ് ബിന്‍ അബ്ദുള്ള അല്‍ ഷെയ്ക്കാണ് മുസ്ലിങ്ങള്‍ക്ക് താക്കീതുമായി രംഗത്തെത്തിയിട്ടുള്ളത്. മാതാപിതാക്കളുടെ പാദങ്ങളില്‍ ചുംബിക്കുന്നത് ഇസ്ലാമില്‍ അനുവദനീയമാണോ എന്ന റേഡിയോ പരിപാടിക്കിടെയുള്ള ചോദ്യത്തിനുള്ള മറുപടിയിലായിരുന്നു പണ്ഡിതന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

saudi-arabia

ഇങ്ങനെ ചെയ്യുന്ന മുസ്ലിങ്ങള്‍ കാലുകളില്‍ ചുംബിക്കുന്നത് അവസാനിപ്പിച്ച് നെറ്റിയിലോ കൈകളിലോ ചുംബിക്കണമെന്നും പണ്ഡിതന്‍ ആവശ്യപ്പെടുന്നു. ഇത്തരം നടപടികള്‍ ഇസ്ലാമിന് യോജിക്കുന്നതേയല്ല മുഫ്തി ഊന്നിപ്പറയുന്നു.

English summary
Muslim cleric advised Muslims not to kiss their parents’ feet.Suggest to Kiss on their head or hands.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X